ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20031 (സംവാദം | സംഭാവനകൾ)
20031 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ  എം
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ  എം
|പി.ടി.എ. പ്രസിഡണ്ട്= ഷിജി.കെ  
|പി.ടി.എ. പ്രസിഡണ്ട്= ഷിജി.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്= സുജിത.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്= രജനി
|സ്കൂൾ ചിത്രം=20031-school-profile.jpeg
|സ്കൂൾ ചിത്രം=20031-school-profile.jpeg
|size=350px
|size=350px

19:36, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി
വിലാസം
വേങ്ങശ്ശേരി

വേങ്ങശ്ശേരി പി.ഒ.
,
679516
,
പാലക്കാട് ജില്ല
സ്ഥാപിതംഒന്ന് - ജൂൺ - 1962
വിവരങ്ങൾ
ഫോൺ04662241555
ഇമെയിൽnssvengassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20031 (സമേതം)
യുഡൈസ് കോഡ്32060800118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലംഹൈസ്കൂൾ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ എം
പി.ടി.എ. പ്രസിഡണ്ട്ഷിജി.കെ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
13-07-202520031
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ, വേങ്ങ മരങ്ങളുടെ നാടായ വേങ്ങശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറി ആണ്  എൻ എസ് എസ് ഹൈസ്കൂൾ. 1962-ൽ ആണ് ഈ എയ്ഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 52 വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തിൽ സെക്കന്ററി വിഭാഗത്തിൽ എട്ടാം ക്ലാസ്സിൽ ഹരിശ്രീ കുറിച്ചത്. 1980 കളിൽ എൻ എസ് എസ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വിദ്യാലയം വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. ഒറ്റപ്പാലം സ്വദേശി ആയ അപ്പു പൊതുവാൾ ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകനും ഇൻചാർജ് ഓഫ് സ്കൂളും. 1965 ലെ ആദ്യ എസ് .എസ്‌ ,എൽ .സി പൊതുപരീക്ഷ എഴുതിയത് കടമ്പഴിപ്പുറം ഹൈസ്കൂളിൽ വച്ചായിരുന്നു. 1974 ൽ ആണ് സ്കൂളിന് ആദ്യമായി പരീക്ഷ കേന്ദ്രം ലഭിക്കുന്നത്. എൻ. എസ്. കൃഷ്ണസ്വാമി അയ്യർ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപകൻ. മികച്ച വിജയ ശതമാനം നേടി സ്കൂൾ ജൈത്രയാത്ര ഇന്നും തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈ-ടെക്ക് ക്ലാസ്സ് റൂമുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ(ഇംഗ്ലീഷ് ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് , ഐ ടി ക്ലബ്ബ് )
  • കുട്ടിക്കൃഷി
  • ജൂനിയർ റെഡ് ക്രോസ്
  • ഡിജിറ്റൽ മാഗസിൻ
  • ഡിജിറ്റൽ പത്രം
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
  • എല്ലാദിവസവും പൊതുവിജ്ഞാനം പ്രശ്‌നോത്തരി ചോദ്യങ്ങൾ നൽകൽ
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

എൻ എസ് എസ് മാനേജ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • എൻ. എസ്. കൃഷ്ണസ്വാമി അയ്യർ
  • ഭാസ്കരൻ നായർ
  • വീരഭാസ്കരൻ നായർ
  • വിദൂരൻ
  • രുക്മിണി പിഷാരസ്യാർ
  • ദേവി
  • വത്സല മണ്ണിൽ
  • ടി. പി. രാജാറാം
  • ദേവകി
  • സുശീല
  • കൃഷ്ണപ്രസാദ്‌ തമ്പാൻ
  • ആശാലത
  • ലതിക. പി
  • വി മുരളീധരൻ
  • എസ്. മിനി
  • വീണ വേണുഗോപാൽ
  • സുമ സി പണിക്കർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.മോഹനനൻ മാസ്റ്റർ (റിട്ട അധ്യാപകൻ &എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് )

ഡോ:വിലാസ ചന്ദ്രൻ (റിട്ട:ജനറൽ മാനേജർ നബാർഡ് )

പത്മജൻമാസ്റ്റർ (റിട്ട:ഹെഡ്മാസ്റ്റർ വി കെ എം യു പി സ്ക്കൂൾ വേങ്ങശ്ശേരി )

രവീന്ദ്രൻ മാസ്റ്റർ (റിട്ട:ഹെഡ്മാസ്റ്റർ എ എൽ പി എസ് കണ്ണമംഗലം )

സി.ആർ മണികണ്ഠൻ (റിട്ട : ഹെൽത്ത് ഇൻസ്‌പെക്ടർ )

ഗംഗാധരൻ പാലക്കൽ (റിട്ട : ഓഫീസർ ഫെഡറൽ ബാങ്ക് )

ശശികുമാർ (ഹെഡ് മാസ്റ്റർ എ എൽ പി സ്‌കൂൾ വേങ്ങശ്ശേരി )

ശ്രീലത (ഹെഡ് മിസ്ട്രസ് വി കെ എം യു പി സ്‌കൂൾ വേങ്ങശ്ശേരി )

ബേബി വിനോദിനി (കവയത്രി )

വത്സല ടീച്ചർ (റിട്ട :സംഗീത അദ്ധ്യാപിക)

നാരായണൻ കുട്ടി (റിട്ട : ഓഫീസർ യൂണിയൻ ബാങ്ക് )

സി .വാസുദേവൻ മാസ്റ്റർ (എൽ ജി  ഹിന്ദി എൻ എസ് എസ് എച്ച് എസ് ചൊവ്വള്ളൂർ)

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


1. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം അമ്പലപ്പാറ വഴി 16 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

2. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം ലക്കിടി - മംഗലം - മുളഞ്ഞൂർ വഴി 15 കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

3. പാലക്കാട് നിന്നും ബസ് മാർഗ്ഗം കടമ്പഴിപ്പുറത്ത് വന്ന് 5.6 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

4. പാലക്കാട് നിന്നും ബസ് മാർഗ്ഗം കോങ്ങാട് വഴി മണ്ണൂർ എത്തിച്ചേർന്ന് 8.1 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

5. പാലക്കാട് പത്തിരിപ്പാല വഴി മണ്ണൂർ എത്തിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്