"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. Xavier's H | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|St.Xavier's H S S Peyad}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=44025 | ||
| സ്ഥാപിതമാസം= 06 | |എച്ച് എസ് എസ് കോഡ്=44025 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140401006 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= സെന്റ് സേവ്യേഴ്സ് ഹയർസെക്കന്ററി സ്കൂൾ പേയാട് | ||
| | |പോസ്റ്റോഫീസ്=പേയാട് | ||
| | |പിൻ കോഡ്=695573 | ||
| പഠന | |സ്കൂൾ ഫോൺ=0471 2289098 | ||
| പഠന | |സ്കൂൾ ഇമെയിൽ=stxaviershss44025@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=https://youtube.com/channel/UC4ecDy8UvRtHfcGEnV0c_lw | ||
| മാദ്ധ്യമം= | |ഉപജില്ല=കാട്ടാക്കട | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കാട്ടാക്കട | ||
| | |താലൂക്ക്=കാട്ടാക്കട | ||
| | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
<!-- | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=494 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=275 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=769 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=51 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=690 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=51 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുധ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി ജി.ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആന്റണി രാജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനി കെ. ഇ | |||
|സ്കൂൾ ചിത്രം=44025.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1943- | 1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2000-ൽ സെൻറ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവൺമെൻറ് ആയ ഇ.എം.എസ് ഗവൺമെൻറ് സ്വകാര്യയ മേഖലയിൽ അനുവദിച്ച ഏക ഹൈസ്ക്കൂൾ ഇതായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് | ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എന്നീ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ലാറ്റിൻ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmistress Smt.Mini G.R ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ |ശ്രീ.R.S റോയിയുമാണ്. | |||
== | == മുൻ സാരഥികൾ == | ||
{|class="wikitable" style="text-align:center; width: | {| class="wikitable mw-collapsible" style="text-align:center; width:450px; height:500px" border="1" | ||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
|- | |- | ||
|1950 - 1959 | |1950 - 1959 | ||
വരി 68: | വരി 98: | ||
|- | |- | ||
|1959 | |1959 | ||
|ശ്രീ. | |ശ്രീ.മോഹനൻ മാത്യൂ | ||
|- | |- | ||
|1959 - 1960 | |1959 - 1960 | ||
വരി 74: | വരി 104: | ||
|- | |- | ||
|1960 - 1961 | |1960 - 1961 | ||
|ശ്രീ. | |ശ്രീ.സെൽവനേശൻ | ||
|- | |- | ||
|1961 - 1968 | |1961 - 1968 | ||
|ശ്രീ.. | |ശ്രീ..വാൾട്ടർ.എ.സ്.ഫെർണാണ്ടസ് | ||
|- | |- | ||
|1968 - 1969 | |1968 - 1969 | ||
|ശ്രീ. | |ശ്രീ.ശ്രീധരൻ നായർ | ||
|- | |- | ||
|1969 - 1970 | |1969 - 1970 | ||
വരി 95: | വരി 125: | ||
|- | |- | ||
|1993 - 1995 | |1993 - 1995 | ||
|ശ്രീ.. | |ശ്രീ..ആൽഫ്രഡ് ഫ്രെഡി | ||
|- | |- | ||
|1995 - 2000 | |1995 - 2000 | ||
|ശ്രീ. | |ശ്രീ.എൽ.കെ.വിൻസന്റ് | ||
|- | |- | ||
|2000- 2002 | |2000- 2002 | ||
|ശ്രീമതി. | |ശ്രീമതി.ജോവൻ പെരേര | ||
|- | |- | ||
|2002 - 2007 | |2002 - 2007 | ||
|ശ്രീ.വൈ. | |ശ്രീ.വൈ.ജയശീലൻ | ||
|- | |- | ||
|2007 - 2010 | |2007 - 2010 | ||
വരി 110: | വരി 140: | ||
|- | |- | ||
|2010-2013 | |2010-2013 | ||
|ശ്രീ. | |ശ്രീ.ജോൺ.കെ.ജെ | ||
|- | |- | ||
|2013-2015 | |2013-2015 | ||
|SUNIL KUMAR.A | |SUNIL KUMAR.A | ||
} | |- | ||
|2015-2019 | |||
|AMBIKA.A | |||
|- | |||
|2019-2020 | |||
|ROSELENDKUMARI K.G | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ.റിജൂ | ശ്രീ.റിജൂ സ്റ്റീഫൻ- തമിഴ്നാട് സിവിൽ സ൪വ്വീസ്, | ||
ശ്രീമതി.. | ശ്രീമതി..മിനിമോൾ - പാരാജമ്പിംഗ് താരം, | ||
ശ്രീ.രാജീവ് - കയാക്കിങ് താരം, | ശ്രീ.രാജീവ് - കയാക്കിങ് താരം, | ||
ശ്രീമതി.ഷീലാറാണി - പ്രശസ്ത ഡോക്ട൪, | ശ്രീമതി.ഷീലാറാണി - പ്രശസ്ത ഡോക്ട൪, | ||
ശ്രീ. | ശ്രീ.വേണുഗോപാൽ- പ്രശസ്ത ഡോക്ട൪. | ||
ശ്രീ.പേയാട് വിജയകുമാ൪ -പ്രശസ്ത | ശ്രീ.പേയാട് വിജയകുമാ൪ -പ്രശസ്ത നടൻ, | ||
ശ്രീ..കൊച്ചു | ശ്രീ..കൊച്ചു പ്രേമൻ - പ്രശസ്ത നടൻ, | ||
|} | |||
==അംഗീകാരങ്ങൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ) | |||
* തിരുവനന്തപുരം | *തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* | *നാഷണൽ ഹൈവെയിൽ '''പേയാട്''' ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | |||
---- | |||
{{Slippymap|lat=8.51191|lon=77.01051|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
<!--visbot verified-chils->--> |
22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട് | |
---|---|
വിലാസം | |
സെന്റ് സേവ്യേഴ്സ് ഹയർസെക്കന്ററി സ്കൂൾ പേയാട് , പേയാട് പി.ഒ. , 695573 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2289098 |
ഇമെയിൽ | stxaviershss44025@gmail.com |
വെബ്‍സൈറ്റ് | https://youtube.com/channel/UC4ecDy8UvRtHfcGEnV0c_lw |
കോഡുകൾ | |
സ്കൂൾ കോഡ് | 44025 (സമേതം) |
എച്ച് എസ് എസ് കോഡ് | 44025 |
യുഡൈസ് കോഡ് | 32140401006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളപ്പിൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 494 |
പെൺകുട്ടികൾ | 275 |
ആകെ വിദ്യാർത്ഥികൾ | 769 |
അദ്ധ്യാപകർ | 51 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 350 |
പെൺകുട്ടികൾ | 340 |
ആകെ വിദ്യാർത്ഥികൾ | 690 |
അദ്ധ്യാപകർ | 51 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധ |
പ്രധാന അദ്ധ്യാപിക | മിനി ജി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി രാജു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനി കെ. ഇ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട് എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.
ചരിത്രം
1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2000-ൽ സെൻറ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവൺമെൻറ് ആയ ഇ.എം.എസ് ഗവൺമെൻറ് സ്വകാര്യയ മേഖലയിൽ അനുവദിച്ച ഏക ഹൈസ്ക്കൂൾ ഇതായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എന്നീ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
ലാറ്റിൻ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmistress Smt.Mini G.R ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ |ശ്രീ.R.S റോയിയുമാണ്.
മുൻ സാരഥികൾ
1950 - 1959 | ശ്രീ..സൈറസ് ബ്രിട്ടോ |
1959 | ശ്രീ.മോഹനൻ മാത്യൂ |
1959 - 1960 | ശ്രീ..എം.ജെ.തോമസ് |
1960 - 1961 | ശ്രീ.സെൽവനേശൻ |
1961 - 1968 | ശ്രീ..വാൾട്ടർ.എ.സ്.ഫെർണാണ്ടസ് |
1968 - 1969 | ശ്രീ.ശ്രീധരൻ നായർ |
1969 - 1970 | ശ്രീമതി.ഷാ൪ലറ്റമ്മ |
1970- 1982 | ശ്രീ..വെങ്കിടാചലം |
1982 - 1986 | ശ്രീ.ഡി.വ൪ഗീസ് |
1986 - 1993 | ശ്രീ.എ.തോമസ് |
1993 - 1995 | ശ്രീ..ആൽഫ്രഡ് ഫ്രെഡി |
1995 - 2000 | ശ്രീ.എൽ.കെ.വിൻസന്റ് |
2000- 2002 | ശ്രീമതി.ജോവൻ പെരേര |
2002 - 2007 | ശ്രീ.വൈ.ജയശീലൻ |
2007 - 2010 | ശ്രീ.വി.സ്.മധു |
2010-2013 | ശ്രീ.ജോൺ.കെ.ജെ |
2013-2015 | SUNIL KUMAR.A |
2015-2019 | AMBIKA.A |
2019-2020 | ROSELENDKUMARI K.G |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.റിജൂ സ്റ്റീഫൻ- തമിഴ്നാട് സിവിൽ സ൪വ്വീസ്, ശ്രീമതി..മിനിമോൾ - പാരാജമ്പിംഗ് താരം, ശ്രീ.രാജീവ് - കയാക്കിങ് താരം, ശ്രീമതി.ഷീലാറാണി - പ്രശസ്ത ഡോക്ട൪, ശ്രീ.വേണുഗോപാൽ- പ്രശസ്ത ഡോക്ട൪. ശ്രീ.പേയാട് വിജയകുമാ൪ -പ്രശസ്ത നടൻ, ശ്രീ..കൊച്ചു പ്രേമൻ - പ്രശസ്ത നടൻ, |}
അംഗീകാരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ)
- തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.
- നാഷണൽ ഹൈവെയിൽ പേയാട് ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44025
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ