ജി.എം.യു.പി.എസ് കാളികാവ് ബസാർ / പ്രശസ്തരായ പൂർവവിദ്യാർഥികൾ.
പ്രശസ്തരായ പൂർവവിദ്യാർഥികൾ
| പേര് | പ്രശസ്തി | ഫോട്ടോ | |
|---|---|---|---|
| വീര ജവാൻ അബ്ദുൾ നാസർ | കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി | ||
| മേജർ ജിജിമോൻ നരിക്കാട്ട് | മൈൻ സ്ഫോടനത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി | ||
| നജീബ് ബാബു | മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് | ||
| വി.പി..നാസർ | മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് | ||
| ഡോ. സലാഹുദ്ദീൻ ഒപി | പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട് | ||
| ബാലകൃഷ്ണൻ വാളക്കോട്ടിൽ | റിട്ട.തഹസിൽദാർ | ||
| അത്തീഫ് കാളികാവ് | ചരിത്രകാരൻ,പത്രപ്രവർത്തകൻ,കഥാകൃത്ത് | ||
| മുഹസിൻ കാളികാവ് | നാടകപ്രവർത്തകൻ,ക്യാമറാമാൻ | ||
| രവി കാളികാവ് | ചിത്രകാരൻ | ||
| അഷ്റഫ് ദോസ്ത് | ഇന്റർനാഷണൽചാരിറ്റിപ്രവർത്തകൻ | ||
| ശിഹാബുദ്ദീൻ കാളികാവ് | പത്രപ്രവർത്തകൻ | ||
| ഡോ. മുഫീദ നങ്ങച്ചൻ | ഭിഷഗ്വര | ||
| അരുൺ സതി ഭാസ്കർ | ഗവേഷകൻ | ||
| സറഫുദ്ദീൻ കാളികാവ് | മോട്ടിവേഷണൽ ട്രെയ്നർ | ||
| നാസിക് കാളികാവ് | സംസ്ഥാന പൈക അണ്ടർ14 ഗോൾകീപ്പർ | ||
| ഡോ. പി.കെ മുസ്‍തഫ ഹാജി | ഡോ. പി.കെ മുസ്‍തഫ ഹാജി | വ്യവസായി |










