സഹായം Reading Problems? Click here


സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20021 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ
20021.JPG
വിലാസം
ഷൊർണ്ണൂർ പി.ഒ,
പാലക്കാട്

ഷൊർണ്ണൂർ
,
679121
സ്ഥാപിതം18 - 01 - 1929
വിവരങ്ങൾ
ഫോൺ04662222504
ഇമെയിൽsttherese_20021@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഷൊർണ്ണൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംമാനേജ്‌മെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളവും ഇംഗ്ലീഷും
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണംഇല്ല
പെൺകുട്ടികളുടെ എണ്ണം1204
വിദ്യാർത്ഥികളുടെ എണ്ണം1204
അദ്ധ്യാപകരുടെ എണ്ണം32
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr. ജാസ്മി൯ ഇ.എ
അവസാനം തിരുത്തിയത്
11-01-2019Latheefkp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംഅനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 80 വർഷങ്ങൾ വിജയകരമായി പിന്നിട്ട് സെന്റ്തെരേസ് ഹയർസെക്കന്ററി സ്കൂൾ പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്ത് ഉൽക്കന്ധരമായി നിലകൊള്ളുന്നു.


ഭൗതികസൗകര്യങ്ങൾ

 ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
 ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • കലോത്സവങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഭരണം നടത്തുന്നത്. അപ്പസ്തോലിക് കാർമൽ എഡ്യുക്കേഷ്ണൽ ഏജൻസി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ജെസ്സി പി.ജെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

1931 - 1964
1923 - 29
1929 - 41
1941- 42
1946 -49 Sr.പ്റസ്സില്ല എ.സി
1949 - 50 Sr..അന്റോണിറ്റ്
1950 -53 Sr. മാഗ്ദലീന
1953 - Sr.അട്റാക്റ്റ്
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88 Sr. മരിയ വിമല
1989 - 90 Sr. മരിയ വിമല
1990 - 92 Sr. സ്നേഹലത
1992-01 Sr. സ്നേഹലത
2001 - 02 Sr. സ്നേഹലത
2002- 04 Sr. റോസാമറിയ
2004- 07 Sr. റോസാമറിയ
2007 - 12 Sr. റെസ്സി അലക്സ്
2012 - 16 Sr. ആൽഫിൻ ഇ. എ
2016 - 17 Sr. ജാസ്മിൻ ഇ. എ