ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ക്ലബ്ബുകൾ

പാഠപുസ്തകങ്ങൾക്കപ്പുറമുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റ് ആൻസ്‌ എ.യു.പി.എസ്., നീലേശ്വരം വിവിധ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ചുള്ള ക്ലബ്ബുകളിൽ ചേരുന്നതിലൂടെ അവരുടെ സർഗ്ഗാത്മകത, സാമൂഹിക ഇടപെടൽ ശേഷി, നേതൃപാടവം എന്നിവ വളർത്താൻ സാധിക്കുന്നു.

1. വിദ്യാരംഗം കലാസാഹിത്യവേദി

ലക്ഷ്യം: സാഹിത്യപരമായ കഴിവുകളും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുക. പ്രവർത്തനങ്ങൾ

  • കഥ, കവിത, ലേഖനം എന്നിവ എഴുതുന്നതിനുള്ള ശിൽപശാലകൾ.
  • പുസ്തക ചർച്ചകളും വായനാമത്സരങ്ങളും.
  • സാഹിത്യപരമായ ആസ്വാദനത്തിന് വേദിയൊരുക്കൽ.

2. സയൻസ് ക്ലബ്ബ്

ലക്ഷ്യം: കുട്ടികളിൽ ശാസത്രീയമായ ചിന്താഗതിയും അന്വേഷണ താൽപ്പര്യവും വളർത്തുക. പ്രവർത്തനങ്ങൾ

  • ലളിതമായ പരീക്ഷണങ്ങളും പ്രദർശനങ്ങളും.
  • സയൻസ് ക്വിസുകൾ സംഘടിപ്പിക്കൽ.
  • ശാസ്ത്ര ദിനാചരണങ്ങൾ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ...

3. പരിസ്ഥിതി ക്ലബ്ബ്

ലക്ഷ്യം പ്രകൃതി സംരക്ഷണം ഒരു ജീവിതരീതിയാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുക. പ്രവർത്തനങ്ങൾ

  • ജൈവ വൈവിധ്യ പഠനവും ഔഷധത്തോട്ട നിർമ്മാണവും.
  • പ്ലാസ്റ്റിക് വിമുക്ത കാമ്പയിനുകൾ.
  • പരിസ്ഥിതി ദിനാചരണങ്ങൾ.

4. ക്ലിക്ക് (Click) - ഐ.ടി ക്ലബ്ബ്

വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രൈമറി തലത്തിൽ തന്നെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഐ.ടി ക്ലബ്ബാണ് 'ക്ലിക്ക്' (Click). കമ്പ്യൂട്ടർ സാക്ഷരതയ്ക്കപ്പുറം, കുട്ടികളിലെ സർഗ്ഗാത്മകതയെ ഡിജിറ്റൽ ടൂളുകളിലൂടെ പരിപോഷിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ഹൈസ്കൂൾ തലത്തിലെ 'ലിറ്റിൽ കൈറ്റ്സ്' (Little KITES) യൂണിറ്റിലേക്കുള്ള ഒരു ചവിട്ടുപടിയായും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ:

  • സ്ക്രാച്ച് പ്രോഗ്രാമിംഗ് (Scratch Programming): കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന്റെ ബാലപാഠങ്ങൾ ലളിതമായ രീതിയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
  • മലയാളം ടൈപ്പിംഗ്: കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു.
  • ഡിജിറ്റൽ പെയിന്റിംഗ്: ടക്സ് പെയിന്റ് (Tux Paint), ജിമ്പ് (GIMP) തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചിത്രരചനയും എഡിറ്റിംഗും പഠിപ്പിക്കുന്നു.
  • സൈബർ സുരക്ഷ: ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നു.
  • ഹാർഡ്‌വെയർ ക്ലിനിക്ക്: കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ പരിചയപ്പെടാൻ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ...

5. സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ലക്ഷ്യം:

  • കുട്ടികളിൽ ചരിത്രബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക.
  • ​സ്വന്തം നാടിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അടുത്തറിയാൻ അവസരമൊരുക്കുക.
  • ​അന്വേഷണാത്മക പഠനത്തിലൂടെ വിവരശേഖരണം, ക്രോഡീകരണം തുടങ്ങിയ ശേഷികൾ കുട്ടികളിൽ വികസിപ്പിക്കുക.

6. Language club

Core Objective: Strengthening LSRW Skills : The primary mission of the English Language Club remains the holistic development of Listening, Speaking, Reading, and Writing (LSRW). We aim to move beyond the textbook and make English a natural medium of expression for every student.

Weekly & Daily Initiatives

English Day (Wednesdays): Every Wednesday is designated as "English Day." The entire school community - students and staff alike - makes a conscious effort to communicate exclusively in English, fostering an immersive environment.

English Assembly: Wednesday assemblies are student-led showcases of creativity. Programs include:

  • Theatricals: Skits and short plays.
  • Dialogue: Formal interviews and spontaneous conversations.
  • Arts: Poetry recitation and rhythmic choreography.
  • Radio Media (Mon, Wed, Fri): During lunch breaks, our student-run radio station provides a platform for sharing news, storytelling, and "Word of the Day" announcements.

Skill-Specific Enhancements

  • Cursive Writing Program: To refine fine motor skills and aesthetics, formal cursive writing sessions have been integrated into the curriculum.
  • E-CUBE & Hello English: We utilize these specialized modules to provide structured linguistic activities that bridge the gap between grammar and spoken fluency.

New & Creative Proposed Activities

To further enhance our club's impact, we are introducing the following initiatives:

  • The "Wall of Fame" A dedicated corridor display for student-written poems, essays, and comic strips.