ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sneharosev (സംവാദം | സംഭാവനകൾ)
Sneharosev (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

== '''<big>അക്കാദമിക വിഭാഗങ്ങൾ</big>''' ==
== '''<big>അക്കാദമിക വിഭാഗങ്ങൾ</big>''' ==
<gallery mode="packed" heights="150">
പ്രമാണം:12354 STANNSAUPS NILESHWAR STAFFS 2026-27.jpg
</gallery>
വിദ്യാലയത്തിൽ പ്രീ-പ്രൈമറി, എൽ.പി , യു.പി എന്നീ മൂന്ന് അക്കാദമിക വിഭാഗങ്ങളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള മികച്ച പഠന-പാഠ്യേതര സൗകര്യങ്ങൾ ഓരോ വിഭാഗത്തിലും ഒരുക്കിയിട്ടുണ്ട്.  

* '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്കാദമിക വിഭാഗങ്ങൾ|വിവിധ വിഭാഗങ്ങളെക്കുറിച്ചും വിഭാഗങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക..]]'''
* '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്കാദമിക വിഭാഗങ്ങൾ|വിവിധ വിഭാഗങ്ങളെക്കുറിച്ചും വിഭാഗങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക..]]'''
വരി 106: വരി 109:

== '''<big>തനതു പ്രവർത്തനങ്ങൾ‍</big>''' ==
== '''<big>തനതു പ്രവർത്തനങ്ങൾ‍</big>''' ==
<gallery mode="packed" heights="150">
പ്രമാണം:12354 STANNSAUPS NILESHWAR SAMAGRA VIKASANA SEMINAR 02.jpg
പ്രമാണം:തേൻ നെല്ലിക്ക.jpg
പ്രമാണം:12354 STANNSAUPSNILESHWAR AIRA TEACHER NEWS.jpg
</gallery>
<BR clear="ALL">
*'''വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27''' - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' നിർമ്മാണത്തിന്റെ പ്രഥമ ഘട്ടം മാർച്ച് 28-ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. 2026-27 വർഷത്തെ പ്രധാന പ്രവർത്തന മേഖലകൾ കണ്ടെത്തുകയും അധ്യാപകർ തങ്ങളുടെ ക്ലാസ് മുറികളിൽ നടപ്പിലാക്കാൻ പോകുന്ന നവീനമായ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്തു.

*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|<u>തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി</u>]]'''  വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച്  ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു.

[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.]]
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''<u>ഐറ ടീച്ചർ</u>''']]  -  [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അധ്യാപികയാണ് '''ഐറ.''' 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''<u>ഐറ ടീച്ചർ</u>''']]  -  [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അധ്യാപികയാണ് '''ഐറ.''' 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്യുകയും ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും തുടർന്നുണ്ടായ സാങ്കേതിക ബുദ്ധിമുട്ടികളാൽ പദ്ധതി താത്കാലികമായി നിർത്തി വച്ചു. ഐറ2.0 ന്റെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ അധ്യാപകർ.  
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
*'''<u>കുട്ടികൾക്കായുള്ള റേഡിയോ</u>''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ  ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.  

വരി 120: വരി 130:

== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഹൈടെക് വിദ്യാലയം|ആധുനിക ഐ ടി ലാബ്]]
*സയൻസ് ലാബ്
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|ഡിജിറ്റൽ സർഗ്ഗവേദി - തേൻ നെല്ലിക്ക]]
*മികച്ച കളിസ്ഥലം & കുട്ടികളുടെ പാർക്ക്
*ടോയ്‌ലറ്റ് സൗകര്യം
*സയൻസ് ലാബ്
*ഊട്ടുപുര & കുടിവെള്ള സൗകര്യം
<gallery>
<gallery>
പ്രമാണം:12354 ST.ANN'S AUPS NILESHWAR KIDS PARK 02.jpg|പാർക്ക്
പ്രമാണം:12354 ST.ANN'S AUPS NILESHWAR KIDS PARK 02.jpg|പാർക്ക്
വരി 136: വരി 139:
</gallery>
</gallery>

* [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഹൈടെക് വിദ്യാലയം|ആധുനിക ഐ ടി ലാബ്]]
*സയൻസ് ലാബ്
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|ഡിജിറ്റൽ സർഗ്ഗവേദി - തേൻ നെല്ലിക്ക]]
*മികച്ച കളിസ്ഥലം & കുട്ടികളുടെ പാർക്ക്
*ടോയ്‌ലറ്റ് സൗകര്യം
*സയൻസ് ലാബ്
*ഊട്ടുപുര & കുടിവെള്ള സൗകര്യം
== '''<big>ക്ലബ്ബുകളും പാഠ്യേതര പ്രവർത്തനങ്ങളും</big>''' ==
== '''<big>ക്ലബ്ബുകളും പാഠ്യേതര പ്രവർത്തനങ്ങളും</big>''' ==
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷി വളർത്താൻ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ സജീവമാണ്:
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷി വളർത്താൻ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ സജീവമാണ്:
വരി 178: വരി 189:
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
=='''ചിത്രശാല'''==
=='''ചിത്രശാല'''==
[[File:12354 St.Ann's AUPS Nileshwar File Photo .JPG|thumb|വിദ്യാലയത്തിന്റെ ഫയൽ ചിത്രം|ഇടത്ത്‌]][[പ്രമാണം:12354 STANNSAUPS NILESHWAR STAFFS 2026-27.jpg|ലഘുചിത്രം|400x400ബിന്ദു|സ്കൂൾ സ്റ്റാഫ് 2025-26]]<BR clear="ALL">
[[File:12354 St.Ann's AUPS Nileshwar File Photo .JPG|thumb|വിദ്യാലയത്തിന്റെ ഫയൽ ചിത്രം|ഇടത്ത്‌]]<BR clear="ALL">

=='''<big>മാധ്യമങ്ങളിലൂടെ</big>''' ==
=='''<big>മാധ്യമങ്ങളിലൂടെ</big>''' ==

19:13, 17 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആൻസ് എ.യു.പി. സ്കൂൾ, നീലേശ്വരം, കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1933-ൽ സ്ഥാപിതമായ ഈ വിദ്യാലയം, സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പഠനത്തിലും, കലാ-കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ സ്കൂൾ ശ്രദ്ധേയമാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് മീഡിയം പഠനസൗകര്യങ്ങൾ ലഭ്യമാണ്.
സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 11 - 1933
വിവരങ്ങൾ
ഫോൺ0467 2284210
ഇമെയിൽ12354stannsaupsnileswar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12354 (സമേതം)
യുഡൈസ് കോഡ്32010500211
വിക്കിഡാറ്റQ64399012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM & ഇംഗ്ലീഷ് English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ349
ആകെ വിദ്യാർത്ഥികൾ710
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മഹേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
17-04-2026Sneharosev

പ്രോജക്ടുകൾ

ചരിത്രം

സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

അക്കാദമിക വിഭാഗങ്ങൾ

വിദ്യാലയത്തിൽ പ്രീ-പ്രൈമറി, എൽ.പി , യു.പി എന്നീ മൂന്ന് അക്കാദമിക വിഭാഗങ്ങളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള മികച്ച പഠന-പാഠ്യേതര സൗകര്യങ്ങൾ ഓരോ വിഭാഗത്തിലും ഒരുക്കിയിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്രവഴികളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മഹദ് വ്യക്തിത്വങ്ങളെ ഇവിടെ ആദരപൂർവം സ്മരിക്കുന്നു. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് അടിത്തറ പാകിയത് ഇവരുടെ ദീർഘവീക്ഷണവും നിസ്വാർത്ഥമായ പ്രവർത്തനങ്ങളുമാണ്. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ആ ഗുരുശ്രേഷ്ഠരുടെയും, വിദ്യാലയത്തിന് വഴികാട്ടിയായ മാനേജർമാരുടെയും സേവനങ്ങളെ നമുക്ക് ഓർക്കാം.

മുൻ പ്രഥമാധ്യാപകർ
Sl. No. Name of HM Year
1 Sr. Jessy George 2017 -
2 Sr. Daisy Antony 2022 - 2017
3 Mothi Rani
4 Sr. Brijith
5 Sr Lidwin
6 Thamban Master

മാനേജ്‌മെന്റ്

നീലേശ്വരം സെന്റ് ആൻസ് സന്യാസി സമൂഹത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തനതു പ്രവർത്തനങ്ങൾ‍

  • വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27 - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ നിർമ്മാണത്തിന്റെ പ്രഥമ ഘട്ടം മാർച്ച് 28-ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. 2026-27 വർഷത്തെ പ്രധാന പ്രവർത്തന മേഖലകൾ കണ്ടെത്തുകയും അധ്യാപകർ തങ്ങളുടെ ക്ലാസ് മുറികളിൽ നടപ്പിലാക്കാൻ പോകുന്ന നവീനമായ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്തു.
  • തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച് ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.

  • ഐറ ടീച്ചർ  - സ്കൂളിലെ അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അധ്യാപികയാണ് ഐറ. 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്യുകയും ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും തുടർന്നുണ്ടായ സാങ്കേതിക ബുദ്ധിമുട്ടികളാൽ പദ്ധതി താത്കാലികമായി നിർത്തി വച്ചു. ഐറ2.0 ന്റെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ അധ്യാപകർ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

  • കുട്ടികൾക്കായുള്ള റേഡിയോ -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.
  • നേർസാക്ഷ്യം - അക്കാദമിക വർഷാവസാനം രക്ഷിതാക്കൾ വിദ്യാലയത്തെക്കുറിച്ചും കുട്ടികളുടെ പുരോഗതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പരമ്പരയാണ് 'നേർസാക്ഷ്യം'. വിദ്യാലയ പ്രവർത്തനങ്ങൾ സുതാര്യമായി പൊതുസമൂഹത്തെ അറിയിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പത്തോളം എപ്പിസോഡുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

  • പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ് - പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

ഭൗതികസൗകര്യങ്ങൾ

ക്ലബ്ബുകളും പാഠ്യേതര പ്രവർത്തനങ്ങളും

പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷി വളർത്താൻ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ സജീവമാണ്:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിശദാംശങ്ങൾ
മനു ജഗത് പ്രശസ്ത കലാസംവിധായകൻ
കെ പി രവീന്ദ്രൻ നീലേശ്വരം നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
മനൂപ് ചലച്ചിത്ര അഭിനേതാവ്
അപർണ ജനാർദ്ദനൻ ചലച്ചിത്ര അഭിനേത്രി
വിജയേന്ദ്രൻ ഫുട്ബോൾ താരം .
സന്തോഷ് ചിത്രകാരൻ .
മുരളി മേലത്ത് പരീക്ഷാ കൺട്രോളർ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

ചിത്രശാല

വിദ്യാലയത്തിന്റെ ഫയൽ ചിത്രം

മാധ്യമങ്ങളിലൂടെ

വഴികാട്ടി

പുറംകണ്ണികൾ

  • ഫേസ്‌ബുക്ക് [1]
  • ബ്ലോഗ് [2]
  • ഇൻസ്റ്റാഗ്രാം [3]
  • യൂട്യൂബ് ചാനൽ [4]