സഹായം Reading Problems? Click here


സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി
33072 main block 2021.png
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ.
,
686011
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0481 2352622
ഇമെയിൽgvhssputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33072 (സമേതം)
യുഡൈസ് കോഡ്32100600514
വിക്കിഡാറ്റQ87660206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ68
പെൺകുട്ടികൾ16
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഞ്ജു കെ
വൈസ് പ്രിൻസിപ്പൽഅനിത ഗോപിനാഥൻ
പ്രധാന അദ്ധ്യാപികഅനിത ഗോപിനാഥൻ
പി.ടി.എ. പ്രസിഡണ്ട്അഖിൽ
എം.പി.ടി.എ. പ്രസിഡണ്ട്പൊന്നമ്മ
അവസാനം തിരുത്തിയത്
07-04-2022Schoolwikihelpdesk
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

കോട്ടയം ജില്ലയിലെ പുതുപള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ്. ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി.

ചരിത്രം

കേരളത്തിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്‌കൂൾ സ്ഥാപിച്ചത്. സാഹിത്യകാരനും തിരുവിതാംകൂർ സ്‌കൂൾസ് ചീഫ് ഇൻസ്‌പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂൾ ആരംഭിച്ചത്.[1][1][2] കൂടുതൽ ഇവിടെ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളിയുടെ പുതിയ സ്കൂൾകെട്ടിടം ഉൽഘാടനം - 18 February 2021

കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ഉമ്മൻചാണ്ടി ( മുൻ മുഖ്യമന്ത്രി )
  • ജോസഫ് മാർ ബർണബാസ് തിരുമേനി (മാർത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ടി. വി. ചെറിയാൻ 23.5.1917
2 ഒ. ഇ. വറുഗീസ് 4.5.1923
3 വി.സി. മാത്യു 2.6.1940
4 എം. ഐപ്പ് 7.6.1954
5 വി. ആർ. പരമേശ്വരൻ നായർ 9.4.1968
6 പി.കെ. വാസുദേവൻ നായർ 1.6.1969
7 ഏലിയ മാത്യു 30.9.1972
8 ഉണ്ണികൃഷ്ണൻ നായർ 13.4.1973
9 എം.എം. കുര്യൻ 31.5.1975
10 എം.കെ. ശ്രീധരൻ 1.6.1980
11 ടി. ചെറിയാൻ ആൻഡ്രൂസ് 4.6.1981
12 കെ.കെ.ശാന്തമ്മ 26.4.1986
13 പി.എ. കോരുള 5.2.1990
14 സൂസമ്മ ചാക്കോ 20.5.1993
15 സി.സി. ആലീസ് 1.6.1998
16 എ. എൻ ശാരദ 1.6.1999
17 എം.ആർ. ഗോപാലകൃഷ്ണ പിള്ള 1.6.2001
18 ആനി ജോസഫ് 4.6.2005
19 ഇ.കെ. ശ്യാമളകുമാരി 28.6.2006
20 വൽസമ്മ ജോസഫ് 9.4.2010
21 പി.കെ. സരസമ്മ 31.10.2013
22 ജയിംസ്. പി. ആന്റണി 1.6.2017
23 എം.പി. ഗായത്രീദേവി 6.7.2017
24 വിജയൻ. വി. കെ 1.6.2020
25 അനിത ഗോപിനാഥൻ

വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 പി.എ. കോരുള 5.2.1990
2 സൂസമ്മ ചാക്കോ 20.5.1993
3 സി.സി. ആലീസ് 1.6.1998
4 എ. എൻ ശാരദ 1.6.1999
5 എം.ആർ. കോപാലകൃഷ്ണ പിള്ള 1.6.2001
6 ആനി ജോസഫ് 4.6.2005
7 ഇ.കെ. ശ്യാമളകുമാരി 28.6.2006
8 വൽസമ്മ ജോസഫ് 9.4.2010
9 ടോമിച്ചൻ തോമസ് 27.7.2013
10 കെ. മഞ്ജു 24.102017

വഴികാട്ടി

  • കോട്ടയം - പുതുപ്പള്ളി 8 കി.മീറ്റർ ദൂരം
  • ബസ് സൗകര്യമുണ്ട്

Loading map...

അവലംബം

  1. സുവർണ്ണജൂബിലി സ്മരണിക, ജിവിഎച്ച്എസ്എസ്, പുതുപ്പളളി, പേജ് 43, 2017, കൈത്തിരികൾ, ലേഖനം, പ്രൊഫ. മാത്യു തരകൻ
  2. https://archive.ph/lCacw