"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | |||
<!-- ''ലീഡ് | {{Schoolwiki award applicant}} | ||
എത്ര | {{start tab | ||
<!-- | | off tab color = | ||
<!-- ( '=' ന് ശേഷം മാത്രം | | on tab color = | ||
| nowrap = yes | |||
| font-size = 95% | |||
| rounding = 0em | |||
| border = 1px solid #99B3FF | |||
| tab spacing percent = .5 | |||
| link-1 = {{PAGENAME}} | |||
| tab-1 = school | |||
| link-2 = {{PAGENAME}}/സൗകര്യങ്ങൾ | |||
| tab-2 = placment | |||
| link-4 = {{PAGENAME}}/പ്രവർത്തനങ്ങൾ | |||
| tab-4 = പ്രവർത്തനങ്ങൾ | |||
| link-6 = {{PAGENAME}}/ഹൈസ്കൂൾ | |||
| tab-6 = ഹൈസ്കൂൾ | |||
| link-7 = {{PAGENAME}}/ഹയർസെക്കന്ററി | |||
| tab-7 = ഹയർസെക്കന്ററി | |||
| link-5 = {{PAGENAME}}/പ്രൈമറി | |||
| tab-5 = പ്രൈമറി | |||
| link-12 = {{PAGENAME}}/ചരിത്രം | |||
| tab-12 = ചരിത്രം | |||
| link-15 = {{PAGENAME}}/അംഗീകാരങ്ങൾ | |||
| tab-15 = അംഗീകാരങ്ങൾ | |||
}} | |||
<!---------------------------------end tabs--------------------------------> | |||
<div style="background-color:AliceBlue; padding:0em; border:solid 1px #99B3FF;"></div><noinclude> | |||
<!--------------------------------------------------------------------------------------------------> | |||
<!-- Info goes here --> | |||
__NOTOC__ | |||
<!------------------------------------------------------------------------------------------------------------------------------> | |||
</noinclude> | |||
{{prettyurl|H.M.Y.H.S.S. Manjeri}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മഞ്ചേരി | | സ്ഥലപ്പേര്= മഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18025 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1976 | ||
| | | സ്കൂൾ വിലാസം=മഞ്ചേരി<br/>മലപ്പുറം | ||
| | | പിൻ കോഡ്= 676122 | ||
| | | സ്കൂൾ ഫോൺ= 04832767405 | ||
| | | സ്കൂൾ ഇമെയിൽ= hmyhs405@gmail.com | ||
| ഉപ ജില്ല= മഞ്ചേരി | |||
| ഉപ ജില്ല= മഞ്ചേരി| | | ഭരണം വിഭാഗം=എയ്ഡഡ് | ||
ഭരണം വിഭാഗം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= യു.പി | ||
| പഠന | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| മാദ്ധ്യമം= മലയാളം | | ആൺകുട്ടികളുടെ എണ്ണം= 2090 | ||
| ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 1634 | ||
| പെൺകുട്ടികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 3724 | ||
| | |||
| അദ്ധ്യാപകരുടെ എണ്ണം= 110 | | അദ്ധ്യാപകരുടെ എണ്ണം= 110 | ||
| | | പ്രിൻസിപ്പൽ= CK SALIH | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ANWAR SHAKKEEL | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ നാസർ വല്ലാഞ്ചിറ | ||
<!-- | | ഗ്രേഡ്=4 | ||
| | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= Hmy002.png | |||
}} | }} | ||
മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുല് മുസ്ലിമീന് യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ'''. '''യത്തീംഖാന സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്. | |||
== | === ചരിത്രം === | ||
അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മഞ്ചേരി പാണ്ടിക്കാട് റോഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്. | |||
200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി ---------ഹയർസെകൻഡറി, ഐ.ടി.സി H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി. | |||
1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്. | |||
== | === ഭൗതികസൗകര്യങ്ങൾ === | ||
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംu.pവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് ലൈബ്രറി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ഐ.ടി ക്ലബ്. | |||
* എ.ടി. എൽ ലാബ് | |||
* ലിറ്റൽ കൈറ്റ്സ് | |||
* സ്കൂൾ ലൈബ്രറി | |||
* സ്കൂൾ സ്റ്റോർ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
=== മാനേജ്മെന്റ് === | |||
| | നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റിട്ട:ഡിഡി ക്ഞ്ഞിമോയ്തീൻകുട്ടി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ മുഹമ്മദ് അബ്ദുൽ ഷുക്കൂർ കെ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മുഹമ്മദ് സാലിഹുമാണ്. | ||
<gallery> | |||
പ്രമാണം:Hmy003.jpg|C.K SALIH, PRINCPAL | |||
പ്രമാണം:HMY 18025 HM.jpeg|ANWAR SHAKEEL, HEADMASTER | |||
</gallery> | |||
===വഴികാട്ടി=== | |||
| | {{Slippymap|lat=11.11898840573097|lon= 76.12541551210433|zoom=18|width=full|height=400|marker=yes}} | ||
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
school | placment | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി | |
---|---|
വിലാസം | |
മഞ്ചേരി മഞ്ചേരി , മലപ്പുറം 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04832767405 |
ഇമെയിൽ | hmyhs405@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | CK SALIH |
പ്രധാന അദ്ധ്യാപകൻ | ANWAR SHAKKEEL |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുല് മുസ്ലിമീന് യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ. യത്തീംഖാന സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്.
ചരിത്രം
അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മഞ്ചേരി പാണ്ടിക്കാട് റോഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.
200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി ---------ഹയർസെകൻഡറി, ഐ.ടി.സി H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.
1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംu.pവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി ക്ലബ്.
- എ.ടി. എൽ ലാബ്
- ലിറ്റൽ കൈറ്റ്സ്
- സ്കൂൾ ലൈബ്രറി
- സ്കൂൾ സ്റ്റോർ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റിട്ട:ഡിഡി ക്ഞ്ഞിമോയ്തീൻകുട്ടി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ മുഹമ്മദ് അബ്ദുൽ ഷുക്കൂർ കെ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മുഹമ്മദ് സാലിഹുമാണ്.
-
C.K SALIH, PRINCPAL
-
ANWAR SHAKEEL, HEADMASTER