"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shibija (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Bharathanoor}}
{{prettyurl|G.H.S.S Bharathanoor}}
[[പ്രമാണം:1000396209.jpg|ലഘുചിത്രം]]<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

വരി 62: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ഭരതന്നൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ,തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു.5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ നിലവിലുള്ളത്.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്.

വരി 84: വരി 86:
മികച്ച, കാര്യക്ഷമമായ അദ്ധ്യാപകരുടെ ഒരു സംഘം വിദ്യാലയത്തിൽസജീവമാണ്. മുൻകാല വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ അധ്യാപകരായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അധ്യാപകർ മുഴുവൻ  പിന്തുണയും സഹകരണവും സ്കൂളിന്റെ അച്ചടക്കത്തിന് നൽകുന്നുണ്ട്  . വൈദഗ്ധ്യമുള്ള അദ്ധ്യാപകർ വിവിധ മേഖലകളിൽ അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.  നേച്ചർ ഫോട്ടോഗ്രാഫിയിൽ നൈപുണ്യം നേടിയ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന ശ്രീ. സാലി പാലോടിന് ദേശീയ, അന്തർദേശീയ അവാർഡുകൾ അടക്കം 65 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു അധ്യാപകൻ ശ്രീ. വേണുക്കുമാരൻ നായർ ഗണിതശാസ്ത്ര വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[[പ്രമാണം:1000396209.jpg|നടുവിൽ|ലഘുചിത്രം]]
'''സൗജന്യ ഭക്ഷണം'''
'''സൗജന്യ ഭക്ഷണം'''

വരി 119: വരി 122:
*സ്റ്റുഡന്റസ് പോലീസ് കേഡറ്റ്  
*സ്റ്റുഡന്റസ് പോലീസ് കേഡറ്റ്  
* ക്ലാസ്സ്‌ ലൈബ്രറി
* ക്ലാസ്സ്‌ ലൈബ്രറി
* ഗോടെക്  പദ്ധതി

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._ഭരതന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്