"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48553 (സംവാദം | സംഭാവനകൾ)
No edit summary
48553 (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 481 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{Infobox UPSchool|
{{PSchoolFrame/Header}}
സ്ഥലപ്പേര്= കാളികാവ് |
{{prettyurl|Kalikavu Bazar GMUPS}}
വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍|
{{Infobox School
റവന്യൂ ജില്ല= മലപ്പുറം |
|സ്ഥലപ്പേര്=കാളികാവ്
സ്കൂള്‍ കോഡ്= 48553 |
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
സ്ഥാപിതദിവസം= 01 |
|റവന്യൂ ജില്ല=മലപ്പുറം
സ്ഥാപിതമാസം= 01 |
|സ്കൂൾ കോഡ്=48553
സ്ഥാപിതവര്‍ഷം= 1915 |
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം= കാളികാവ് പി.ഒ, <br/>മലപ്പുറംജില്ല |
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്= .676525 |
|വിക്കിഡാറ്റ ക്യു ഐഡി=Q6456719
സ്കൂള്‍ ഫോണ്‍=04931259300 |
|യുഡൈസ് കോഡ്=32050300103
സ്കൂള്‍ ഇമെയില്‍= gupskkv@gmail.com |
|സ്ഥാപിതദിവസം=01
സ്കൂള്‍ വെബ് സൈറ്റ്= http://gupskkv.blogspot.com |
|സ്ഥാപിതമാസം=01
ഉപ ജില്ല= വണ്ടൂര്‍ |
|സ്ഥാപിതവർഷം=1915
ഭരണം വിഭാഗം=സര്‍ക്കാര്‍|
|സ്കൂൾ വിലാസം=ജി.എം.യു.പി സ്കൂൾ കാളികാവ് ബസാർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|പോസ്റ്റോഫീസ്=കാളികാവ്
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
|പിൻ കോഡ്=676525
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ ഫോൺ=04931 259301
ആൺകുട്ടികളുടെ എണ്ണം= |
|സ്കൂൾ ഇമെയിൽ=gupskkv@gmail.com
പെൺകുട്ടികളുടെ എണ്ണം= |
|സ്കൂൾ വെബ് സൈറ്റ്=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1047|
|ഉപജില്ല=വണ്ടൂർ
അദ്ധ്യാപകരുടെ എണ്ണം= 30 |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ്,
പ്രിന്‍സിപ്പല്‍= അബ്ദുള്‍ ലത്തീഫ് കുണ്ടുങ്ങല്‍ |
|വാർഡ്=11
പ്രധാന അദ്ധ്യാപകന്‍= അബ്ദുള്‍ ലത്തീഫ് കുണ്ടുങ്ങല്‍|
|ലോകസഭാമണ്ഡലം=വയനാട്
പി.ടി.. പ്രസിഡണ്ട്= പി.സമീദ് |
|നിയമസഭാമണ്ഡലം=വണ്ടൂർ
സ്കൂള്‍ ചിത്രം= [[പ്രമാണം:48553-171.jpg|thumb|gups kalikavu bazar]]|
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=580
|പെൺകുട്ടികളുടെ എണ്ണം 1-10=539
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബു ഫ്രാൻസിസ് കെ
|പി.ടി.. പ്രസിഡണ്ട്=റഹ് മത്തുള്ള കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹ്റ സി
|സ്കൂൾ ചിത്രം=48553-171.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[Category:dietschool]]


'''മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ'''
[[മലപ്പുറം|''''''ലപ്പുറം]] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് [[കാളികാവ്]] ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം,ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ . 2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22 അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
'''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />
[[വർഗ്ഗം:Dietschool]]
'''പൊതു വിദ്യാലയങ്ങള്‍ നാടിന്‍റ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളില്‍ നിന്നും കരകയറി മികവിന്‍റ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാര്‍സ്കൂള്‍.2004-ല്‍ 315 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1047 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളര്‍ത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്കുപിന്നില്‍.'''
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | ''' പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വിദ്യാലയത്തിൽ രക്ഷിതാക്കളം പൂര്‍വവിദ്യാര്‍ത്ഥികളും പൊതുസമൂഹവും     
== '''ചരിത്രം''' ==
|----
1915-ലാണ് ജി.എം.യു.പി.എസ് കാളികാവ് ബസാറിൻെറ തുടക്കം.[[കാളികാവ്]] അങ്ങാടിയിൽ നിന്ന് പുഴ വഴി  ടി.ബി.യില്കേകുള്ള റോഡിന്റെ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ്മെൻറ്സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്.അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം|കൂടുതൽ വായിക്കുക]]
* പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി കൈ കോര്‍ത്തു....
* വിദ്യാലയം സംരക്ഷണത്തിന് പ്രതിജ്‍‍ഞയെടുത്തു...
|}
|}
[[പ്രമാണം:48553-1712.jpg|thumb|centre|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിവിധ ദൃശ്യങ്ങള്‍]]
== '''ഓരോ കുട്ടിയും ഒന്നാമനാണ്''' ==


== '''ഭൗതിക സൗകര്യങ്ങൾ'''==
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു.  [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== '''അക്കാദമികം''' ==   
[[പ്രമാണം:48553-223A.png|ലഘുചിത്രം|ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം2018]]
[[പ്രമാണം:Gupskkv2018999.jpg|thumb|150px|മികവുത്സവയാത്ര]]
പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ  മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* [[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ ''']]
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കുറപ്പാക്കുന്നതിന് അക്കാദമിക മികവ് വിളിച്ചോതുന്നതിനും സഹായകമായ തരത്തിൽ അക്കാദമിക മാസ്റ്റർപ്ലാൻ ഒരുക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് തയ്യാറാക്കുകയുമായിരുന്നു.


[[പ്രമാണം:48553-176.jpg|thumb|150px|left|''ഓരോ കുട്ടിയും ഒന്നാമനാണ്'']]
'''വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം''' [[മീഡിയ:School Academic Master Plan.pdf|('''ഡൗൺലോഡ്''')]]
      വിദ്യാലയത്തിൽ ഈ അധ്യായന വർഷം നടപ്പാകുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ അഭിരുചികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളിൽ പരിശീലനങ്ങൾ ആരംഭിച്ചു. വണ്ടൂർ എം.എല്‍.എ ശ്രീ.എ.പി.അനില്‍ കുമാര്‍  പദ്ധതി ഉദ്ഘാടനം ചെയ്തു. സംഗീതം, ചെണ്ടകൊട്ട്, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ക്രിക്കറ്റ്, പാചകം, ഇലക്ട്രോണിക്സ് & ഇലക്ടിക്കൽസ്, കമ്പ്യൂട്ടർ, അധ്യാപനം, കരകൗശലം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലകളിൽ വിദ്ധഗ്ദ്ധർ പരിശീലനം നൽകുന്നു. ഈ അധ്യായന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളാണ് അവധി ദിനങ്ങളിൽ വിദ്യാലയത്തിൽ ഒരുക്കുക. പരിശീലന പരിപാടികളിൽ അസീസ് കരുവാരക്കുണ്ട്, സൗമ്യ പുന്നക്കാട്, ബിനീഷ് എടയാറ്റൂർ, സറഫുദ്ധീൻ കാളികാവ്, ടി.പി ബോസ്, ഷാജി കാളികാവ്, ഹാരിസ് സോനു, ആരിഫ് ജുമാൻ, അയ്യപ്പൻ ആമപ്പൊയിൽ, ശ്രീനിവാസൻ ആമപ്പൊയിൽ തുടങ്ങിയവർ പരിശീലനങ്ങള്‍ക്ക് നേതൃത്വം നൽകുന്നു
* [[{{PAGENAME}} / വിദ്യാലയ വികസന പദ്ധതി(വിഷൻ 2030).|'''വിദ്യാലയ വികസന പദ്ധതി(വിഷൻ 2030) ''']]


== ചരിത്രം ==
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി., അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി.
1915-ലാണ് കാളികാവ് ബസാര്‍ ഗവണ്‍മെന്‍റ് യു.പി.സ്കൂളിന്‍റ തുടക്കം.കാളികാവ് അങ്ങാടിയില്‍ നിന്ന് പുഴ വഴി  ടി.ബി.യില്കേകുള്ള റോഡിന്‍റ പരിസരത്ത്, കൂനന്‍ മാസ്റ്റര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു മാനേജ് മെന്‍റ് സ്കൂള്‍ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയില്‍ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പൂന്താനത്ത് മൊയ്തീന്‍കുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നല്‍കിയ കെട്ടിടത്തിലാണ് നിരവധി വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത്.1930-ആയപ്പോള്‍ കാളികാവില്‍ ഒരു പെണ്ണ് സ്കൂള്‍ കൂടി സ്ഥാപിക്കപ്പെട്ടു.                                                                                      {{diet_acts}}
അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകള്‍ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നില്‍ക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടര്‍ന്നു.മലബാര്‍ ഡിസ്ട്രിക്റ്റ് ബോഡിന്‍റ കീഴിലായിരുന്നു ഈ സ്കൂളിന്‍റ പ്രവര്‍ത്തനം.1956-ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോര്‍ഡുകള്‍ ഇല്ലാതാകുകയും സ്കൂളിന്‍റ ഭരണം സര്‍ക്കാര്‍  ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സഖാവ്  കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാ​ണിമാരും അധ്യാപകരും ഭരണ കര്‍ത്താക്കളും കൂടി സംസാരിച്ചതിന്‍റെ ശ്രമഫലമായി കാളികാവ് പാലം മുതല്‍ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെന്‍റ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകല്‍ തറ നിര്‍മ്മിച്ചു. പുല്ലങ്കോട്  എസ്റ്റേറ്റില്‍ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലില്‍ നിന്ന് മരം ഊര്‍ന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളില്‍ കെട്ടിയ കല്‍തൂണുകളില്‍ മേല്‍ക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി.            അറുപതുകളുടെ അവസാനത്തില്‍ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണന്‍ നമ്പൂതിരിയില്‍ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയില്‍ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേര്‍ന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. അതിനുശേഷം 1990-ല്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകള്‍ മുഴുവന്‍ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവര്‍ത്തനം നടന്ന് പോരുന്നു.
== ഭൗതിക സൗകര്യങ്ങള്‍==
മെയിന്‍റോഡിന്‍റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[[[പ്രമാണം:48553-173.jpg|thumb|മികവുത്സവം]]|thumb|]]|


== അക്കാദമിക നിലവാരം ==
'''വിദ്യാലയത്തിന്റെ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപംഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.'''[[മീഡിയ:VISION 2032 GUPS KALIKAVU BAZAR(1).pdf|('''ഡൗൺലോഡ്''')]]
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടര്‍ച്ചയായി കഴിഞ്ഞ  മൂന്ന് വര്‍ഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വര്‍ഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വര്‍ഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.


== [[{{PAGENAME}}/അധ്യാപകരും ജീവനക്കാരും]] ==
== '''മാനേജ്‌മെന്റ്'''==
'''കാ'''ളികാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ. വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.


* [[{{PAGENAME}} / അധ്യാപകരും ജീവനക്കാരും.|'''അധ്യാപകരും ജീവനക്കാരും ''']] [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / അധ്യാപകരും ജീവനക്കാരും.|(കാണുക)]]
* [[{{PAGENAME}} / പി.ടി.എ.ഭാരവാഹികൾ.|'''പി.ടി.എ.ഭാരവാഹികൾ ''']] [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / പി.ടി.എ.ഭാരവാഹികൾ.|(കാണുക)]]


== [[{{PAGENAME}}/പി.ടി.എ.ഭാരവാഹികള്‍]] ==
'''2025 – 26''' അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി '''606''' ആൺകുട്ടികളും '''589''' പെൺകുട്ടികളും പഠിക്കുന്നു. ഇത് കൂടാതെ '''259''' വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്. [[പ്രമാണം:48553-22-3-14.jpg|ലഘുചിത്രം|കുട്ടികളുടെ വർദ്ധനവ്]]
{| class="wikitable sortable" 
|-
! ക്ലാസ്!! ആൺ || പെൺ  || ആകെ 
|-
| STD I || 78 || 76 || 154
|-
| STD II || 99 || 98 || 197
|-
|STD III || 65 || 71 || 136
|-
| STD IV || 77 || 66 || 143
|-
| STD V || 122 || 105 || 227
|-
|STD VI || 90 || 90 || 180
|-
| STD VII || 75 || 83 || 158
|-
| PRE -PRIMARY|| 125 || 134 || 259
|-


|-


== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
<!--| ശ്രീജിത്ത് കൊയിലോത്ത് || || 9745002412 || [[പ്രമാണം:15047 59.jpg|75px]]-->
സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകള്‍ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാണ്.ഓരോ ക്ലബ്ബിന്‍റയും കീഴില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. സൈക്കിള്‍ ക്ലബ്ബിന്‍റ കീഴില്‍ യു.പി. വിഭാഗത്തിലെ മുഴുവന്‍കുട്ടികള്‍ക്കും സൈക്കിള്‍ ബാലന്‍സ് നല്‍കി വരുന്നു. സെമിനാറുകള്‍, ദിനാചരണങ്ങള്‍, രക്തഗ്രൂപ്പ് നിര്‍ണയം, മത്സരങ്ങള്‍, എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു വരുന്നു.
|}
[[പ്രമാണം:48553-175.jpg|thumb|വിദ്യാലയം മനോഹരം]]
== സാമൂഹ്യ പങ്കാളിത്തം ==
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 1047 കുട്ടികള്‍ പഠിക്കുന്നു.7 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
[[പ്രമാണം:48553-174.jpg|thumb|സാമൂഹ്യപങ്കാളിത്തം]]


== കമ്പ്യൂട്ടര്‍ ലാബ് ==
== '''മാതൃകാപ്രവർത്തനങ്ങൾ'''==
എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന്  എയര്‍ കണ്ടീഷണര്‍ സമ്മാനിച്ചത്
സംസ്ഥാന തലത്തിൽതന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിട്ടുണ്ട്.
[[പ്രമാണം:48553-177.jpg|thumb|​ഐ.ടി.ലാബ്]]
* [[{{PAGENAME}} / ഓരോ കുട്ടിയും ഒന്നാമനാണ്(  ടാലന്റ് ലാബ്).|'''ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്)''']]
[[പ്രമാണം:48553-176.jpg|thumb|150px|right|''ഓരോ കുട്ടിയും ഒന്നാമനാണ്'']]
* [[{{PAGENAME}} / ഉറവ.|'''ഉറവ''']]
* [[{{PAGENAME}} / അതിഥിയോടൊപ്പം.|'''അതിഥിയോടൊപ്പം''']]


== സയന്‍സ് ലാബ് ==
[[പ്രമാണം:48553-175.jpg|thumb|150px|വിദ്യാലയം മനോഹരം]]
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.   
[[ചിത്രം:48553-4.jpg|thumb|സയന്‍സ് ലാബ് ]]


== ലൈബ്രറി ==
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.  
[[പ്രമാണം:Gupskkv1813.jpg|thumb|150px|ആഘോഷങ്ങൾ]] [[പ്രമാണം:Gupskkv1810.jpg|thumb|150px|right|ധനമന്ത്രിയോടൊപ്പം]] [[പ്രമാണം:Gupskkv1814.jpg|thumb|150px|സാമൂഹ്യ പങ്കാളിത്തം]]
[[പ്രമാണം:48553-1710.jpg|thumb|കാര്‍ഷിക ക്ലബ്]]
കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== റീഡിങ്ങ് റൂം ==
അന്‍പതോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയില്‍ ഒരു റീഡിംഗ് റും സ്കൂളീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങള്‍,ദിനപത്രങ്ങള്‍,ബാലമാസികകള്‍ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികള്‍ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകള്‍, ഇവയിലെ വിദ്യാഭ്യാസ പരിപാടികള്‍ കാണുന്നതിന് ടി.വി.യും വായനാമുറിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികള്‍ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്.
[[ചിത്രം:Picture 145.jpg|thumb|വായനാ മുറി]]
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ==
2006-07 അധ്യായന വര്‍ഷത്തില്‍ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 216-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.സബ്ജില്ലാതലത്തില്‍ ഫ്രീ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി എന്നതും മികവിന്‍റ തെളിവാണ്.


== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
== '''സാമൂഹ്യ പങ്കാളിത്തം''' ==
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം ചിത്രതുന്നലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ കിഡ്ഡീസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.
== ഉച്ചഭക്ഷണം ==
<font size=4 > ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.രണ്ട് പാചക തൊഴിലാളികള്‍ സേവനമനുഷ്ഠിക്കുന്നു.</font><br />


==സ്കൂള്‍ ബസ്സ്==
                                              പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും വിദ്യാലയത്തിന്റെ ശക്തി അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സാമൂഹ്യപങ്കാളിത്തം|കൂടുതൽ വായിക്കുക]]


മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ്  സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേര്‍ന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
== '''മികവുകൾ അംഗീകാരങ്ങൾ''' ==
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. '''319''' കുട്ടികളിൽ നിന്ന് '''1384'''കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു.
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


== ഓഫീസ് നിര്‍വ്വഹണം ==
== '''വിദ്യാലയ വിശേഷങ്ങൾ'''==
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്,
വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.
* [[{{PAGENAME}} / വിദ്യാലയ വിശേഷങ്ങൾ  .|'''വിദ്യാലയ വിശേഷങ്ങൾ''']]


[[പ്രമാണം:Gupskkv1820.jpeg|thumb|100px|വിദ്യാലയത്തിന്റെ മുൻ സാരഥികൾ]]


== ഔഷധത്തോട്ടം ==
== '''മുൻ സാരഥികൾ''' ==
സയന്‍സ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ  സംയുക്താഭിമുഖ്യത്തില്‍  ഒരു ഔഷധത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചു വരുന്നു. അപൂര്‍വ്വമായി നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്.
നൂറു വർഷം പിന്നിട്ട വിദ്യാലയത്തിലെ പൂർവ്വസൂരികളെ അടയാളപ്പെടുത്തുക എന്നു പറയുന്നത് ഏറെ ശ്രമകരമാണ്.മലയോര മേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കളും സാധാരാണക്കാരും ആശ്രയമായി കണ്ടിരുന്ന വിദ്യാലയത്തിലെ അധ്യാപകരിൽ പലരും തെക്കൻ ജില്ലകളിൽ നിന്നു വന്നവരായിരുന്നു. അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി.
[[പ്രമാണം:48553-1711.jpg|thumb|മികവ്]]


== പൂന്തോട്ട നിര്‍മ്മാണം ==
'''[[{{PAGENAME}} / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|പൂർവ്വകാല സാരഥികൾ]]'''
സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍  പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്.  
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|(കാണുക)]]
[[ചിത്രം:48553-10.png|thumb|150px|പൂന്തോട്ടനിര്‍മ്മാണം]]


== സ്കൂള്‍ സൗന്ദര്യ വത്കരണം ==
== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' ==
വിദ്യാലയം ആകര്‍ഷകമാക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെട്ടിടത്തിന്‍റ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങള്‍ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികള്‍ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവന്‍ ക്ലാസ്മുറിയും ഓണാവധികാലത്ത്  ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന    ഹായ്.......
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസ്തരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്.


== കഥ പറയും ചുമരുകള്‍ ==
'''[[{{PAGENAME}} / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|പ്രശസ്തരായ പൂർവവിദ്യാർഥികൾ]]'''
കഥാചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് സ്കൂളിന്‍റ ചുമരുകള്‍. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകള്‍ക്ക് അനുസ്തമായാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങള്‍ കുട്ടികളില്‍ വിരിയിക്കുന്നു.ഭാവനയുടെ വളര്‍ച്ചക്കും ചിന്തയുടെ പോഷണത്തിനും സര്‍ഗാത്മകത ഉണരുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകള്‍ ചിത്രസംമ്പുഷ്ടമാണ്.
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|(കാണുക)]]
[[പ്രമാണം:48553-178.jpg|thumb|150px|left|ത്രിമാന ചിത്രങ്ങള്‍]]
== '''ചിത്രശാല‍'''==
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / ചിത്രശാല‍.|'''ചിത്രശാല‍''']]


== ,സ്കൗട്ട് & ഗൈഡ്  ==
== '''പ്രോജക്ടുകൾ''' ==
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / എന്റെ നാട് .|'''എന്റെ നാട്''']]
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം .|'''സ്കൂൾ പത്രം''']]
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/'''തിരികെ വിദ്യാലയത്തിലേക്ക് 21'''|'''തിരികെ വിദ്യാലയത്തിലേക്ക് 2021''']]


=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* നിലമ്പൂ‍ർ പെരുംപിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. നിലമ്പൂരിൽ നിന്നും പുക്കോട്ടുംപാടം വഴി കാളികാവിലെത്താം. നിലമ്പൂരിൽ നിന്ന്  20 കി.മി.  അകലം.
* മഞ്ചേരിയിൽ നിന്ന്  33 കി.മി.  അകലം. മഞ്ചേരി നിന്നും വണ്ടുർ വഴി കാളികാവിലെത്താം


== വിശാലമായ കളിസ്ഥലം ==
* മലപ്പുറത്തു നിന്ന്  48 കി.മി.  അകലം. മലപ്പുറത്തു നിന്ന് മഞ്ചേരി വണ്ടുർ വഴി കാളികാവിലെത്താം.
കുട്ടികള്‍ക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂര്‍ണമെന്‍റുകള്‍പോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.
* പെരിന്തൽമണ്ണ നിന്ന് 35 കി.മി. അകലം. പെരിന്തൽമണ്ണ നിന്ന് മേലാറ്റൂർ കരുവാരകുണ്ട് വഴി കാളികാവിലെത്താം
==വഴികാട്ടി==
  {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* നിലമ്പൂര് പെരുംപിലാവ് ഹൈവേയില്‍ നിലമ്പൂര്  20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
|----
* നിലമ്പൂര് നിന്ന്  20 കി.മി.  അകലം.
* മഞ്ചേരി നിന്ന്  33 കി.മി.  അകലം.
|}
|}


{{#multimaps: 11.1658, 76.3185| width=800px | zoom=14 }}
{{Slippymap|lat= 11.168838|lon= 76.326749 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
=='''അവലംബം'''==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ് വിക്കി പേജ്]
"https://schoolwiki.in/ജി.എം.യു.പി.എസ്_കാളികാവ്_ബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്