"സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ
{{prettyurl|St.Therese H.S.S SHORANUR}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ

<!-"അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് നീണ്ട 80 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ട് സെന്റ്തെരേസ് ഹയര്‍സെക്കന്ററി സ്കൂള്‍ പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്ത് ഉല്‍ക്കന്ധരമായി നിലകൊള്ളുന്നു.">
<!-"അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 80 വർഷങ്ങൾ വിജയകരമായി പിന്നിട്ട് സെന്റ്തെരേസ് ഹയർസെക്കന്ററി സ്കൂൾ പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്ത് ഉൽക്കന്ധരമായി നിലകൊള്ളുന്നു.">
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=സെന്റ് തെരെസെ എച്ച് എസ് എസ്, .ഷൊര്‍ണ്ണൂര്‍|
{{Infobox School  
സ്ഥലപ്പേര്=ഷൊര്‍ണ്ണൂര്‍|
|സ്ഥലപ്പേര്=ഷൊർണ്ണൂർ
വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം|
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
റവന്യൂ ജില്ല=പാലക്കാട്|
|റവന്യൂ ജില്ല=പാലക്കാട്
സ്കൂള്‍ കോഡ്=20021
|സ്കൂൾ കോഡ്=20021
സ്ഥാപിതദിവസം=10|
|എച്ച് എസ് എസ് കോഡ്=09039
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1931|
|വിക്കിഡാറ്റ ക്യു ഐഡി=Q96807301
സ്കൂള്‍ വിലാസം=ഷൊര്‍ണ്ണൂര്‍ പി.ഒ, <br/>പാലക്കാട്|
|യുഡൈസ് കോഡ്=32061200116
പിന്‍ കോഡ്=679121 |
|സ്ഥാപിതദിവസം=19
സ്കൂള്‍ ഫോണ്‍=04662222354|
|സ്ഥാപിതമാസം=01
സ്കൂള്‍ ഇമെയില്‍=hmkvrhs@gmail.com|
|സ്ഥാപിതവർഷം=1929
സ്കൂള്‍ വെബ് സൈറ്റ്=http://kvrhighschool.org|
|സ്കൂൾ വിലാസം= ഷൊർണ്ണൂർ
ഉപ ജില്ല=ഷൊര്‍ണ്ണൂര്‍|
|പോസ്റ്റോഫീസ്=ഷൊർണ്ണൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=679121
ഭരണം വിഭാഗം=മാനേജ്‌മെന്റ്|
|സ്കൂൾ ഫോൺ=0466 2222504
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=sttheresehs0021@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=Sttheresehss.Blogspot.Com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=ഷൊർണൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഷൊർണൂർമുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍2=|
|വാർഡ്=17
പഠന വിഭാഗങ്ങള്‍3=|
|ലോകസഭാമണ്ഡലം=പാലക്കാട്
മാദ്ധ്യമം=മലയാളവും ഇംഗ്ലീഷും|
|നിയമസഭാമണ്ഡലം=ഷൊർണൂർ
ആൺകുട്ടികളുടെ എണ്ണം=773|
|താലൂക്ക്=ഒറ്റപ്പാലം
പെൺകുട്ടികളുടെ എണ്ണം=248|
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
വിദ്യാര്‍ത്ഥികളുടെ എണ്ണം=1021|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=32|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=സി.വി.സ്വര്‍ണലത |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്=റ്റി.എം.തോമസ് |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=എച്ച്. എസ് .എസ്
സ്കൂള്‍ ചിത്രം=http://4.bp.blogspot.com/_wTTG4hqg_Bc/Sk8dx57jTuI/AAAAAAAAAA8/PrOL4Y9nayo/s1600/DSCF0614.JPG"
|പഠന വിഭാഗങ്ങൾ5=
}}== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം
|പെൺകുട്ടികളുടെ എണ്ണം= 1115
|വിദ്യാർത്ഥികളുടെ എണ്ണം =1115
|അദ്ധ്യാപകരുടെ എണ്ണം=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എലിസബത്ത് എബ്രഹാം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ലിസ. കെ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കൃഷ്ണ പ്രകാശ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീദ. എസ്
|സ്കൂൾ ചിത്രം=20021_SCHOOL.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
'''<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->'''

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

.അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് നീണ്ട 80 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ട് സെന്റ്തെരേസ് ഹയര്‍സെക്കന്ററി സ്കൂള്‍ പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്ത് ഉല്‍ക്കന്ധരമായി നിലകൊള്ളുന്നു.">

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ'''. '''അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 93 വർഷങ്ങൾ വിജയകരമായി പിന്നിട്ട്,''' '''രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.'''
== ചരിത്രം ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''1929''' ജനുവരി '''19''' നാണ് ഈ വിദ്യാലയം സ്ഥാപിതമായത്'''. 1943-'''ൽ '''S.S.L.C''' പരീക്ഷ എഴുതി  ആദ്യ ബാച്ച് വിദ്യാർത്ഥികൾ '''1945-'''ൽ സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു'''. 1961-'''ൽ ലോവർ പ്രൈമറി പാരലൽ ഇംഗ്ലീഷ് മീഡിയം '''. 1979-'''ൽ സ്‌കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചു''',''' സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 2004-ൽ വിവിധ പരിപാടികളോടെ ആഘോഷിക്കുകയും പ്ലാറ്റിനം ജൂബിലി സ്മാരക ബ്ലോക്കിന് തറക്കല്ലിടുകയും ചെയ്തു. 2009-ൽ പൂർത്തീകരിക്കുകയും ചെയ്തു. 2012-ൽ പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സ്‌നേഹത്തോടെയുള്ള സേവനത്തിന്റെ സുവർണ്ണ മുദ്രാവാക്യത്തിലേക്ക് സ്വയം സമർപ്പിച്ചു'''.''' കോളേജിൽ നിന്ന് പ്രീഡിഗ്രി കോഴ്‌സ് ഡിലിങ്ക് ചെയ്‌തതിനെത്തുടർന്ന് '''1998-'''ൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചത് ഒരു പ്രധാന വഴിത്തിരിവായി'''. '<nowiki/>'''ലവ് സെർവ്സ്'''<nowiki/>'''' എന്നതാണ് ഷൊർണൂർ സെന്റ് തെരേസ് സ്‌കൂളിന്റെ മുദ്രാവാക്യം
* സ്കൗട്ട് & ഗൈഡ്സ്.
 
എന്‍.സി.സി.
== ഭൗതികസൗകര്യങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .അടൽ ടിങ്കറിങ് ലാബ് ,ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . '''2019''' മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം എല്ലാ ക്ലാസ്സ് മുറികളും ഹൈ'''-'''ടെക് സൗകര്യമുളളതായി മാറി
== ലൈബ്രറി ==
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 6000ത്തിൽ കൂടുതൽ പുസ്തകങ്ങളടങ്ങിയതാണ്  സ്ക‌ൂളിന്റെ ലൈബ്രറി . കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു.  വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികൾ എഴുതി വയ്ക്കുന്നുണ്ട്.
 
== സോഷ്യൽ മീഡയ ==
https://www.facebook.com/profile.php?id=100010350949518
 
[https://www.facebook.com/100010350949518/posts/pfbid0VsC1e4KiCFUQpSZukk3nD2tBGiFQcVBhEqCJEDqExBNk21NKM7dQ45QarbeRd5ial/?app=fbl l]
https://youtube.com/c/StThereseHSShoranur
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   ഗൈഡ്സ്.
* ബാൻഡ് ട്രൂപ്പ്
കലോത്സവങ്ങൾ
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ലിറ്റിൽ കൈറ്റ്സ്
* ജൂനിയർ റെഡ് ക്രോസ്
* സ്കൂൾ പാർലമെന്റ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സ്പോർ‌ട്സ് ക്ലബ്ബ്
* ആർട്‌സ് ക്ലബ്ബ്
* ഐ ടി ക്ലബ്
* സോഷ്യൽ സർവീസ് ക്ലബ്
* വർക്ക് എക്സ്പീരിയൻസ്
* ഹെൽത്ത് ക്ലബ്  
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്
* സേഫ്റ്റി ക്ലബ്
* ഇക്കോ ക്ലബ്
* എനർജി ക്ലബ്
== മറ്റു പ്രവർത്തനങ്ങൾ ==
യു  എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ്  പരീക്ഷകളിൽ  മികച്ച വിജയം . എസ് എസ് എൽ സി യ്‌ക്ക് നൂറു ശതമാനം  വിജയത്തിന്റെ  ആവർത്തനവും, വർഷം  തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ്. സഞ്ചയ്ക പദ്ധതിയിൽ ഏറ്റവും കൂടുതൽ ധനസമാഹരണത്തിന് പല പ്രാവശ്യം അവാർഡ് ലഭിച്ചിട്ടുണ്ട്. രാജപുരസ്കാർ , രാഷ്‌ട്രപതി അവാർഡുകൾ തുടങ്ങിയവ വർഷം തോറും കരസ്ഥമാക്കുന്ന ഗൈഡ്സിന്റെ പ്രവർത്തനം എടുത്തുപറയേണ്ട മറ്റൊരു സംഗതിയാണ്. ജില്ലാതല മേളയിൽ  തുടർച്ചയായി 26 വർഷം പ്രവർത്തിപരിചയത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . സംസ്ഥാനതല പ്രവർത്തിപരിചയമേള ,സംസ്ഥാനതല സ്പോർട്സ് , സംസ്ഥാനതല യുവജനോൽസവം  വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .  

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഭരണം നടത്തുന്നത്. കെ.ആര്‍.മോഹന്‍ദാസ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.വി.സ്വര്‍ണ്ണലത.

== മുന്‍ സാരഥികള്‍ ==
<big>അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ്</big>  '''ഷൊർണ്ണൂർ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ.'''  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== മുൻ സാരഥികൾ ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|+
|1931 - 34
|
|-
|-
|1931 - 1964
|1934 - 37
| കെ.വി രാമന്‍ നായര്‍
|
|-
|-
|1937 - 43
|
|
| (
|-
|-
|1923 - 29
|1943- 47
|  
|
|-
|-
|1929 - 41
|1947 - 50
|
|Sr..അന്റോണിറ്റ്
|-
|1950 -53
|Sr. മാഗ്ദലീന
|-
|1953 -54
|Sr.അട്റാക്റ്റ്
|-
|-
|1941 - 42
|1954 -63
|
|Sr.അട്റാക്റ്റ്
|-
|-
|1942 - 51
|1963 - 70
|
|
|-
|-
|1951 - 55
|1970 - 87
|
|
|-
|-
|1955- 58
|1977 - 87
|
|Sr .സെൽസ
|-
|-
|1958 - 61
|1987 - 91
|
|Sr. മരിയ വിമല
|-
|-
|1961 - 72
|1991 - 95
|
|Sr. സ്നേഹലത
|-
|-
|1972 - 83
|1995-97
|
|
|-
|-
|1983 - 87
|1997-98
|
|
|-
|-
|1987 - 88
|1998 -2000
|
|
|-
|-
|1989 - 90
|2000 - 02
|
|Sr. സ്നേഹലത
|-
|-
|1990 - 92
|2002- 07
|
|Sr. റോസാമറിയ
|-
|-
|1992-01
 
|
|2007 - 12
|Sr. റെസ്സി അലക്സ്
|-
|-
|2001 - 02
|2012 - 16
|
|Sr. ആൽഫിൻ ഇ. എ
|-
|-
|2002- 04
|2016 - 17
|
|Sr. ജാസ്മിൻ ഇ. എ
|-
|-
|2004- 05
|2017-2019
|
|Sr. ജെസ്സി. പി ജെ
|-
|-
|2005 - 08
|2019-2024
|
|Sr.ലിസ. കെ സി
|}
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*കെ.ശങ്കരനാരയണന്‍ ഗവര്‍ണര്‍
സാഹിത്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരി '''ഗിരിജ ഭട്ടതിരിപ്പാട്'''
*സി.രാമചന്ദ്രന്‍ ഐ എ എസ്
 
*സി.കെ .രമചന്ദ്രന്‍ ഐ എ എസ്
സാമൂഹ്യരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയ '''ശ്രീമതി രൂപ എബ്രഹാം'''
 
== പ്രവേശനത്സവം 2022-2023 ==
ജുൺ 1-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ  അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.  പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു.  പ്രവേശനോത്സവം വാർഡ് കൗൺസി ശ്രീമതി. സൗമ്യ സി.കെ. ഉദ്ഘാടനം ചെയ്തു
 
== വായനാ ദിനം 2022-2023 ==
പി. എൻ പണിക്കരുടെ സേവനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രഭാഷണം  സ്കൂൾ അസംബ്ളിയിൽ നടത്തി.  വായനാദിന പ്രതിജ്ഞ ചൊല്ലി. ക്ലാസ്സടിസ്ഥാനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ക്ലാസ്സുകളിൽ പ്രദർശനം നടത്തുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ കുട്ടികൾ പുസ്തകം കൊണ്ടുവരുകയും അത് ക്ലാസ്സിൽ പരിചയപ്പെടുത്തിയതിനു ശേഷം ക്ലാസ്സ് ലൈബ്രറിയിലേക്ക് സമർപ്പിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കിളുകൾകൊണ്ട് ക്ലാസ്സ് നോട്ടീസ് ബോർഡ് മനോഹരമാക്കുകയും  ചെയ്തു.
 
== സ്കൂൾ ശാസ്‌ത്ര മേളകൾ 2022-2023 ==
കുട്ടികളിലെ സർഗാത്മകതയും അഭിരുചിയും കണ്ടെത്തുന്നതിനായി വിവിധ മേളകൾ നടത്തി
 
== പ്രൊഫിഷ്യൻസി പ്രൈസ് വിതരണം 2022-2023 ==
എസ് എസ് എൽ സി ,+2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A + നേടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു.
<gallery>
വിജയോത്സവം 2021-22 20021.jpeg
വിജയോത്സവം 21-22 20021.jpeg
</gallery>
== സ്വാതന്ത്ര്യദിനം 2022-2023 ==
ആഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ  75-ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ കെ സി ,സിസ്റ്റർ ഗ്രേസ് തോമസ് ലോക്കൽ മാനേജർ ,എച്ച് എസ് എസ് പ്രിൻസിപൽ ഇൻ ചാർജ് ശ്രീമതി സിമി ഡി  ,പി.ടി.എ പ്രസിഡന്റ്  ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി.  സിസ്റ്റർ ഗ്രേസ് ,ശ്രീമതി സിമി ഡി, ശ്രീ കൃഷ്ണകുമാർ  എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചു, ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, പതാക നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.
{{PHSchoolFrame/Header}}
==Say No To Drugs==
ലഹരിവിമുക്തകേരളം
 
ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സുദീർഘമായ കർമ്മപരിപാടിയിൽ  സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ പങ്കുചേർന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. സെപ്തംബർ 28ന് എസ് ആർ ജി സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ചേർന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ജാഗ്രത സമിതി രൂപീകരിച്ചു .ഒക്ടോബർ 6 മുഖ്യമന്ത്രിയുടെ ഉദ്ഘാടനം തൽസമയ സംപ്രേഷണം എല്ലാ കുട്ടികളെയും കാണിക്കുന്നതിന് സാധിച്ചു .അന്നേദിവസം എക്സൈസ് പ്രിവന്റിവ് ഓഫീസർ സൽമാൻ റസാലി അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി.  പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ, ബാനർ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു. അന്നേദിവസം ലഹരിവിരുദ്ധ റാലി  ക്യാമ്പസിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് ,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ സംഘടനകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ബോധവൽക്കരണ ക്ലാസ് ഡിബേറ്റ് എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. സ്കൂളും പരിസരവും ശുചിയാക്കി. കടയിൽ കയറിസാധനങ്ങൾ വാങ്ങുന്ന  പ്രവണത കർശനമായി വിലക്കി. അത്തരം വസ്തുക്കളിലൂടെയുള്ള ലഹരി വിതരണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഒഴിഞ്ഞ സ്ഥലങ്ങളിലും ബാത്റൂം പരിസരങ്ങളിലും അനാവശ്യമായി സംഘം ചേരുന്ന പ്രവണതകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു .കുട്ടികളുടെ ബാഗ് ഇടയ്ക്കിടെ പരിശോധന നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഊർജസ്വലമായി നടത്തിവരുന്നു.
 
<gallery>
SNTD22-PKD-20021-1.JPG
SNTD22-PKD-20021-2.JPG
SNTD22-PKD-20021-3.JPG
SNTD22-PKD-20021-4.JPG
SNTD22-PKD-20021-5.JPG
SNTD22-PKD-20021-10.JPG
SNTD22-PKD-20021-12.JPG
SNTD22-PKD-20021-15.JPG
</gallery>
'''
[[ലഹരി വിമുക്ത കേരളം നവംബർ 1''']]
 
നവംബർ 1 സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിമുക്ത കേരളം സമാപനവുമായി ബന്ധപ്പെട്ട്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ഹസീന അഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ.ശ്രീകാന്ത്, സാമൂഹ്യപ്രവർത്തക ശ്രീമതി. ഗീത എബ്രഹാം പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീമതി സിമി ഡി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ കെ സി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ബാനർ, പ്ലക്കാർഡ്, പോസ്റ്റർ എന്നിവയേന്തി ജെആർസി , ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ്  എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഷൊർണ്ണൂർ ടൗണിൽ 3 P M ന് ലഹരി വിരുദ്ധ ചങ്ങല തീർത്തു .ലഹരി വിരുദ്ധ സന്ദേശം, വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് ,പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.
<gallery>
SNTD22-PKD-20021-9JPG
SNTD22-PKD-20021-10.JPG
SNTD22-PKD-20021-11.JPG
SNTD22-PKD-20021-12.JPG
SNTD22-PKD-20021-13.JPG
SNTD22-PKD-20021-14.JPG
</gallery>
 
'''== പ്രവേശനത്സവം 2023-2024 =='''

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|-
{{Slippymap|lat=10.769485|lon=76.272868000000003|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 0.650 കിലോമീറ്റർ  കുളപുള്ളി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം 3- കുളപ്പുള്ളിയിൽനിന്നും  ഏകദേശം 2 കിലോമീറ്റർ  മെയിൻ റോഡിലൂടെ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കി.മി. അകലത്തായി മെയിന്‍ റോഡിനരികില്‍ സ്ഥിതിചെയ്യുന്നു.       
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|----
|--
*  
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|}
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<!--visbot  verified-chils-> ghssalr9078.principal@gmail.com-->
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ
വിലാസം
ഷൊർണ്ണൂർ

ഷൊർണ്ണൂർ
,
ഷൊർണ്ണൂർ പി.ഒ.
,
679121
,
പാലക്കാട് ജില്ല
സ്ഥാപിതം19 - 01 - 1929
വിവരങ്ങൾ
ഫോൺ0466 2222504
ഇമെയിൽsttheresehs0021@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20021 (സമേതം)
എച്ച് എസ് എസ് കോഡ്09039
യുഡൈസ് കോഡ്32061200116
വിക്കിഡാറ്റQ96807301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
പെൺകുട്ടികൾ360
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎലിസബത്ത് എബ്രഹാം
പ്രധാന അദ്ധ്യാപികസിസ്റ്റർ. ലിസ. കെ സി
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണ പ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീദ. എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

'

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 93 വർഷങ്ങൾ വിജയകരമായി പിന്നിട്ട്, രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.

ചരിത്രം

1929 ജനുവരി 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1943-S.S.L.C പരീക്ഷ എഴുതി ആദ്യ ബാച്ച് വിദ്യാർത്ഥികൾ 1945-ൽ സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു. 1961-ൽ ലോവർ പ്രൈമറി പാരലൽ ഇംഗ്ലീഷ് മീഡിയം . 1979-ൽ സ്‌കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചു, സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 2004-ൽ വിവിധ പരിപാടികളോടെ ആഘോഷിക്കുകയും പ്ലാറ്റിനം ജൂബിലി സ്മാരക ബ്ലോക്കിന് തറക്കല്ലിടുകയും ചെയ്തു. 2009-ൽ പൂർത്തീകരിക്കുകയും ചെയ്തു. 2012-ൽ പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സ്‌നേഹത്തോടെയുള്ള സേവനത്തിന്റെ സുവർണ്ണ മുദ്രാവാക്യത്തിലേക്ക് സ്വയം സമർപ്പിച്ചു. കോളേജിൽ നിന്ന് പ്രീഡിഗ്രി കോഴ്‌സ് ഡിലിങ്ക് ചെയ്‌തതിനെത്തുടർന്ന് 1998-ൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചത് ഒരു പ്രധാന വഴിത്തിരിവായി. 'ലവ് സെർവ്സ്' എന്നതാണ് ഷൊർണൂർ സെന്റ് തെരേസ് സ്‌കൂളിന്റെ മുദ്രാവാക്യം

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .അടൽ ടിങ്കറിങ് ലാബ് ,ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി

ലൈബ്രറി

ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 6000ത്തിൽ കൂടുതൽ പുസ്തകങ്ങളടങ്ങിയതാണ് സ്ക‌ൂളിന്റെ ലൈബ്രറി . കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികൾ എഴുതി വയ്ക്കുന്നുണ്ട്.

സോഷ്യൽ മീഡയ

https://www.facebook.com/profile.php?id=100010350949518

l https://youtube.com/c/StThereseHSShoranur

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാൻഡ് ട്രൂപ്പ്
  • കലോത്സവങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ് ക്രോസ്
  • സ്കൂൾ പാർലമെന്റ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സ്പോർ‌ട്സ് ക്ലബ്ബ്
  • ആർട്‌സ് ക്ലബ്ബ്
  • ഐ ടി ക്ലബ്
  • സോഷ്യൽ സർവീസ് ക്ലബ്
  • വർക്ക് എക്സ്പീരിയൻസ്
  • ഹെൽത്ത് ക്ലബ്  
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • സേഫ്റ്റി ക്ലബ്
  • ഇക്കോ ക്ലബ്
  • എനർജി ക്ലബ്

മറ്റു പ്രവർത്തനങ്ങൾ

യു എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം . എസ് എസ് എൽ സി യ്‌ക്ക് നൂറു ശതമാനം വിജയത്തിന്റെ ആവർത്തനവും, വർഷം തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ്. സഞ്ചയ്ക പദ്ധതിയിൽ ഏറ്റവും കൂടുതൽ ധനസമാഹരണത്തിന് പല പ്രാവശ്യം അവാർഡ് ലഭിച്ചിട്ടുണ്ട്. രാജപുരസ്കാർ , രാഷ്‌ട്രപതി അവാർഡുകൾ തുടങ്ങിയവ വർഷം തോറും കരസ്ഥമാക്കുന്ന ഗൈഡ്സിന്റെ പ്രവർത്തനം എടുത്തുപറയേണ്ട മറ്റൊരു സംഗതിയാണ്. ജില്ലാതല മേളയിൽ തുടർച്ചയായി 26 വർഷം പ്രവർത്തിപരിചയത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . സംസ്ഥാനതല പ്രവർത്തിപരിചയമേള ,സംസ്ഥാനതല സ്പോർട്സ് , സംസ്ഥാനതല യുവജനോൽസവം വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .

മാനേജ്മെന്റ്

അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് ഷൊർണ്ണൂർ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി

മുൻ സാരഥികൾ

1931 - 34
1934 - 37
1937 - 43
1943- 47
1947 - 50 Sr..അന്റോണിറ്റ്
1950 -53 Sr. മാഗ്ദലീന
1953 -54 Sr.അട്റാക്റ്റ്
1954 -63 Sr.അട്റാക്റ്റ്
1963 - 70
1970 - 87
1977 - 87 Sr .സെൽസ
1987 - 91 Sr. മരിയ വിമല
1991 - 95 Sr. സ്നേഹലത
1995-97
1997-98
1998 -2000
2000 - 02 Sr. സ്നേഹലത
2002- 07 Sr. റോസാമറിയ
2007 - 12 Sr. റെസ്സി അലക്സ്
2012 - 16 Sr. ആൽഫിൻ ഇ. എ
2016 - 17 Sr. ജാസ്മിൻ ഇ. എ
2017-2019 Sr. ജെസ്സി. പി ജെ
2019-2024 Sr.ലിസ. കെ സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരി ഗിരിജ ഭട്ടതിരിപ്പാട്

സാമൂഹ്യരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയ ശ്രീമതി രൂപ എബ്രഹാം

പ്രവേശനത്സവം 2022-2023

ജുൺ 1-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. പ്രവേശനോത്സവം വാർഡ് കൗൺസി ശ്രീമതി. സൗമ്യ സി.കെ. ഉദ്ഘാടനം ചെയ്തു

വായനാ ദിനം 2022-2023

പി. എൻ പണിക്കരുടെ സേവനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രഭാഷണം സ്കൂൾ അസംബ്ളിയിൽ നടത്തി. വായനാദിന പ്രതിജ്ഞ ചൊല്ലി. ക്ലാസ്സടിസ്ഥാനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ക്ലാസ്സുകളിൽ പ്രദർശനം നടത്തുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ കുട്ടികൾ പുസ്തകം കൊണ്ടുവരുകയും അത് ക്ലാസ്സിൽ പരിചയപ്പെടുത്തിയതിനു ശേഷം ക്ലാസ്സ് ലൈബ്രറിയിലേക്ക് സമർപ്പിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കിളുകൾകൊണ്ട് ക്ലാസ്സ് നോട്ടീസ് ബോർഡ് മനോഹരമാക്കുകയും ചെയ്തു.

സ്കൂൾ ശാസ്‌ത്ര മേളകൾ 2022-2023

കുട്ടികളിലെ സർഗാത്മകതയും അഭിരുചിയും കണ്ടെത്തുന്നതിനായി വിവിധ മേളകൾ നടത്തി

പ്രൊഫിഷ്യൻസി പ്രൈസ് വിതരണം 2022-2023

എസ് എസ് എൽ സി ,+2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A + നേടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു.

സ്വാതന്ത്ര്യദിനം 2022-2023

ആഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ കെ സി ,സിസ്റ്റർ ഗ്രേസ് തോമസ് ലോക്കൽ മാനേജർ ,എച്ച് എസ് എസ് പ്രിൻസിപൽ ഇൻ ചാർജ് ശ്രീമതി സിമി ഡി ,പി.ടി.എ പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. സിസ്റ്റർ ഗ്രേസ് ,ശ്രീമതി സിമി ഡി, ശ്രീ കൃഷ്ണകുമാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചു, ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, പതാക നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

Say No To Drugs

ലഹരിവിമുക്തകേരളം

ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സുദീർഘമായ കർമ്മപരിപാടിയിൽ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ പങ്കുചേർന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. സെപ്തംബർ 28ന് എസ് ആർ ജി സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ചേർന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ജാഗ്രത സമിതി രൂപീകരിച്ചു .ഒക്ടോബർ 6 മുഖ്യമന്ത്രിയുടെ ഉദ്ഘാടനം തൽസമയ സംപ്രേഷണം എല്ലാ കുട്ടികളെയും കാണിക്കുന്നതിന് സാധിച്ചു .അന്നേദിവസം എക്സൈസ് പ്രിവന്റിവ് ഓഫീസർ സൽമാൻ റസാലി അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ, ബാനർ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു. അന്നേദിവസം ലഹരിവിരുദ്ധ റാലി ക്യാമ്പസിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് ,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ സംഘടനകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ബോധവൽക്കരണ ക്ലാസ് ഡിബേറ്റ് എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. സ്കൂളും പരിസരവും ശുചിയാക്കി. കടയിൽ കയറിസാധനങ്ങൾ വാങ്ങുന്ന പ്രവണത കർശനമായി വിലക്കി. അത്തരം വസ്തുക്കളിലൂടെയുള്ള ലഹരി വിതരണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഒഴിഞ്ഞ സ്ഥലങ്ങളിലും ബാത്റൂം പരിസരങ്ങളിലും അനാവശ്യമായി സംഘം ചേരുന്ന പ്രവണതകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു .കുട്ടികളുടെ ബാഗ് ഇടയ്ക്കിടെ പരിശോധന നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഊർജസ്വലമായി നടത്തിവരുന്നു.

ലഹരി വിമുക്ത കേരളം നവംബർ 1'''

നവംബർ 1 സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിമുക്ത കേരളം സമാപനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ഹസീന അഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ.ശ്രീകാന്ത്, സാമൂഹ്യപ്രവർത്തക ശ്രീമതി. ഗീത എബ്രഹാം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി സിമി ഡി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ കെ സി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ബാനർ, പ്ലക്കാർഡ്, പോസ്റ്റർ എന്നിവയേന്തി ജെആർസി , ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഷൊർണ്ണൂർ ടൗണിൽ 3 P M ന് ലഹരി വിരുദ്ധ ചങ്ങല തീർത്തു .ലഹരി വിരുദ്ധ സന്ദേശം, വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് ,പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.

== പ്രവേശനത്സവം 2023-2024 ==

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 0.650 കിലോമീറ്റർ കുളപുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3- കുളപ്പുള്ളിയിൽനിന്നും  ഏകദേശം 2 കിലോമീറ്റർ മെയിൻ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു