ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വികസന പദ്ധതി(വിഷൻ 2030).

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി


വിഷൻ - 2030

ഗവ.യു.പി സ്കൂൾ കാളികാവ് ബസാർ

വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ 2021- 22 സ്‍കൂൾ പി.ടി.എ യോഗംനിർദേശ പ്രകാരം തയ്യാറാക്കിയ വിദ്യാലയവികസന പദ്ധതി കരട് രേഖയും,അവപൂർത്തീകരിക്കാൻ ആവശ്യമായ പ്രതീക്ഷിത ചെലവും.

അക്കാദമികം

➢ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഫയൽ ലഭ്യമാക്കൽ. (കുട്ടികളുടെ

അക്കാദമിക പുരോഗതി വ്യക്തമാക്കാൻ )

തുക – 1 ലക്ഷം

➢ Building As a learning Aid ( BALA ) എന്ന നിലയിൽ 26 ക്ലാസ്സ് മുറികളും

ആശയാധിഷ്ഠിത ക്ലാസ്സ് മുറികളായി മാറ്റിയെടുക്കൽ..

തുക - 5 ലക്ഷം

➢ സമ്പൂർണ ഹൈടെക് സ്കൂൾ

( പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, സ്ക്രീൻ എന്നിവ ഒരുക്കൽ. )

തുക - 15 ലക്ഷം

➢ സമ്പൂർണ ലാബുകൾ - കമ്പ്യൂട്ടർ ലാബിന് പുറമെ, സയൻസ് ലാബ്, ഗണിത

ലാബ്, ലാംഗ്വേജ് ലാബ്, ഡിജിറ്റൽ സ്റ്റുഡിയോ ( സ്കൂൾ ചാനൽ, സ്കൂൾ റേഡിയോ

സ്‌റ്റേഷൻ എന്നിവക്ക്) ഡിജിറ്റൽ ഇൻ്ററാക്ടീവ് ലാബ് ( കോഴിക്കോട് മെഡിക്കൽ

കോളേജ് ഹൈസ്ക്കൂൾ മാതൃക ) തുടങ്ങിയവ സജ്ജീകരിക്കൽ.

തുക 25 ലക്ഷം

➢ മുഴുവൻ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി സജ്ജീകരിക്കൽ

( ഫർണീച്ചർ + പുസ്തകം )

തുക 3 ലക്ഷം

➢ ശിശു സൗഹൃദ ഫർണീച്ചർ - പ്രീ - പ്രൈമറി, 1, 2 ക്ലാസ്സിലേയും ഫർണീച്ചറുകൾ 2

കുട്ടികൾക്ക് 1 എന്ന തരത്തിൽ മേശയും കസേരയും സജ്ജീകരിക്കൽ. 3. to 7

ക്ലാസ്സിലെ കുട്ടികളുടെ ഫർണീച്ചറുകൾ മൾട്ടി കളർ വുഡ് ഉപയോഗിച്ച്

മനോഹരമാക്കൽ.

തുക 15 ലക്ഷം➢ കാർഷിക രീതി കുട്ടികൾക്ക് പരിചയപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ പോളി

ഹൗസ് ഒരുക്കൽ, ജെെവവെെവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം എന്നിവ ഒരുക്കൽ

തുക - 3 ലക്ഷം

ഭൗതിക - അടിസ്ഥാന സൗകര്യ വികസനം

➢ പഴയ ഓടിട്ട കെട്ടിടം പൊളിച്ച് മാറ്റി 3 നിലകളിലായി 14 കാസ്സ് മുറികളും പ്രീ-

പ്രൈമറി ഹാളും സജ്ജീകരിക്കൽ

തുക 3 കോടി.

➢ 13 ക്ലാസ്സ് മുറികളും, 3 വരാന്തയും ടൈൽസ് വിരിക്കുന്നതിന്.

തുക - 10 ലക്ഷം

➢ ആധുനിക അടുക്കള നിർമിക്കൽ... ( സ്റ്റോർ റൂം, സ്റ്റീം അടുപ്പ്, വിതരണകൗണ്ടർ,

റഫ്രിജറേറ്റർ, ഗ്രൈന്റെർ, പ്യൂരിഫെയ്ഡ് വാട്ടർ, etc എന്നിവ ഉൾപ്പെടെ )

തുക 20 ലക്ഷം

➢ ഡൈനിംങ്ങ് ഹാൾ സജ്ജീകരിക്കൽ ( നിലവിലെ ഹാൾ സീലിംങ്ങ് ചെയ്ത്

മേശ, കസേര തുടങ്ങിയവ സജീകരിക്കൽ )

തുക 5 ലക്ഷം

➢ വിദ്യാലയത്തിന്റെ ചുറ്റുമതിൽ കാലാനുചിതമായി പുനർ നിർമിക്കുക.

തുക - 3 ലക്ഷം

➢ വിദ്യാലയ കളിമുറ്റം ലാൻ്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ, കോർട്ടുകൾ, തുടങ്ങിയവ

സജ്ജീകരിക്കൽ

തുക 10 ലക്ഷം

➢ നിലവിലെ പ്രധാന കെട്ടിടത്തെ നവീകരിക്കൽ. ( കെട്ടിടത്തിന് മുകളിലെ പഴയ ഷീറ്റ്

മാറ്റൽ, ACP ഷീറ്റ് ഗ്ലാസ്സ് വിൻഡോ എന്നിവ ഉപയോഗിച്ച് ആകർഷകമായ രൂപം

നൽകൽ )

തുക - 10 ലക്ഷം➢ സ്മാർട്ട് ക്ലാസ്സ് മുറികൾ ഒരുക്കൽ - ഹൈടെക് സൗകര്യങ്ങൾക്ക് പുറമെ സീലിംങ്ങ്

ചെയ്ത് ഏ.സി സ്ഥാപിക്കൽ, സ്മാർട്ട് ഫർണീച്ചറുകൾ ഒരുക്കൽ

തുക - 25 ലക്ഷം

➢ പ്രധാന കെട്ടിടത്തിന് മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യതി സ്വയം

പര്യപ്തത ഉറപ്പാക്കൽ

തുക - 20 ലക്ഷം

➢ ക്യാമ്പസ്സിൽ സമ്പൂർണ വൈഫൈ, CCTV സൗകര്യം ഉറപ്പാക്കൽ

തുക - 1 ലക്ഷം

➢ വിദ്യാലയ നവീകരണ ഗ്രാൻ്റ് - വിദ്യാലയ അറ്റകുറ്റപണി പൂർത്തീകരിക്കൽ

( ജനൽ,വാതിൽ, വൈദ്യുതീകരണം, അനൗൺസ്മെൻ്റ് സിസ്റ്റം സ്പീക്കർ സ്ഥാപിക്കൽ

ലൈറ്റ്, ഫാൻ, യൂട്ടിലിറ്റി ഏരിയ ഒരുക്കൽ....etc )

തുക - 3 ലക്ഷം

➢ സമ്പൂർണ മാലിന്യ നിർമാർജനം - ബയോഗ്യാസ് പ്ലാൻ്റ്, വേസ്റ്റ് വാട്ടർ ടാങ്ക് ഇവ

സ്ഥാപിക്കൽ

തുക - 2 ലക്ഷം

➢ വാഷിംങ്ങ് പോയിന്റുകൾ സ്ഥാപിക്കൽ, നിലത്ത് കട്ടവിരിച്ച് ഷീറ്റിട്ട മേൽക്കൂര

സഹിതം.

തുക - 2 ലക്ഷം

➢ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റാനുള്ള സാധ്യത പരിഗണിച്ച് വിദ്യാലയ

വികസനത്തിനായി സ്ഥലം ലഭ്യമാക്കൽ.

തുക - 50 ലക്ഷം

➢ കുട്ടികളുടേയും വയോജനങ്ങളുടേയും പാർക്ക്... - വിദ്യാലയത്തിൽ കുട്ടികളുടെ

പാർക്ക്, നടപ്പാത, ഓപ്പൺ ജിംനേഷ്യം, ലൈറ്റുകൾ എന്നിവ ഒരുക്കൽ..

വയോജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങളും ഒഴിവു ദിവസവും അവ

പ്രയോജനപ്പെടുത്താം..

( നടത്തിപ്പ് - SMC - Ice cream cafe, security Staff, cleaning staff.... etc )തുക - 25 ലക്ഷം..

➢ ബസ്സ് പാർക്കിംങ്ങ് ഷെൽട്ടർ

നിലം കട്ടവിരിക്കൽ മേൽക്കൂര എന്നിവ സഹിതം

➢ ഓപ്പൺ ഓഡിറ്റോറിയം

തുക - 2 ലക്ഷം

തുക - 20 ലക്ഷം

➢ സ്കൂൾ ബസ്സ് - ‍ ഹൈസ്കൂളാക്കിയുയർത്തുമ്പോൾ നിലവിലെ സ്കൂൾ ബസ്സ് സൗകര്യം

മതിയാകില്ല...

തുക - 20 ലക്ഷം

➢ പ്രീ - പ്രെെമറി കുട്ടികൾക്കായി ഇന്റോർ കളിസ്ഥലം ഒരുക്കൽ, മോണ്ടിസോറി

രീതിയിൽ

പഠനോപകരണങ്ങൾ സജ്ജീകരിക്കൽ

തുക - 5 ലക്ഷം

➢ ടാലന്റ് ലാബ് - കുട്ടികളുടെ കഴിവുകളെ അടിസ്ഥാനപ്പെടുത്തി വിദഗ്ധരായ

ആളുകളിൽ നിന്ന് പരിശീലനം ഒരുക്കൽ.

തുക – 1 ലക്ഷം

➢ ഇംഗ്ലീഷ്, ഹിന്ദി ഭാഷാശേഷി വികസനത്തിനയി പ്രത്യേകപരിശീലന പരിപാടി.

ആർ.പി മാരുടെ സേവനം, കോഴ്‍സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ്

നൽകൽ....etc

തുക – 1 ലക്ഷം

➢ സ്‍കൂൾ തിയേറ്റർ ഗ്രൂപ്പ്, ഫുഡ്ബോൾ അക്കാദമി, മ്യൂസിക് ഗ്രൂപ്പ് തുടങ്ങിയവ

ഒരുക്കൽ

തുക – 3 ലക്ഷം