"ജി.എച്ച്. എസ്.എസ്. വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shoja (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS VELIYANCODE}}
{{Schoolwiki award applicant}}

{{PHSSchoolFrame/Header}}

{{prettyurl|GHSS VELIYANCODE}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്=ഗ്രാമം
|സ്ഥലപ്പേര്=വെളിയങ്കോട്
| ഗ്രേഡ്=3
|വിദ്യാഭ്യാസ ജില്ല=തിരൂർ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=19055
| സ്കൂള്‍ കോഡ്= 19055
|എച്ച് എസ് എസ് കോഡ്=11129
| സ്ഥാപിതദിവസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1907
|യുഡൈസ് കോഡ്=
| സ്കൂള്‍ വിലാസം=
ഗ്രാമം,വെളിയങ്കോട്
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679579
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04942672583
|സ്ഥാപിതവർഷം=1897
| സ്കൂള്‍ ഇമെയില്‍= hmveliancode@gmail.com
|സ്കൂൾ വിലാസം=ഗ്രാമം,വെളിയങ്കോട്
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=വെളിയങ്കോട്
| ഉപ ജില്ല=പൊന്നാനി
|പിൻ കോഡ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04942672583
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmveliancode@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|ഉപജില്ല=പൊന്നാനി
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാളം‌
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 481
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 245
|നിയമസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 726
|താലൂക്ക്=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 31
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
| പ്രിന്‍സിപ്പല്‍=     '''''മുഹമ്മദ് സലീം'''''
|ഭരണവിഭാഗം=ഗവൺമെന്റ്
| പ്രധാന അദ്ധ്യാപകന്‍= '''''പ്രസന്ന ഇ'''''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= '''''വല്‍സല കുമാര്‍'''''
|പഠന വിഭാഗങ്ങൾ1=

|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=5മുതൽ 12 വരെ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാധിക എ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നിഷിൽ എ
|എം.പി.ടി.എ. പ്രസിഡണ്ട്=റബിത ഗിരീഷ്
|സ്കൂൾ ചിത്രം=ghssv 021.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px

|| സ്കൂള്‍ ചിത്രം= ghssv 021.jpg|

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എഎസ് വെളിയങ്കോട് സ്കൂൾ

== ചരിത്രം ==

''''''വെളിയങ്കോട് ഗവൺമെന്റ് ഹൈയർ സെക്കന്ററി സ്‌കൂൾ'''''' സ്ഥാപിതമായിട്ട്  ഏകദേശം120 വർഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഗ്രാമത്തിൽ കനോലി കനാലിന്റെ തീരത്ത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയിരുന്ന ഒന്നായിരുന്നു.1958 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ നിന്ന് 1961 ലാണ് ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയർസെക്കന്ററി ആരംഭിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്‌'''''വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ'''''  സ്ഥിതിചെയ്യുന്നത്‌. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി,  കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്.  വിസ്‌തൃതമായ കളിസ്ഥലം  വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. 2018 19 അധ്യയനവർഷം മുതൽ ഇവിടെ ഒരു ക്ലാസ് റൂം ഒഴികെ ബാക്കിയെല്ലാം ഹൈടെക് ആയിട്ടുണ്ട്.  പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട്.കൂടാതെ ബഹു. സ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിനായി ഒരു ബസ് അനുവദിച്ചു കിട്ടിയിട്ടുണ്ട്.ഇദ്ദേഹത്തിൻെറ തന്നെ നിർദേശപ്രകാരം സ്കൂളിൽ തീരദേശവികസന കോർപറേഷൻ ജീവനക്കാർ സന്ദർശിക്കുകയും സ്കൂളിൻെറ സമഗ്രവികസനം ലക്ഷ്യമാക്കി മുൻപേ തന്നെ DMRC തലവൻ ഇ. ശ്രീധരൻെറ നേതൃത്വത്തിൽ  തയ്യാറാക്കിയ കർമപദ്ധതിയ്ക്ക് സംസ്ഥാന തീരദേശകോർപറേഷൻെറ അംഗീകാരം ലഭിക്കുകയും ചെയ്തു.13.44കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

== ചരിത്രം ==
== മുൻ സാരഥികൾ ==
''വെളിയങ്കോട് ഗവണ്‍മെന്റ് ഹൈയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥാപിതമായിട്ട്  ഏകദേശം110 വര്‍ഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് ഈ വിദ്യാലയമായിരുന്നു.1958 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തില്‍ നിന്ന് 1966 ലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയര്‍സെക്കന്ററി ആരംഭിക്കുന്നത്.''
{| class="wikitable"

!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം

|1

|2

|3

== ഭൗതികസൗകര്യങ്ങള്‍ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ക്ലാസ് മാഗസീൻ|ക്ലാസ് മാഗസീൻ]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  ജെ. ആര്‍. സി

കൊളാടി ഗോവിന്ദൻ കുട്ടി മേനോൻ(മുൻ എം.എൽ.എ)
കെ സി എസ് പണിക്കർ(പ്രശസ്ത ചിത്രകാരൻ)
ടി.ശിവദാസ മേനോൻ (മുൻ മന്ത്രി)
പ്രൊഫ.അബ്ദുൾ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടർ)
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുൻ പ്രിൻസിപ്പാൾ)
*  ക്ലാസ് മാഗസിന്‍.

ഡോ.കെ.എം.ജയരാമൻ
DYSP അക് ബർ
DYSP മൊയ്തുട്ടി
DYSP അബ്ദുൾ ഖാദർ (NIA)
ഡോ.ലഫീർ മുഹമ്മദ് (ഡയറക്ടർ മിഡിൽ ഈസ്റ്റ് കോളേജ്)

ഡോ.ലിജീഷ്
ഡോ.വി.കെ.അബ്ദുൾ അസീസ് (ദയ ഹോസ്പിറ്റൽ തൃശ്ശൂർ)
പ്രൊഫ.ശങ്കര നാരായണൻ ( ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് മുൻ പ്രിൻസിപ്പാൾ)

k.സജിത(ദേശീയകായികതാരം)

== മാനേജ്മെന്റ് =സര്‍ക്കാര്‍
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==

കൊളാടി ഗോവിന്ദന്‍ കുട്ടി മേനോന്‍
കെ സി എസ് പണിക്കര്‍
ടി.ശിവദാസ മേനോന്‍
ഡോ.ജയപ്രകാശ്
പ്രൊ.വി കെ ബേബി

ഡോ.കെ.എം.ജയരാമന്‍
DYSP അക് ബര്‍
DYSP മൊയ്തുട്ടി
DYSP അബ്ദുള്‍ ഖാദര്‍
ഡോ.ലഫീര്‍ മുഹമ്മദ്

ഡോ.ലിജീഷ്
ഡോ.വി.കെ.അബ്ദുള്‍ അസീസ്
==വഴികാട്ടി==
==വഴികാട്ടി==

* NH 66 ന് തൊട്ട് വെളിയങ്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലെയായി കുണ്ടുകടവ് - എടക്കഴിയ്യുർ റോഡിൽ ചേക്കുമുക്കിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 10.715022, 75.959794 | width=800px | zoom=16 }}
* പൊന്നാനി  നഗരത്തിൽ നിന്ന്  15 കി.മി.  അകലം.
* NH 17 ന് തൊട്ട് വെളിയങ്കോട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കുണ്ടുകടവ് എടക്കഴിയ്യുര്    റോഡില്‍ ചേക്കുമുക്കില് സ്ഥിതിചെയ്യുന്നു.

പൊന്നാനി  നഗരത്തില്‍ നിന്ന്  15 കി.മി.  അകലം
{{Slippymap|lat= 10.715317668212734|lon= 75.9600553983041|zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/ജി.എച്ച്._എസ്.എസ്._വെളിയങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്