"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 43: | വരി 43: | ||
|logo_size=50px | |logo_size=50px | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി(സയൻസ് ,കൊമേഴ്‌സ്)}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി(സയൻസ് ,കൊമേഴ്‌സ്)}} | ||
{{SSKSchool|year=2025-26}} | |||
== ആമുഖം == | == ആമുഖം == | ||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള ഒരു റെസിഡൻഷ്യൽസർക്കാർ വിദ്യാലയമാണ് | കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള ഒരു റെസിഡൻഷ്യൽസർക്കാർ വിദ്യാലയമാണ് | ||
| വരി 56: | വരി 56: | ||
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന് സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു | അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന് സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു | ||
2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു | 2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം , സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് | 13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്. | ||
==രക്ഷാകർതൃ സമിതി== | |||
==സ്‌കൂൾ സുരക്ഷാ സമിതി== | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
{{ | '''[[{{PAGENAME}}/നേട്ടങ്ങൾ 2024|നേട്ടങ്ങൾ 2024-25]]''' | ||
'''[[{{PAGENAME}}/നേട്ടങ്ങൾ 2025|നേട്ടങ്ങൾ 2025-26]]''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 77: | വരി 79: | ||
* വിമുക്തി ക്ലബ് | * വിമുക്തി ക്ലബ് | ||
* എക്കോ ക്ലബ് | * എക്കോ ക്ലബ് | ||
* മത്സര പരീക്ഷകളിൽ പരിശീലനം | |||
* സൗഹൃദ ക്ലബ് | |||
* ഒ ആർ സി | |||
== ഉന്നതി ക്ലബ് == | |||
ആധുനിക വിജ്ഞാന ധാരണകളോടെ കുട്ടികളെ വളർത്തിയെടുക്കുക ,നേതൃപാടവം , ആശയ വിനിമയ ശേഷി ,വായനാശീലം എന്നിവ വളർത്തുക , സോഷ്യൽ എൻജിനീയർമാരാവുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി സ്കൂളിൽ ഉന്നതി ക്ലബ് രൂപികരിച്ചു . ജീവിത നൈപുണി കൈവരിക്കുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും. | |||
== സ്സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്== | |||
==ഒ ആർ സി== | |||
== സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ == | == സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ == | ||
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ : | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :''' | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
| വരി 173: | വരി 184: | ||
|22 | |22 | ||
|ഗിരിജ സി | |ഗിരിജ സി | ||
| | |2023 ഒക്ടോബർ | ||
|} | |} | ||
* | * | ||