"ജി.എച്ച്.എസ്.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{prettyurl|G.H.S.S. Pang}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പാങ്ങ് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18074 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11031 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32051500413 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1974 | ||
| | |സ്കൂൾ വിലാസം=GHSS PANG | ||
| | |പോസ്റ്റോഫീസ്=പാങ്ങ് ചേണ്ടി | ||
| | |പിൻ കോഡ്=679338 | ||
| | |സ്കൂൾ ഫോൺ=04933 242851 | ||
|സ്കൂൾ ഇമെയിൽ=ghspang@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=http://ghspang.org.in | ||
| | |ഉപജില്ല=മങ്കട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കുറുവപഞ്ചായത്ത് | ||
| | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=മങ്കട | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മങ്കട | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=275 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=241 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=516 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=നൗഷാദ് അലി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=പ്രീതി ജോസഫ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ് പൂഴിത്തറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശറഫുന്നീസ | |||
|സ്കൂൾ ചിത്രം=18074.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ പാങ്ങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയമാണ് ജി എച്ച് എസ് പാങ്ങ്. | |||
== ചരിത്രം == | == ചരിത്രം == | ||
നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. [[ജി.എച്ച്.എസ്.എസ്. പാങ്ങ്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. [[ജി.എച്ച്.എസ്.എസ്. പാങ്ങ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ജെ ആർ സി | ||
* | * എൻ.എസ്.എസ് | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ് | |||
* ഹരിതസേന | |||
* സ്കൂൾ റേഡിയോ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | |||
മറ്റു സമിതികൾ | |||
* പി ടി എ | |||
*ടി | * എം പി ടി എ | ||
* | * എസ് എം സി | ||
* | * ജാഗ്രത സമിതി | ||
* | * സ്കൂൾ സുരക്ഷ | ||
* | * ഉച്ച ഭക്ഷണ സമിതി | ||
== | == മുൻ സാരഥികൾ == | ||
{| class=" | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
| | {| class="wikitable mw-collapsible" | ||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
| | |||
|ശ്രീ. ഗോപാലകൃഷ്ണൻ.പി | |||
| | |||
| | |||
|- | |||
| | |||
|ശ്രീ.ബാലന് കെ യു | |||
| | |||
| | |||
|- | |||
| | |||
|ശ്രീ.ആൽബർട്ട് ഡി | |||
| | |||
| | |||
|- | |||
| | |||
|ശ്രീ.ശങ്കരവാര്യർ എം | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. അലമേലു ടി ആർ | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. നാൻസി പോൾ | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. രാജമ്മ എൻ | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. ലീലാവതി വി | |||
| | |||
| | |||
|- | |||
| | |||
|ശ്രീ. നമ്പ്യാത്തൻ നമ്പൂതിരി | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. ചന്ദ്രമതി എം | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. കല്യാണിക്കുട്ടി പി | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. സീമന്തിനി കെ | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. കോമളവല്ലി ഇ | |||
| | |||
| | |||
|- | |||
| | |||
|ശ്രീ. മുഹമ്മദ് എൻ | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. ഹേമാദേവി കെ പി | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. അംബുജാക്ഷി മേച്ചേരി | |||
| | |||
| | |||
|- | |||
| | |||
|ശ്രീമതി. ശൈലജ കെ | |||
| | |||
| | |||
|- | |||
| | |||
|അബ്ദുൽ അസീസ് പി എച് | |||
| | |||
| | |||
|- | |||
| | |||
|ഹുസ്സൈൻ വി എം | |||
| | |||
| | |||
|- | |||
| | |||
|ഷീല ഫ്രാൻസിസ് | |||
| | |||
| | |||
|- | |||
| | |||
|ലത കെ | |||
| | |||
| | |||
|- | |||
| | |||
|വസന്തകുമാരി പി എൻ | |||
| | |||
| | |||
|- | |||
| | |||
|ഹസീന നാനക്കൽ | |||
| | |||
| | |||
|- | |||
| | |||
|സുഷമ കെ | |||
|2019 ജൂൺ | |||
| | |||
|- | |||
| | |||
|അനിൽകുമാർ ടി | |||
| | |||
| | |||
|- | |||
| | |||
|മുഹമ്മദ് ബഷീർ എം | |||
| | |||
| | |||
|- | |||
| | |||
|സുജിത എൻ കെ | |||
| | |||
| | |||
|- | |||
| | |||
|ശശികുമാർ കെ | |||
|2024 ജൂൺ | |||
|2025 ജൂൺ 2 | |||
|- | |||
| | |||
|പ്രീതി ജോസഫ് | |||
|2025 ജൂൺ 3 | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവവിദ്യാർത്ഥിയുടെ പേര് | |||
!മേഖല | |||
|- | |||
|1 | |||
|ലത പി | |||
|ഡപ്യൂട്ടി കലക്ടർ, മലപ്പുറം | |||
|- | |||
|2 | |||
|ഉബൈദുല്ല | |||
|ജോയിൻ ഡയറക്ടർ ഫിനാൻസ് വകുപ്പ് | |||
|- | |||
|3 | |||
|മുഹമ്മദ് കുട്ടി | |||
|വിഎച്ച്എസ് എസ് ജോ. ഡയറക്ടർ | |||
|- | |- | ||
| | | | ||
| | |||
| | |||
|} | |||
* | ==വഴികാട്ടി== | ||
* മലപ്പുറം നഗരത്തിൽ നിന്നും 15 കി.മീ.അകലം.പടപ്പറമ്പ് ആണ് സമീപത്തെ ടൗൺ. മലപ്പുറത്ത് നിന്ന് ചട്ടിപ്പറമ്പ്, ചേങ്ങോട്ടൂർ ചന്ദനപ്പറമ്പ് വഴിയും കൂട്ടിലങ്ങാടി, വറ്റലൂർ, പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം. | |||
* NH 17 ൽ വളാഞ്ചേരിയിൽ നിന്ന് എടയൂർ വഴി സ്‌കൂളിലെത്താം. | |||
* പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് കോട്ടക്കൽ റൂട്ടിൽ പടപ്പറമ്പ് വഴിയും | |||
* കോട്ടക്കൽ നഗരത്തിൽ നിന്ന് പെരിന്തൽമണ്ണ റൂട്ടിൽ പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം | |||
---- | |||
| | {{Slippymap|lat= 10.964849792193863|lon= 76.09403366854596|zoom=18|width=full|height=400|marker=yes}} | ||