"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40051 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
|logo_size=50px
|logo_size=50px
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി(സയൻസ് ,കൊമേഴ്‌സ്‌)}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി(സയൻസ് ,കൊമേഴ്‌സ്‌)}}
{{SSKSchool|year=2025-26}}


== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
== ആമുഖം ==
== ആമുഖം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള  ഒരു റെസിഡൻഷ്യൽസർക്കാർ  വിദ്യാലയമാണ്  
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള  ഒരു റെസിഡൻഷ്യൽസർക്കാർ  വിദ്യാലയമാണ്  
വരി 56: വരി 56:
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന്‌ സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന്‌ സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു


2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു  
2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
 
[[കൂടുതൽ/ചരിത്രം|കൂടുതൽ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അരിപ്പ എന്ന സ്തലത്ത് 13 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുളളിടത്താണ്സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 116 കുട്ടികളും ഹയർസെക്കന്ററിയിൽ 111 കുട്ടികളും  ഇവിടെ പഠനം നടത്തുന്നു.നിലവിലുള്ള 10 ക്ളാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഉണ്ട്.
13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം  ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.  
==രക്ഷാകർതൃ സമിതി==
==സ്‌കൂൾ സുരക്ഷാ സമിതി==


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2007 മുതൽ തുടർച്ചയായി  SSLC പരീക്ഷക്ക് 100% വിജയം നേടുന്നു. 2015-16 അധ്യയനവർഷം 4 കുട്ടികൾക്കും 2019-20 അധ്യനവർഷം ഒരു കുട്ടിയ്ക്കും  എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്.
'''[[{{PAGENAME}}/നേട്ടങ്ങൾ 2024|നേട്ടങ്ങൾ  2024-25]]'''
 
'''[[{{PAGENAME}}/നേട്ടങ്ങൾ 2025|നേട്ടങ്ങൾ 2025-26]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കായികപ്രവർത്തനങ്ങൾ.
* കലാകായികപ്രവർത്തനങ്ങൾ.
*  എൻ.സി.സി.
*  എൻ.എസ്.എസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്.പി.സി
* എസ്.പി.സി
* കൗൺസിലിംഗ് സൗകര്യം
* കരിയർ ഗൈഡൻസ്
* ഉന്നതി ക്ലബ്
* വിമുക്തി ക്ലബ്
* എക്കോ ക്ലബ്
* മത്സര പരീക്ഷകളിൽ പരിശീലനം
* സൗഹൃദ ക്ലബ്
* ഒ ആർ സി
== ഉന്നതി ക്ലബ്  ==


ആധുനിക വിജ്ഞാന ധാരണകളോടെ കുട്ടികളെ വളർത്തിയെടുക്കുക ,നേതൃപാടവം , ആശയ വിനിമയ ശേഷി ,വായനാശീലം എന്നിവ വളർത്തുക , സോഷ്യൽ എൻജിനീയർമാരാവുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി സ്കൂളിൽ ഉന്നതി ക്ലബ് രൂപികരിച്ചു . ജീവിത നൈപുണി കൈവരിക്കുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും.


== സ്റ്റഡന്റ് കേഡറ്റ് പദ്ധതി ==
== സ്സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്==
2014 നവംബറിലാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. 2021-22 അധ്യയനവർഷത്തെ SPC പ്രവർത്തനങ്ങൾ ആരംഭിച്ചു. ദ്വിദിനക്യാമ്പ് "തളിർമൊട്ടുകൾ" 2022 ജനുവരി 8,9 തിയതികളിൽ നടത്തി.
 
== ശാസ്ത്രബോധിനി ==
        08/02/2011 ൽ ശാസ്ത്രബോധിനി പദ്ധതി ഉല്ഘാടനം നടത്തി. ഇതിനോടനുബന്ധിച്ച് സൗരയൂഥം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, ഔഷധസസ്യങ്ങൾ, ലഹരി ഉപയോഗവും അതിന്റെ ദോഷഫലങ്ങളും, മാലിന്യനിർമാർജ്ജനവും സമൂഹവും, അടുക്കള- വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാല എന്നീ വിഷയങ്ങളിൽ ശാസ്ത്രാവബോധ ക്ലാസ്സുകളും ക്വിസ്സ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.ലോഹചാലനം, കുളത്തൂപ്പുഴ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പഠനവും അവയുടെ ശേഖരണവും എന്നീ വിഷയങ്ങളിൽ പ്രോജക്ട് ചെയ്തു.2012 ജൂലൈ 5 മുതൽ 8 വരെ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വച്ച് നടന്ന  എം. ആർ. എസ്.  സയ൯സ് ഫെയറിൽ കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചു.
 
== മാനേജ്മെന്റ് ==


==ഒ ആർ സി==


== സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ ==
== സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ ==
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ :സുമതിക്കുട്ടി അമ്മ / സലാഹുദീൻ / ഭാസി /വിജയ മേരി/ നിസാമുദ്ദീൻ / വിജയ കുമാർ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയൻ പിള്ള / നസീറ ബീവി/ മധുസൂദനൻ/ജമാലുദ്ദീൻ കുട്ടി/ലീല/പുരുഷോത്തമൻ പിളള/സുധാകരൻ/രമേശൻ/രാജേന്ദ്ര പ്രസാദ്/ജോളി എസ്/ഷീല പി. എസ്/ശ്രീമതി. ഗിരിജ സി'''
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ :'''
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 176: വരി 181:
|ഷീല പി. എസ്
|ഷീല പി. എസ്
|2020 ഒക്ടോബർ
|2020 ഒക്ടോബർ
|-
|22
|ഗിരിജ സി
|2023 ഒക്ടോബർ
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*
*


"https://schoolwiki.in/ഗവ._എം._ആർ_എസ്സ്_കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്