ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ഐ.ടി. ക്ലബ്
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ സ്‌കൂളിൽ ഐ.ടി.ക്ലബ് ആരംഭിച്ചിട്ടുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു. ഒഴിവു സമയങ്ങളിൽ ഐ.ടി.ക്ലബ് അംഗങ്ങൾക്ക് കംമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന് അവസരം നൽക്കുന്നു.ഐ.ടി ക്ലബിൽ 24അംഗങ്ങളുണ്ട്.ക്ലബ് മാഗസിൻ തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.