ജി. എൽ. പി. എസ്. അമ്മാടം/കരാട്ടെ ക്ലാസ്.
(ജി. ൽ.പി. എസ് അമ്മാടം/കരാട്ടെ ക്ലാസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ആയോധന കലയാണ് കരാത്തെ. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാട്ടെ പരിശീലനം കൊണ്ട് ശരീര ത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു. പരിശീലന സമയത്ത് രക്തപ്രവാഹം നിരക്ക് കൂടുന്നു. ഓക്സീകരണ നിരക്ക് കൂടുന്നതി നാൽ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വർദ്ധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കൂടുന്നു. പേശീചല നങ്ങൾ സുഗമമാകുകയും കരുത്തും വേഗത യും വർദ്ധിക്കുകയും ചെയ്യുന്നു.
സ്കൂളിലെ ഒന്നു മുതൽ നാലു വരെ ക്ലാസിലെ താല്പര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും കരാട്ടെ അഭ്യസിക്കുന്നുണ്ട്.