ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അമ്മാടം ജി എൽ പി സ്‌കൂളിൽ 2022-2023 അധ്യയനവർഷത്തിൽ നടത്തിയ ആരോഗ്യ പാനീയ പ്രദർശനം.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പാനീയങ്ങൾ തയ്യാറാക്കി , കുറിപ്പ് സഹിതം പ്രദർശിപ്പിച്ചു.