"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| പേര്=ജി.എൽ.പി.എസ്.അമ്മാടം  
{{PSchoolFrame/Header|ജി. എൽ. പി. എസ്. അമ്മാടം/ആഘോഷങ്ങൾ,ദിനാചരണങ്ങൾ=}}
| സ്ഥലപ്പേര്=അമ്മാടം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=22202
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം=1908
| സ്കൂള്‍ വിലാസം=ജി.എൽ.പി.എസ്.അമ്മാടം, പി.ഒ.അമ്മാടം, തൃശ്ശൂർ.
| പിന്‍ കോഡ്=680533
| സ്കൂള്‍ ഫോണ്‍=0487 2277063
| സ്കൂള്‍ ഇമെയില്‍=hmglpsammadam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചേര്‍പ്പ്
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം=എൽ.പി.
| പഠന വിഭാഗങ്ങള്‍1=പ്രീപ്രൈമറി 
| പഠന വിഭാഗങ്ങള്‍2=പ്രൈമറി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=60
| പെൺകുട്ടികളുടെ എണ്ണം=81
| വിദ്യാര്‍ത്ഥികളുടെ എണ്ണം=141
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=വി.ഒ.റിറ്റ           
| പി.ടി.ഏ. പ്രസിഡണ്ട്=പി.ആർ.അശോകൻ         
| സ്കൂള്‍ ചിത്രം= 22202-glpsammadam.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=അമ്മാടം
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22202
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090621
|യുഡൈസ് കോഡ്=32070401801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1908
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അമ്മാടം പി.ഒ
|പിൻ കോഡ്=680563
|സ്കൂൾ ഫോൺ=0487 2277063
|സ്കൂൾ ഇമെയിൽ=hmglpsammadam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി  ശ്രീജ ടി .കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സുനിൽ.സി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമിത സുരേഷ്
|സ്കൂൾ ചിത്രം=22202 school foto2022 .jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
തൃശ്ശൂർ ജില്ലയിലെ ,  തൃശ്ശൂർ താലൂക്കിൽ ഉൾപ്പെട്ട, പാറളം ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ കാർഷിക മേഖലയായ അമ്മാടത്താണ് '''ജി എൽ പി എസ്''' സ്ഥിതി ചെയ്യുന്നത്. 1908 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ല, തൃശ്ശൂർ താലൂക്, പാറളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമീണ കാർഷിക മേഖലയാണ് അമ്മാടം. പരിഷ്‌കാരം ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ഗ്രാമം. കാൽനടയായും കളവണ്ടിയിലുമായിരുന്നു അന്നത്തെ യാത്ര.റോഡുകളും നല്ലതായിരുന്നില്ല വിദ്യാഭ്യാസം നേടണമെങ്കിൽ വഞ്ചിയിൽ ചേർപ്പിൽ പോകണമായിരുന്നു.സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കൂടുതൽ പേരും വിദ്യാഭ്യാസം ചെയ്യുമായിരുന്നില്ല. വളരെ അപൂർവമായി മാത്രം കുടിപ്പള്ളിക്കൂടങ്ങളും ആശാൻ കളരികളിൽ ഓലയിൽ എഴുതുന്ന പതിവും ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിതമായതിനുശേഷവും തുടർവിദ്യാഭ്യാസത്തിനായി അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്ത് വിദ്യാർഥികൾ അയൽഗ്രാമമായ ചെരുപ്പിൽ പോയിരുന്നു. പിന്നീട് അമ്മാടം അപ്പർപ്രൈമറി  സ്കൂളും സ്ഥാപിതമായി.തുടർന്ന് അപ്പർപ്രൈമറി സ്കൂൾ സെ.ആന്റണി'സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.


തൃശ്ശൂർ ജില്ലയിൽ തൃശൂർ പട്ടണത്തിനരികെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ശാലീനമായ ഒരു കർഷക ഗ്രാമമാണ് പാറളം.
== '''ചരിത്രം''' ==
17.04 ച.കിലോമീറ്റർ വിസ്‌തീർണമുള്ള മനോഹരമായ ഈ ഭൂവിഭാഗത്തിൻ്റെ മൂന്നു പുറവും കോൽ നിലങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. മൺസൂൺ സമുദ്രംപോലെയാകുന്ന മനക്കൊടികായൽ ഈ പഞ്ചായത്തിന് അതിരിടുന്നു. പാറകളുടെ നാട് എന്നർത്ഥം വരുന്ന പാറളം പാറക്കൂട്ടങ്ങളാലും പാറപറമ്പുകളാലും പ്രസിദ്ധമായിരുന്നു.പൗരാണികതയുടെ പരിവേഷമുള്ള അയ്യുന്നും പയങ്കൽ ഭഗവതിക്ഷേത്രവും ക്രിസ്ത്യൻ മുസ്ലിം പള്ളികളും നമ്മുടെ മഹത്തായ മതസൗഹാർദ്ദത്തിന്റെ ഉത്തമ പ്രതീകങ്ങളായി നിലകൊള്ളുന്നു.രാഷ്ട്രീയ പ്രബുദ്ധതയിലും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും മഹനീയമായ നേട്ടങ്ങൾ നമ്മുടെ ഗ്രാമം കൈവരിച്ചിരിക്കുന്നു.തൊഴിൽ ഏറെയും കൃഷിയും കച്ചവടവുമായിരുന്നു.തെങ്ങു, കവുങ്ങു,കശുമാവ്,കുരുമുളകു, വെറ്റിലക്കൊടി,വാഴ,നെല്ല്,എന്നിവയായിരുന്നു പ്രധാന കൃഷികൾ മീൻപിടിത്തംഅടക്കവെട്ട്‌,കുട്ട, പനമ്പുനെയ്ത്ത്, പടക്കംകെട്ട്, കയർപിരി, കല്ലൊര, തുടങ്ങിയ കൈത്തൊഴിലുകൾ പഴമക്കാർ വ്യാപൃതരായിരുന്നു. ഭൂരിഭാഗം ജനങ്ങളും പാട്ടക്കാരും കുടിയാന്മാരും ആയിരുന്നു.ജന്മിത്വത്തിനെതിരെയും ഭൂമിക്കുവേണ്ടിയും കർഷകത്തൊഴിലാളികളുടെ കൂലിക്കും  പതമ്പിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നടന്നിരുന്നു. നാലുവശവും വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളുടെ മധ്യഭാഗത്തു ഉയർന്നു നാലുവശവും വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളുടെ മധ്യഭാഗത്തു ഉയർന്നുനിൽക്കുന്ന ഒരു ഭൂപ്രദേശമാണ് അമ്മാടം. മഹാകവി വള്ളത്തോൾ ഈ പ്രദേശം സന്ദർശിച്ചപ്പോൾ ഭംഗിയുള്ള ഒരു മാടം പോലെ അൻപുള്ള മാടം എന്ന വിശേഷണം ലോപിച്ചു അമ്മാടം എന്ന പേര് ലഭിച്ചു. എന്നാണ് പഴമക്കാർ അഭിപ്രായപ്പെടുന്നത്. അമ്മയുടെ വീട് അമ്മാത്തു എന്നർത്ഥത്തിൽ 'അമ്മ മാടം  എന്നീ വാക്കുകൾ കൂടിച്ചേർന്നു അമ്മാടം എന്ന സ്ഥലനാമം രൂപം കൊണ്ടിരിക്കാം എന്നും പറയപ്പെടുന്നു. പ്രസിദ്ധമായ പന്ത്രണ്ടു ക്ഷേത്രങ്ങളും മൂന്നു  ക്രിസ്ത്യൻ പള്ളികളും ഒരു മുസ്ലിം പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു പള്ളിമണികളുടെ പരിശുദ്ധ നാമവും ഓംകാരവും വാങ്കുവിളിയും സന്ധിക്കുന്ന പവിത്രമായ മതേതര ഗ്രാമമാണ് പാറളം . നൂറ്റാണ്ടുകൾ പഴക്കമുള്ള പയങ്കളിലെ മുത്തശ്ശിമാവു  ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ജൈവസാന്നിധ്യമാണ്. ഈ പ്രദേശത്തു ഹിന്ദു ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾ മതസൗഹാർദ്ദത്തോടുകൂടി ജീവിക്കുന്നു. അമ്മാടത്തു ഔപചാരിക വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ച ഈ വിദ്യാലയം 1908 ൽ സ്ഥാപിതമായി. അമ്മടത്തെ ഏക സർക്കാർ വിദ്യാലയമാണ് ഈ സ്കൂൾ.ശതാബ്ദിയാഘോഷം കഴിഞ്ഞ ഈ സ്കൂൾ പള്ളിയങ്കണത്തിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു ആൺകുട്ടികളും പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ചുകളുണ്ടായിരുന്നു 1963 നുമുൻപ് ക്ലാസ് മുറികൾ ഓട് മേഞ്ഞു. കൂടാതെ സ്കൂൾ പള്ളിയങ്കണത്തിൽ നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയിരുന്നു. അന്നത്തെ കാലത്തു സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കൊഴിഞ്ഞുപോക്കു ധാരാളം ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവരിൽ ഉയർന്ന വ്യക്തികൾ ഏറെയുണ്ട്  ==
1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു തുടക്കം കുറിച്ചു പാറളം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ സെ ന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു അധ്യയനം ആരംഭിച്ചത്.[[ജി. എൽ. പി. എസ്. അമ്മാടം/ചരിത്രം|''കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.'']]


== ഭൗതികസൗകര്യങ്ങള്‍==
== '''ഭൗതികസൗകര്യങ്ങൾ'''==
അമ്മാടത്തു പള്ളിയങ്കണത്തിൽ തുടങ്ങിയ 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു.എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു.1963-ഇൽ ക്ലാസ് മുറികൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്കൂൾ ഓട് മേഞ്ഞു. 74.05  സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാലയത്തിന് ചുറ്റുമതിലുകൾ ഉണ്ടായിരുന്നില്ല സ്കൂൾ ഗ്രൗണ്ടിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. ചുറ്റും പാറക്കൂട്ടങ്ങളും കശുമാവിൻ കൂട്ടങ്ങളും ധാരാളമുണ്ടായിരുന്നു.1990-ഇൽ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനു ചുറ്റും മതിലുകൾ പണിതുയർത്തി.1988-ഇൽ പി.ടി.എ. നടത്തുന്ന നഴ്സറി ആരംഭിച്ചു. പ്രാഥമിക സൗകര്യത്തിനുവേണ്ടി അദ്ധ്യാപകരും വിദ്യാര്ഥികളും അടുത്തുള്ള വീടുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. അടുത്ത കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് നിർമ്മിച്ചു.1980-ഇൽ  വിദ്യാലയത്തിൽ പാചകപ്പുര,പി.സ് ജാനകി ടീച്ചർ ആണ് സംഭാവനയായി നിർമ്മിച്ചു തന്നതാണ്.1994 -ഇൽ  വിദ്യാലയത്തിൽ കുടിവെള്ളം ലഭ്യമാക്കുതിനുള്ള പദ്ധതികൾ പൂർത്തിയായി. 1994 -ഇൽ വി.ജി. മുരളീധരൻ മെമ്മോറിയൽ വകയായി ഇപ്പോൾ നിലവിലുള്ള സ്റ്റേജും നിർമ്മിച്ചു. 1958 വരെ ഈ വിദ്യാലയത്തിൽ 28 ഡിവിഷനുകൾ ഉണ്ടായിരുന്നു ആരംഭത്തിൽ കുട്ടികൾക്കു യൂണിഫോം ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നില്ല.ഇപ്പോൾ ഇവ നിലവിലുണ്ട്.മുൻപ് അധ്യാപകന്മാർ  ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ അധ്യാപികമാർ മാത്രമേ ഉള്ളു. കൂടുതൽ അദ്ധ്യാപകരും സ്കൂളിന്റെ സമീപപ്രദേശത്തുള്ളവരാണ്. 1996 നു ശേഷം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി.2004-2005 അധ്യയന വർഷത്തിൽ സ്കൂളിൽ ഒന്നാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു. ഇപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതമുണ്ട്. കുറച്ചു വർഷങ്ങളായി ഈ നില തുടരുന്നു. സ്കൂൾ വാർഷികാഘോഷം 1992 മുതൽ വിപുലമായി നടന്നുവരുന്നു.
പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണെങ്കിലും, വർഷംതോറും അതിന്റെ പരിപാലനത്തിൽ മുടക്കം വരുത്താതെ ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്ന വിദ്യാലയമാണ് ജി എൽ പി എസ് അമ്മാടം. സാങ്കേതികവും അടിസ്ഥാന പരവുമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്തും സ്കൂൾ അദ്ധ്യാപകരും പി ടി എ കമ്മിറ്റിയും എപ്പോഴും സന്നദ്ധസേവനം അനുഷ്ഠിക്കുന്നു. [[ജി. എൽ. പി. എസ്. അമ്മാടം/സൗകര്യങ്ങൾ|''കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .'']]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍22202-poduvidyabyasasamrakshnayanjam1.jpg ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
|1
|ശ്രീമതി കെ വി കല്യാണി
|1982 - 1988
|-
!ക്രമ നമ്പർ
!'''പ്രഥമ അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ  പേര്'''
!'''സേവനകാലയളവ്'''
|-
|2
|ശ്രീ കെ ജെ ബർണാഡ്
|1988 - 1994
|-
|3
|ശ്രീ. എ .സി മുഹമ്മദ്
|1994 - 1995
|-
|4
|ശ്രീമതി. വി.എം. ശാന്തകുമാരി
|1995 - 1999
|-
|5
|ശ്രീമതി. സി.എൽ റോസി
|1999 - 2003
|-
|6
|ശ്രീമതി.കെ കെ സുമതി
|2003 - 2004
|-
|7
|ശ്രീമതി.എൻ ബി മാലതി
|2004 - 2005
|-
|8
|ശ്രീ. കെ.കെ സൈനുദ്ദിൻ
|2005 - 2007
|-
|9
|ശ്രീമതി. രമ പി ബി
|2008 – 2016
|-
|10
|ശ്രീമതി. റിറ്റ വി ഒ
|2016 – 2022
|-
|11
|ശ്രീമതി. ലത
|2022(July) - 2022(September)
|-
|12
|ശ്രീമതി ഷെൽബി ഇ.ടി
|2022 October-2023 December
|-
|13
|ശ്രീമതി ശ്രീജ ടി .കെ
|2024 January-
|}


==മുന്‍ സാരഥികള്‍==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ , എല്ലാ മേഖലകളിലും വിജയം വരിച്ച വ്യക്തികൾ ഏറെയുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.


ശ്രീമതി കെ വി കല്യാണി ടീച്ചർ - ഹെഡ്മിസ്ട്രസ്(1982 - 1988 )
* ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് '''ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ.'''
ശ്രീ കെ ജെ ബർണാഡ് മാസ്റ്റർ  - ഹെഡ്മാസ്റ്റർ(1988 - 1994 )
* ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച '''ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ''',
ശ്രീ. .സി മുഹമ്മദ് മാസ്റ്റർ -  ഹെഡ്മാസ്റ്റർ(1994 - 1995 )
* കേരളം മുൻസിപ്പൽ കമ്മീഷണർ '''ശ്രീ പി. ആർ വർഗീസ്'''  ,
ശ്രീമതി. വി.എം. ശാന്തകുമാരി - ഹെഡ്മിസ്ട്രസ് (1995 - 1999 )
* മുൻ മന്ത്രിസഭാംഗമായിരുന്ന '''ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ''',
ശ്രീമതി. സി.എൽ റോസി ടീച്ചർ - ഹെഡ്മിസ്ട്രസ് (1999 -2003 )
* കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന '''ശ്രീ മാധവൻ കൈമൾ''',
ശ്രീമതി.കെ കെ സുമതിടീച്ചർ  - ഹെഡ്മിസ്ട്രസ് (2003 -2004 )
* കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന '''ശ്രീ പി.ഡി ആന്റണി മാസ്റ്റർ'''.
ശ്രീമതി.എൻ ബി മാലതി ടീച്ചർ - ഹെഡ്മിസ്ട്രസ്(2004  -2005)
ശ്രീ. കെ.കെ സൈനുദ്ദിൻ മാസ്റ്റർ-  ഹെഡ്മാസ്റ്റർ (2005 -2007)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== '''നേട്ടങ്ങൾ  , അവാർഡുകൾ''' ==
ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ ഉയർന്ന വ്യക്തികൾ ഏറെയുണ്ട്. ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.
മികച്ച രീതിയിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിയതിനെ തുടർന്ന് വിദ്യാലയത്തിലേക്ക് നിരവധി വ്യക്തിഗത സമ്മാനങ്ങളും , വിദ്യാലയത്തിന്റെ പ്രവർത്തന മികവിനുള്ള അവാർഡുകളും  ലഭ്യമായിട്ടുണ്ട്. [[ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ|''കൂടുതൽ അറിയുവാൻ....'']]
ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ. ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ, കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വര്ഗീസ്,മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ, കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.


==നേട്ടങ്ങൾ .അവാർഡുകൾ.==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാർഥികളുടെ സമഗ്ര വികാസം  ലക്ഷ്യമിട്ടു കൊണ്ട് പാഠ്യേതര  പ്രവർത്തനങ്ങൾ നൽകുന്നു.


==വഴികാട്ടി{{multimaps:10.4723/76.2264|2000=10}}==
* ക്ലബ് പ്രവർത്തനങ്ങൾ
* ടാലെൻറ് ലാബ്
* ഹലോ ഇംഗ്ലീഷ്  [[GLPS AMMADAM-Hello English|[More about Hello English Programmes]]]
* ക്വിസ് പ്രോഗ്രാംസ്
* കലാ കായിക പ്രവർത്തിപരിചയ പരിശീലനങ്ങൾ
* കാർഷിക പ്രവർത്തനങ്ങൾ ''[[ജി. എൽ. പി. എസ്. അമ്മാടം/ക്ലബ്ബുകൾ|<u>(ചിത്രങ്ങൾ)</u>]]''
* വിദ്യാലയം പ്രതിഭകളിലേക്ക്
* ഫീൽഡ് ട്രിപ്പുകൾ
* കരാട്ടെ ക്ലാസുകൾ ([[ജി. ൽ.പി. എസ് അമ്മാടം/കരാട്ടെ ക്ലാസ്.|തുടർന്നു വായിക്കുക]])
* അബാക്കസ്  ക്ലാസുകൾ.([[ജി. ൽ.പി. എസ് അമ്മാടം/ അബാക്കസ് ക്ലാസ്.|തുടർന്നു വായിക്കുക]])
 
== '''ആഘോഷങ്ങളും ദിനാചാരണങ്ങളും''' ==
സ്കൂളിൽ എല്ലാ വിദ്യാലയ വർഷങ്ങളിലെ പോലെ ഓണം, ക്രിസ്തുമസ്, തുടങ്ങിയ ആഘോഷങ്ങളും സ്വാതന്ത്ര്യ ദിനം
 
റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങളും പി.ടി.എ.,  എം.പി. ടി എ സഹകരണത്തോടെ വിപുലമായി നടത്തുന്നു
 
പ്രവേശനോത്സവം മുതൽ ഓരോ മാസത്തേയും പ്രധാന പ്രവർത്തനങ്ങൾ ക്ലാസ് പ്രവർത്തനവുമായി ബന്ധപ്പെടുത്തി നടത്തുന്നു.
 
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ , ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം,വിവിധ മത്സരങ്ങൾ , ചുമർ പത്ര നിർമാണം, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.
 
* <u>'''അധ്യയനവർഷം 2023-2024 പരിപാടികൾ[[ജി.എൽ.പി.എസ്.അമ്മാടം 2023-24|(തുടർന്നു വായിക്കുക)]]'''</u>
 
* '''<u>അധ്യയന[[ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ|''വർഷം 2021-2022 പരിപാടികൾ'']]</u>'''
* '''<u>അധ്യയനവർഷം 2022-2023 പരിപാടികൾ([[ജി എൽ പി എസ് അമ്മാടം/2022-23|തുടർന്നു വായിക്കുക]])</u>'''
[[പ്രമാണം:22202 independance22-23 1.jpeg|ഇടത്ത്‌|ലഘുചിത്രം|സ്വതന്ത്ര്യത്തിന്റെ കയ്യൊപ്പ്  (സ്വതന്ത്ര്യദിനാചാരണം 2022-2023)]]
[[പ്രമാണം:22202 independance22-23 3.jpeg|നടുവിൽ|ലഘുചിത്രം|പതാക ഉയർത്തൽ ]]
 
 
[[പ്രമാണം:22202 independance22-23 2.jpeg|ഇടത്ത്‌|ലഘുചിത്രം|Har Ghar Thiranga ]]
[[പ്രമാണം:22202 independance22-23 4.jpeg|നടുവിൽ|ലഘുചിത്രം|ജയ് ഹിന്ദ് ]]
 
== '''പി ടി എ / എം പി ടി എ / എസ് .ആർ. ജി പ്രവർത്തനങ്ങൾ''' ==
 
*'''കളിമുറ്റം ഒരുക്കൽ (2021-2022)'''
രണ്ട് വർഷക്കാലം അടഞ്ഞുകിടന്ന വിദ്യാലയവും പരിസരവും ശുചിയാക്കുന്നതിൽ പി.ടി.എ യുടെ നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടായി. പാറളം ഭരണ സമിതി വിദ്യാലയത്തിന്റെ അറ്റകുറ്റ പണികൾ നടത്തി.പി.ടി.എ സന്നദ്ധ സംഘടനയായ AIYF, തൊഴിലുറപ്പ്, എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
* '''PTA യോഗം (ഫെബ്രുവരി 17, 2022 )'''
 
വിദ്യാലയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി PTA യോഗം നടന്നു. അധ്യയന വർഷത്തെ പ്രവർത്തനാസൂത്രണം നടത്തി. ഭൗതിക    സാഹചര്യം വർധിപ്പിക്കുന്നതിനാവശ്യമായ  ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം യോഗം പഞ്ചായത്ത് ഭരണ സമിതിക്ക് നൽകി.
 
== '''സമൂഹത്തിനൊപ്പം''' ==
 
* '''ദുരിതാശ്വാസ ക്യാമ്പ് (2018 ,2019 )'''
 
2018,2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാലയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു.
 
* '''കോവിഡ് സെൻറർ (2020-2021)'''
 
കോവിഡ് കാലഘട്ടത്തിൽ കോവിഡ്  സെന്റർ ആക്കുന്നതിനായി വിദ്യാലയം പഞ്ചായത്തിന് വിട്ടു കൊടുത്തു.
 
* '''വീട് ഒരു വിദ്യാലയം.(2021-2022)'''
 
ഓൺലൈൻ  തുടർന്നതിന്റെ ഭാഗമായി വീട് ഒരു വിദ്യാലയം ആയി മാറി. രക്ഷിതാക്കൾ കൂടുതലായി കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കേണ്ടതിനെ തുടർന്ന് രക്ഷിതാക്കൾക്കായി ഓരോ ക്ലാസ്സുകാരും ഓൺലൈൻ മീറ്റിംഗ് നടത്തി.
 
വീട്ടകങ്ങളിൽ ഗണിതലാബ്, ശാസ്ത്രലാബ്, ലൈബ്രറി ഇവ സജ്ജീകരിക്കാനായി രക്ഷിതാക്കൾക്ക് പരിശീലനം നടത്തി.കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി.
 
* '''മക്കൾക്കൊപ്പം''' '''(2021-2022)'''
 
കോവിഡിനെ തുടർന്ന് അധ്യയനം ഓൺലൈൻ ആയി നടത്തേണ്ടി വന്ന കുട്ടികൾക്ക് ശാരീരികമായും മാനസികമായും പെരുമാറ്റ പരമായും വ്യത്യസ്ത തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടു. തുടർന്ന് രക്ഷിതാക്കൾക്ക് മക്കൾക്കൊപ്പം എന്ന പേരിൽ ബോധവൽക്കരണം നടത്തി.
 
*'''കുഷ്ഠരോഗ നിവാരണ ബോധവൽക്കരണം ( ഫെബ്രുവരി 04,2022 )'''  
 
പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കുഷ്ഠ രോഗ ബോധവലകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി ടി എ നടത്തി രാക്ഷിതാക്കൾക്ക്  കുഷ്ഠ രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധികേണ്ട കാര്യങ്ങളെ കുറിച്ച് അറിവ് നല്കി. 
 
== '''വഴികാട്ടി''' ==
 
തൃശ്ശൂർ നിന്ന് തൃപ്രയാർ  റോഡിൽ പാലക്കൽ  വഴി  അമ്മാടം{{Slippymap|lat=10.458048|lon=76.189875|zoom=18|width=full|height=400|marker=yes}}

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എൽ. പി. എസ്. അമ്മാടം
വിലാസം
അമ്മാടം

അമ്മാടം പി.ഒ പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0487 2277063
ഇമെയിൽhmglpsammadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22202 (സമേതം)
യുഡൈസ് കോഡ്32070401801
വിക്കിഡാറ്റQ64090621
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ160
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ശ്രീജ ടി .കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സുനിൽ.സി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമിത സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ ,  തൃശ്ശൂർ താലൂക്കിൽ ഉൾപ്പെട്ട, പാറളം ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ കാർഷിക മേഖലയായ അമ്മാടത്താണ് ജി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1908 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1908 ൽ ജാതിമതലിംഗഭേദമന്യേ പ്രവേശനം സാധ്യമാക്കി കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിനു അമ്മാടത്തു തുടക്കം കുറിച്ചു പാറളം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത് . 1908-ൽ സെ ന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു അധ്യയനം ആരംഭിച്ചത്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണെങ്കിലും, വർഷംതോറും അതിന്റെ പരിപാലനത്തിൽ മുടക്കം വരുത്താതെ ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്ന വിദ്യാലയമാണ് ജി എൽ പി എസ് അമ്മാടം. സാങ്കേതികവും അടിസ്ഥാന പരവുമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്തും സ്കൂൾ അദ്ധ്യാപകരും പി ടി എ കമ്മിറ്റിയും എപ്പോഴും സന്നദ്ധസേവനം അനുഷ്ഠിക്കുന്നു. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുൻ സാരഥികൾ

1 ശ്രീമതി കെ വി കല്യാണി 1982 - 1988
ക്രമ നമ്പർ പ്രഥമ അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ  പേര് സേവനകാലയളവ്
2 ശ്രീ കെ ജെ ബർണാഡ് 1988 - 1994
3 ശ്രീ. എ .സി മുഹമ്മദ് 1994 - 1995
4 ശ്രീമതി. വി.എം. ശാന്തകുമാരി 1995 - 1999
5 ശ്രീമതി. സി.എൽ റോസി 1999 - 2003
6 ശ്രീമതി.കെ കെ സുമതി 2003 - 2004
7 ശ്രീമതി.എൻ ബി മാലതി 2004 - 2005
8 ശ്രീ. കെ.കെ സൈനുദ്ദിൻ 2005 - 2007
9 ശ്രീമതി. രമ പി ബി 2008 – 2016
10 ശ്രീമതി. റിറ്റ വി ഒ 2016 – 2022
11 ശ്രീമതി. ലത 2022(July) - 2022(September)
12 ശ്രീമതി ഷെൽബി ഇ.ടി 2022 October-2023 December
13 ശ്രീമതി ശ്രീജ ടി .കെ 2024 January-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ , എല്ലാ മേഖലകളിലും വിജയം വരിച്ച വ്യക്തികൾ ഏറെയുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.

  • ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ.
  • ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ,
  • കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വർഗീസ് ,
  • മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ,
  • കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ,
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.

നേട്ടങ്ങൾ , അവാർഡുകൾ

മികച്ച രീതിയിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിയതിനെ തുടർന്ന് വിദ്യാലയത്തിലേക്ക് നിരവധി വ്യക്തിഗത സമ്മാനങ്ങളും , വിദ്യാലയത്തിന്റെ പ്രവർത്തന മികവിനുള്ള അവാർഡുകളും ലഭ്യമായിട്ടുണ്ട്. കൂടുതൽ അറിയുവാൻ....

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർഥികളുടെ സമഗ്ര വികാസം  ലക്ഷ്യമിട്ടു കൊണ്ട് പാഠ്യേതര  പ്രവർത്തനങ്ങൾ നൽകുന്നു.

ആഘോഷങ്ങളും ദിനാചാരണങ്ങളും

സ്കൂളിൽ എല്ലാ വിദ്യാലയ വർഷങ്ങളിലെ പോലെ ഓണം, ക്രിസ്തുമസ്, തുടങ്ങിയ ആഘോഷങ്ങളും സ്വാതന്ത്ര്യ ദിനം

റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങളും പി.ടി.എ., എം.പി. ടി എ സഹകരണത്തോടെ വിപുലമായി നടത്തുന്നു

പ്രവേശനോത്സവം മുതൽ ഓരോ മാസത്തേയും പ്രധാന പ്രവർത്തനങ്ങൾ ക്ലാസ് പ്രവർത്തനവുമായി ബന്ധപ്പെടുത്തി നടത്തുന്നു.

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ , ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം,വിവിധ മത്സരങ്ങൾ , ചുമർ പത്ര നിർമാണം, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.

സ്വതന്ത്ര്യത്തിന്റെ കയ്യൊപ്പ് (സ്വതന്ത്ര്യദിനാചാരണം 2022-2023)
പതാക ഉയർത്തൽ


Har Ghar Thiranga
ജയ് ഹിന്ദ്

പി ടി എ / എം പി ടി എ / എസ് .ആർ. ജി പ്രവർത്തനങ്ങൾ

  • കളിമുറ്റം ഒരുക്കൽ (2021-2022)

രണ്ട് വർഷക്കാലം അടഞ്ഞുകിടന്ന വിദ്യാലയവും പരിസരവും ശുചിയാക്കുന്നതിൽ പി.ടി.എ യുടെ നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടായി. പാറളം ഭരണ സമിതി വിദ്യാലയത്തിന്റെ അറ്റകുറ്റ പണികൾ നടത്തി.പി.ടി.എ സന്നദ്ധ സംഘടനയായ AIYF, തൊഴിലുറപ്പ്, എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

  • PTA യോഗം (ഫെബ്രുവരി 17, 2022 )

വിദ്യാലയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി PTA യോഗം നടന്നു. അധ്യയന വർഷത്തെ പ്രവർത്തനാസൂത്രണം നടത്തി. ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനാവശ്യമായ  ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം യോഗം പഞ്ചായത്ത് ഭരണ സമിതിക്ക് നൽകി.

സമൂഹത്തിനൊപ്പം

  • ദുരിതാശ്വാസ ക്യാമ്പ് (2018 ,2019 )

2018,2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാലയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു.

  • കോവിഡ് സെൻറർ (2020-2021)

കോവിഡ് കാലഘട്ടത്തിൽ കോവിഡ് സെന്റർ ആക്കുന്നതിനായി വിദ്യാലയം പഞ്ചായത്തിന് വിട്ടു കൊടുത്തു.

  • വീട് ഒരു വിദ്യാലയം.(2021-2022)

ഓൺലൈൻ  തുടർന്നതിന്റെ ഭാഗമായി വീട് ഒരു വിദ്യാലയം ആയി മാറി. രക്ഷിതാക്കൾ കൂടുതലായി കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കേണ്ടതിനെ തുടർന്ന് രക്ഷിതാക്കൾക്കായി ഓരോ ക്ലാസ്സുകാരും ഓൺലൈൻ മീറ്റിംഗ് നടത്തി.

വീട്ടകങ്ങളിൽ ഗണിതലാബ്, ശാസ്ത്രലാബ്, ലൈബ്രറി ഇവ സജ്ജീകരിക്കാനായി രക്ഷിതാക്കൾക്ക് പരിശീലനം നടത്തി.കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി.

  • മക്കൾക്കൊപ്പം (2021-2022)

കോവിഡിനെ തുടർന്ന് അധ്യയനം ഓൺലൈൻ ആയി നടത്തേണ്ടി വന്ന കുട്ടികൾക്ക് ശാരീരികമായും മാനസികമായും പെരുമാറ്റ പരമായും വ്യത്യസ്ത തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടു. തുടർന്ന് രക്ഷിതാക്കൾക്ക് മക്കൾക്കൊപ്പം എന്ന പേരിൽ ബോധവൽക്കരണം നടത്തി.

  • കുഷ്ഠരോഗ നിവാരണ ബോധവൽക്കരണം ( ഫെബ്രുവരി 04,2022 )  

പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കുഷ്ഠ രോഗ ബോധവലകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി ടി എ നടത്തി രാക്ഷിതാക്കൾക്ക്  കുഷ്ഠ രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധികേണ്ട കാര്യങ്ങളെ കുറിച്ച് അറിവ് നല്കി.

വഴികാട്ടി

തൃശ്ശൂർ നിന്ന് തൃപ്രയാർ റോഡിൽ പാലക്കൽ വഴി അമ്മാടം

Map
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അമ്മാടം&oldid=2537287" എന്ന താളിൽനിന്ന് ശേഖരിച്ചത്