"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കൊയിലാണ്ടി
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 16046
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല=മങ്കട
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PVHSSchoolFrame/Header}}
{{PU|G V H S S KOYILANDY}}
{{Infobox School
|സ്ഥലപ്പേര്=കൊയിലാണ്ടി
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16046
|എച്ച് എസ് എസ് കോഡ്=10093
|വി എച്ച് എസ് എസ് കോഡ്=911012
|വിക്കിഡാറ്റ ക്യു ഐഡി=Q64552207
|യുഡൈസ് കോഡ്=32040900705
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=ജി.വി.എച്ച്.എസ്.എസ്.കൊയിലാണ്ടി
|പോസ്റ്റോഫീസ്=കൊയിലാണ്ടി
|പിൻ കോഡ്=673305
|സ്കൂൾ ഫോൺ=0496 2620311
|സ്കൂൾ ഇമെയിൽ=vadakara16046@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
|വാർഡ്=37
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1165
|പെൺകുട്ടികളുടെ എണ്ണം 1-10=625
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1900
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=167
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|പ്രിൻസിപ്പൽ=എൻ.വി.പ്രദീപ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജേഷ് ഉപ്പലക്കൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധാകരൻ.കെ.കെ
|പി.ടി.എ. പ്രസിഡണ്ട്=ശുചീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംന
|സ്കൂൾ ചിത്രം=16046-1 .jpeg
|size=350px
|caption=GVHSS KOYILANDY
|ലോഗോ=
|logo_size=50px
}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{SSKSchool}}


== ചരിത്രം ==
== '''[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/ചരിത്രം|ചരിത്രം]]''' ==


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. ആരംഭിച്ച
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
ഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര് .1920 കളിലാണ് ഈ സ്കൂൾ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
ജന്മംകൊണ്ടത്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.1961
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്കൂളായി മാറിയത്.1989 ൽ വി എച്ച് എസ് ഇ വിഭാഗവും, 2004 ഇൽ
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
പ്ലസ് ടൂ വിഭാഗവും ആരംഭിച്ചു. 2015 മുതൽ ഈ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം
 
അനുവദിച്ചു വരുന്നു.
 
== '''ഭൗതികസൗകര്യങ്ങൾ.'''  ==
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,
 
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
 
ക്ലാസ് മുറികൾ- 47
 
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )
 
ഐടി ലാബ്- 2
 
ടോയ്ലെറ്റ്- 14
 
യൂറിനൽ -8
 
യൂറിനൽ -8
 
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
 
എൻ സി സി ,ലിറ്റിൽ കൈറ്റ് ,ജെ ആർ സി ,റോഡ് സുരക്ഷാ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി
 
വളരെ ചുരുക്കം സ്കൂളുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അടൽ ടിങ്കറിംഗ് ലാബ് ഈ സ്കൂളിൻ്റെ ഒരു ആകർഷണമാണ്.
 
''ക്ലബ് പ്രവർത്തനങ്ങൾ''
 
സയൻസ് ക്ലബ്
 
ഗണിത ക്ലബ്ബ്
 
സോഷ്യൽ സയൻസ് ക്ലബ്ബ്
 
മലയാളം ക്ലബ്
 
ഇംഗ്ലീഷ് ക്ലബ്
 
ഹിന്ദി ക്ലബ് 
 
[[സ്പോർട്സ് ക്ലബ്.|സ്പോർട്സ് ക്ലബ്]]
 
'''<big>സ്പോർട്സ്</big>'''
 
sebak takraw സംസ്ഥാന തലത്തിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ്
 
വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി (2021).
 
സംസ്ഥാന തലത്തിൽജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ
 
മൂന്നാംസ്ഥാനവും നേടി (2022).
 
'''<big>കലാ വിഭാഗം</big>'''
 
സംസ്ഥാന യുവജനോത്സവങ്ങളിൽ ചെണ്ടമേളം വിഭാഗത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി അനിഷേധ്യമായഒന്നാം സ്ഥാനം നേടി കൊണ്ട് കുതിക്കുന്നത് ബോയ്സ് ഹൈസ്കൂളിലെ മിടുക്കരാണ് .
 
'''<big>പ്രവൃത്തി പരിചയ മേള</big>'''
 
വർക്സ്എക്സ്പീരിയൻസ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്ക് (2017), വുഡ് ക്രാഫ്റ്റ് (2018) ജില്ലാതലത്തിൽ ഇലക്ട്രിക്കൽ


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
വയറിങ് (2018) എന്നിവയിൽ ഒന്നാംസ്ഥാനവും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി..<references />
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം


==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
|-
|1
|'''സി കെ വാസു'''
|-
|2
| '''[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/വാസുദേവൻ|വാസുദേവൻ]]'''
|-
|3
|'''പ്രേമചന്ദ്രൻ'''
|-
|4
|'''പി ഉഷാകുമാരി.'''
|}
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
*[[വി.ആർ. കൃഷ്ണയ്യർ]] , [[യു.എ. ഖാദർ]] , [[തിക്കോടിയൻ]] (പി .കുഞ്ഞനന്തൻനായർ ), [[ഇ. ശ്രീധരൻ]] (മെട്രോമാൻ )
11.071469, 76.077017, MMET HS Melmuri
മുൻ മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ്കോയ]], എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രീ [[കെ.പി. ഉണ്ണികൃഷ്ണൻ]], നാടകരംഗത്ത് പ്രശസ്തിയാർജിച്ച ഭാസി തിക്കോടി.
</googlemap>
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* ഇന്ദിരാ പ്രിയദർശിനി 1955 ഇൽ ഈ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി.
==വഴികാട്ടി==
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ
പടിഞ്ഞാറുഭാഗത്തായും ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്കൂളിൻറെ തൊട്ടടുത്താണ്.
<br>
----
{{Slippymap|lat= 11.44352|lon= 75.692454 |zoom=16|width=800|height=400|marker=yes}}
----

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
GVHSS KOYILANDY
വിലാസം
കൊയിലാണ്ടി

ജി.വി.എച്ച്.എസ്.എസ്.കൊയിലാണ്ടി
,
കൊയിലാണ്ടി പി.ഒ.
,
673305
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2620311
ഇമെയിൽvadakara16046@gmail.com
കോഡുകൾ
സ്കൂൾ കോഡ്16046 (സമേതം)
എച്ച് എസ് എസ് കോഡ്10093
വി എച്ച് എസ് എസ് കോഡ്911012
യുഡൈസ് കോഡ്32040900705
വിക്കിഡാറ്റQ64552207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1165
പെൺകുട്ടികൾ625
ആകെ വിദ്യാർത്ഥികൾ1900
അദ്ധ്യാപകർ63
ഹയർസെക്കന്ററി
ആൺകുട്ടികൾ206
പെൺകുട്ടികൾ169
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ26
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ.വി.പ്രദീപ് കുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിജേഷ് ഉപ്പലക്കൽ
പ്രധാന അദ്ധ്യാപകൻസുധാകരൻ.കെ.കെ
പി.ടി.എ. പ്രസിഡണ്ട്ശുചീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി

ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ്

വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. ആരംഭിച്ച

ഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര് .1920 കളിലാണ് ഈ സ്കൂൾ

ജന്മംകൊണ്ടത്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.1961

ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്കൂളായി മാറിയത്.1989 ൽ വി എച്ച് എസ് ഇ വിഭാഗവും, 2004 ഇൽ

പ്ലസ് ടൂ വിഭാഗവും ആരംഭിച്ചു. 2015 മുതൽ ഈ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം

അനുവദിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ.

8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,

സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.

ക്ലാസ് മുറികൾ- 47

ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )

ഐടി ലാബ്- 2

ടോയ്ലെറ്റ്- 14

യൂറിനൽ -8

യൂറിനൽ -8

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ സി സി ,ലിറ്റിൽ കൈറ്റ് ,ജെ ആർ സി ,റോഡ് സുരക്ഷാ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി

വളരെ ചുരുക്കം സ്കൂളുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അടൽ ടിങ്കറിംഗ് ലാബ് ഈ സ്കൂളിൻ്റെ ഒരു ആകർഷണമാണ്.

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

ഗണിത ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

മലയാളം ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

സ്പോർട്സ് ക്ലബ്

സ്പോർട്സ്

sebak takraw സംസ്ഥാന തലത്തിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ്

വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി (2021).

സംസ്ഥാന തലത്തിൽജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ

മൂന്നാംസ്ഥാനവും നേടി (2022).

കലാ വിഭാഗം

സംസ്ഥാന യുവജനോത്സവങ്ങളിൽ ചെണ്ടമേളം വിഭാഗത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി അനിഷേധ്യമായഒന്നാം സ്ഥാനം നേടി കൊണ്ട് കുതിക്കുന്നത് ബോയ്സ് ഹൈസ്കൂളിലെ മിടുക്കരാണ് .

പ്രവൃത്തി പരിചയ മേള

വർക്സ്എക്സ്പീരിയൻസ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്ക് (2017), വുഡ് ക്രാഫ്റ്റ് (2018) ജില്ലാതലത്തിൽ ഇലക്ട്രിക്കൽ

വയറിങ് (2018) എന്നിവയിൽ ഒന്നാംസ്ഥാനവും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 സി കെ വാസു
2 വാസുദേവൻ
3 പ്രേമചന്ദ്രൻ
4 പി ഉഷാകുമാരി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ, എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രീ കെ.പി. ഉണ്ണികൃഷ്ണൻ, നാടകരംഗത്ത് പ്രശസ്തിയാർജിച്ച ഭാസി തിക്കോടി.

  • ഇന്ദിരാ പ്രിയദർശിനി 1955 ഇൽ ഈ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി.

വഴികാട്ടി

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ പടിഞ്ഞാറുഭാഗത്തായും ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്കൂളിൻറെ തൊട്ടടുത്താണ്.