സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പുതുപള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്‌കൂളിൽ ക്ലാസുകൾ തുടങ്ങിയത്. സാഹിത്യകാരനും തിരുവിതാംകൂർ സ്‌കൂൾസ് ചീഫ് ഇൻസ്‌പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂൾ ആരംഭിച്ചത്.[1] 1931 മെയ് 18 ന് ഈ വിദ്യാലയം ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. 1983ൽ സ്‌കൂൾ ഗേൾസ് ഹൈസ്‌കൂളും 1992ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുമായി മാറി.[1][2]
അവലംബം
- ↑ സുവർണ്ണജൂബിലി സ്മരണിക, ജിവിഎച്ച്എസ്എസ്, പുതുപ്പളളി, പേജ് 43, 2017, കൈത്തിരികൾ, ലേഖനം, പ്രൊഫ. മാത്യു തരകൻ
- ↑ https://archive.ph/lCacw