ജി.എം.യു.പി.എസ് കാളികാവ് ബസാർ / പി.ടി.എ.ഭാരവാഹികൾ.
വിദ്യാലയ പി.ടി.എ, എസ്.എം.സി, എം.ടി.എ ഭാരവാഹികൾ
വിദ്യാലയത്തിന്റെ 2021 – 22അധ്യയന വർഷത്തെ ജനറൽ പി.ടി.എ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്നു. യോഗത്തിൽ 2019 – 20, 2020 -21 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ റഹ്മത്തുള്ള, വൈസ് പ്രസിഡണ്ട് മുഹമ്മ്ദ് റൗഫ് സീ പി, എസ്.എം.സി ചെയർമാൻ മഹ്സൂം പുലത്ത് എസ്.എം.സി വൈസ് ചെയർമാൻ തെറ്റത്ത് ബാലൻ എം.ടി.എ പ്രസിഡന്റ് സുഹ്റ വി എന്നിവരെ യോഗം എെക്യകണ്ഠേനെ തെരഞ്ഞെടുത്തു.
പേര് | സ്ഥാനം | ഫോൺ |
---|---|---|
റഹ്മത്തുള്ള. കെ | പി.ടി.എ പ്രസിഡൻറ് | 9400297987 |
മഹസൂം.പി | എസ്.എം.സി. ചെയർമാൻ | 9495324876 |
മുഹമ്മദ് റൗഫ് സീ പി | വൈസ് പ്രസിഡൻറ് | 6282895562 |
തെറ്റത്ത് ബാലൻ | എസ്.എം.സി. വൈസ് ചെയർമാൻ | 9495095460 |
സുഹ്റ ഷൗക്കത്തലി | എം.ടി.എ ചെയർപേഴ്സൺ | 9400957841 |
രമാ രാജൻ | വാർഡ് മെമ്പർ | 9446992771 |
പി അയ്യൂബ് | മെമ്പർ | 9495169178 |
സുധീഷ് ബാബു | മെമ്പർ | 9447630975 |
നജീബ് കെ | മെമ്പർ | 9947516100 |
സി.ഷൗക്കത്തലി | മെമ്പർ | 9447457841 |
സുരേഷ് കുുമാർ എൻ ബി | മെമ്പർ | 9447537491 |
ഹാഫിസ് പി | മെമ്പർ | 9947534100 |
നഖാഷ് | മെമ്പർ | 9961388007 |