"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 97 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{ | |||
}} | |||
{{prettyurl|SACRED HEART HSS THIRUVAMBADY}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തിരുവമ്പാടി | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=47040 | |||
|എച്ച് എസ് എസ് കോഡ്=10057 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64550517 | |||
|യുഡൈസ് കോഡ്=32040601212 | |||
|സ്ഥാപിതദിവസം=4 | |||
|സ്ഥാപിതമാസം=7 | |||
|സ്ഥാപിതവർഷം=1955 | |||
|സ്കൂൾ വിലാസം=തിരുവമ്പാടി പി ഒ, കോഴിക്കോട്, പിൻ 673603 | |||
|പോസ്റ്റോഫീസ്=തിരുവമ്പാടി | |||
|പിൻ കോഡ്=673603 | |||
|സ്കൂൾ ഫോൺ=0495 2252096 | |||
|സ്കൂൾ ഇമെയിൽ=shhstbady@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മുക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=തിരുവമ്പാടി | |||
|താലൂക്ക്=താമരശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=531 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=402 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=933 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=487 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=വിപിൻ എം. സെബാസ്റ്റ്യൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജി തോമസ് പി. | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് തോമസ്സ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി സജി | |||
|സ്കൂൾ ചിത്രം=47040-school photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=47040 Logo.JPG | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<p style="text-align:justify"><font size=5>കോ</font size>ഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <u>'''സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ'''.</u> 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.</p> | |||
== ചരിത്രം == | == ചരിത്രം == | ||
1. തിരുവമ്പാടി സേക്രഡ് | 1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന '''ഫാ.കെറുബീൻ'''അവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്. [[സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ചരിത്രം|കുടുതൽ വായിക്കുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * [[ക്ലബ് പ്രവർത്തനങ്ങൾ.]] | ||
* ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം | * ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം | ||
== മാനേജ്മെന്റ് == | == <big>മാനേജ്മെന്റ്</big> == | ||
= | <p style="text-align:justify">തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ ഫാദർ ജോസഫ് പാലക്കാട്ട് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സജി തോമസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി വിപിൻ.എം.സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ റവ. ഫാ ജോസ് ഓലിയാക്കാട്ടിൽ എന്നിവർ സേവനമനുഷ്ടിക്കുന്നു. | ||
</p> | |||
{|class="wikitable" | {| class="wikitable" | ||
|+ | |||
|[[പ്രമാണം:47040 fr cerubin.jpeg|ലഘുചിത്രം]] | |||
|- | |- | ||
| | |സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ | ||
|} | |||
| | <p style="text-align:justify"></p><p style="text-align:justify"></p><p style="text-align:justify"></p><p style="text-align:justify"></p> | ||
==സാരഥികൾ== | |||
<center><gallery> | |||
പ്രമാണം:47040 hm.jpeg|സജി തോമസ് (ഹെഡ്മാസ്റ്റർ) | |||
പ്രമാണം:47040 vipinsir.jpeg|വിപിൻ.എം.സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ ) | |||
</gallery></center> | |||
| | '''[[സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ഹൈസ്കൂൾ|ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.]]''' | ||
|എം. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
{| class="wikitable" style="text-align:center; width:500px; height:500px" border="1" | |||
| | |||
| | |||
|- | |- | ||
| | |*'''ഡോ.ഈനാസ് എ ഈനാസ് ''' | ||
| | |ഹാർട്ട് സ്പെഷലിസ്ട്. | ||
|[[പ്രമാണം:47040 edr enas.jpg|ലഘുചിത്രം]] | |||
|- | |- | ||
| | |*'''മത്തായി ചാക്കോ ''' | ||
| | |സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു. | ||
|[[പ്രമാണം:47040 m l a mathai chacko.png|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]] | |||
|- | |- | ||
| | |'''ഡോ.പി.എം.മത്തായി''' | ||
| | |ലിസ ഹോസ്പിറ്റൽ സ്ഥാപകൻ | ||
|[[പ്രമാണം:47040 dr p m mathai.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]] | |||
|- | |- | ||
| | |*'''പി.ടി.ജോര്ജ്ജ്''' | ||
| | |1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്. | ||
|[[പ്രമാണം:47040 p t george.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]] | |||
|- | |- | ||
| | |* '''കെ.ആർ ബാബു''' | ||
| | |പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും | ||
|[[പ്രമാണം:47040 k r babu.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]] | |||
|- | |- | ||
| | |*'''അബ്ദുൾ നൗഷാദ് ''' | ||
|മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |||
| | | | ||
|- | |- | ||
| | |'''ആദർശ് രജീന്ദ്രൻ IAS''' | ||
| | |ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഗുജറാത്ത് | ||
| | |[[പ്രമാണം:47040 i a s adarsh rajeendran.png|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]] | ||
| | |||
| | |||
| | |||
| | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.36072|lon=76.01223|zoom=16|width=full|height=400|marker=yes}} | |||
| | |||
*കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം) | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം | |||
*താമരശ്ശേരിയിൽ നിന്ന് 15 കിലോമീറ്റർ അകലം. | |||
*മുക്കത്ത് നിന്ന് 7 കിലോമീറ്റർ അകലം | |||
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി | |
---|---|
വിലാസം | |
തിരുവമ്പാടി തിരുവമ്പാടി പി ഒ, കോഴിക്കോട്, പിൻ 673603 , തിരുവമ്പാടി പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 4 - 7 - 1955 |
വിവരങ്ങൾ | |
ഫോൺ | 0495 2252096 |
ഇമെയിൽ | shhstbady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47040 (സമേതം) |
എച്ച് എസ് എസ് കോഡ് | 10057 |
യുഡൈസ് കോഡ് | 32040601212 |
വിക്കിഡാറ്റ | Q64550517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 531 |
പെൺകുട്ടികൾ | 402 |
ആകെ വിദ്യാർത്ഥികൾ | 933 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 272 |
ആകെ വിദ്യാർത്ഥികൾ | 487 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിപിൻ എം. സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപകൻ | സജി തോമസ് പി. |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് തോമസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി സജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ് പ്രവർത്തനങ്ങൾ.
- ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം
മാനേജ്മെന്റ്
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ ഫാദർ ജോസഫ് പാലക്കാട്ട് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സജി തോമസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി വിപിൻ.എം.സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ റവ. ഫാ ജോസ് ഓലിയാക്കാട്ടിൽ എന്നിവർ സേവനമനുഷ്ടിക്കുന്നു.
സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ |
സാരഥികൾ
-
സജി തോമസ് (ഹെഡ്മാസ്റ്റർ)
-
വിപിൻ.എം.സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ )
ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഡോ.ഈനാസ് എ ഈനാസ് | ഹാർട്ട് സ്പെഷലിസ്ട്. | |
*മത്തായി ചാക്കോ | സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു. | |
ഡോ.പി.എം.മത്തായി | ലിസ ഹോസ്പിറ്റൽ സ്ഥാപകൻ | |
*പി.ടി.ജോര്ജ്ജ് | 1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്. | |
* കെ.ആർ ബാബു | പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും | |
*അബ്ദുൾ നൗഷാദ് | മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |
ആദർശ് രജീന്ദ്രൻ IAS | ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഗുജറാത്ത് |
വഴികാട്ടി
- കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം
- താമരശ്ശേരിയിൽ നിന്ന് 15 കിലോമീറ്റർ അകലം.
- മുക്കത്ത് നിന്ന് 7 കിലോമീറ്റർ അകലം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47040
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ