ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ | |
|---|---|
| വിലാസം | |
അരിപ്പ ചോഴിയക്കോട് പി.ഒ. , 691310 , കൊല്ലം ജില്ല | |
| സ്ഥാപിതം | 2000 |
| വിവരങ്ങൾ | |
| ഫോൺ | 0475 2962021 |
| ഇമെയിൽ | 40051gmrhskplza@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40051 (സമേതം) |
| എച്ച് എസ് എസ് കോഡ് | 2302 |
| യുഡൈസ് കോഡ് | 32130100514 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | അഞ്ചൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പുനലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്-കുളത്തൂപ്പുഴ |
| വാർഡ് | മൈലംമൂട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ(പട്ടികവർഗ വികസന വകുപ്പ് ) |
| സ്കൂൾ വിഭാഗം | ട്രൈബൽ |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 115 |
| അദ്ധ്യാപകർ | 11 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 84 |
| ആകെ വിദ്യാർത്ഥികൾ | 84 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. ഗിരിജ സി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. അരുണിമ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. പ്രീത കുമാരി |
| അവസാനം തിരുത്തിയത് | |
| 06-08-2025 | 40051 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള ഒരു റെസിഡൻഷ്യൽസർക്കാർ വിദ്യാലയമാണ്
ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി കുളത്തൂപ്പുഴ മടത്തറ റോഡിൽ അരിപ്പ പെട്രോൾ പമ്പിന് സമീപം സ്ഥിതി ചെയ്യുന്നു.
ചരിത്രം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 2000 -ലാണ് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന് സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു
2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.
രക്ഷാകർതൃ സമിതി
സ്‌കൂൾ സുരക്ഷാ സമിതി
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായികപ്രവർത്തനങ്ങൾ.
- എൻ.എസ്.എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- കൗൺസിലിംഗ് സൗകര്യം
- കരിയർ ഗൈഡൻസ്
- ഉന്നതി ക്ലബ്
- വിമുക്തി ക്ലബ്
- എക്കോ ക്ലബ്
- മത്സര പരീക്ഷകളിൽ പരിശീലനം
- സൗഹൃദ ക്ലബ്
- ഒ ആർ സി
ഉന്നതി ക്ലബ്
ആധുനിക വിജ്ഞാന ധാരണകളോടെ കുട്ടികളെ വളർത്തിയെടുക്കുക ,നേതൃപാടവം , ആശയ വിനിമയ ശേഷി ,വായനാശീലം എന്നിവ വളർത്തുക , സോഷ്യൽ എൻജിനീയർമാരാവുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി സ്കൂളിൽ ഉന്നതി ക്ലബ് രൂപികരിച്ചു . ജീവിത നൈപുണി കൈവരിക്കുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും.
സ്സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
ഒ ആർ സി
സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | ചാർജെടുത്ത തിയതി |
|---|---|---|
| 1 | സുമതിക്കുട്ടി അമ്മ | |
| 2 | സലാഹുദ്ദീൻ | |
| 3 | ഭാസി | |
| 4 | വിജയമേരി | |
| 5 | നിസാമുദ്ദീൻ | |
| 6 | വിജയകുമാർ | |
| 7 | കോമളകുമാരി | |
| 8 | ബാലാമണി | |
| 9 | പ്രേമാ ഭായ് | |
| 10 | പ്രസന്ന ദാസ് | |
| 11 | വിജയ൯ പിള്ള | |
| 12 | നസീറ ബീവി .എ | 2008 |
| 13 | മധുസൂദന൯ സി. കെ | 2009 ജൂലെെ |
| 14 | ജമാലുദ്ദീ൯ കുട്ടി പി. കെ | 2009 ഒക്ടോബർ |
| 15 | ലീല സി. വി | 2010 മേയ് |
| 16 | പുരുഷോത്തമ൯ പിള്ള കെ | 2011 ജൂൺ |
| 17 | സുധാകര൯ പി. വി | 2013 ജൂൺ |
| 18 | രമേശ൯ ബി | 2013 നവംബർ |
| 19 | രാജേന്ദ്രപ്രസാദ് കെ | 2014 ജൂൺ |
| 20 | ജോളി എസ് | 2015 ജൂലെെ |
| 21 | ഷീല പി. എസ് | 2020 ഒക്ടോബർ |
| 22 | ഗിരിജ സി | 2023 ഒക്ടോബർ |
വഴികാട്ടി
മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്)
കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്)
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്)
കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം 60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ(പട്ടികവർഗ വികസന വകുപ്പ് ) വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ(പട്ടികവർഗ വികസന വകുപ്പ് ) വിദ്യാലയങ്ങൾ
- 40051
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അഞ്ചൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
