എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഹൈടെക് ക്ലാസ് റൂമുകൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി, വിശാലമായ കളിസ്ഥലം, എന്നിവ ഈ സ്കൂളിന്റെ ബൗദ്ധിക സാഹചര്യത്തെ എടുത്തു കാണിക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുള്ള ക്യാമ്പസ് ആണ് സ്കൂളിന്റെ മുഖ മദ്രകളിൽ പ്രധാനം.