"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(CHANGE SCHOOL HM AND PTA PRESIDENT) |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=386 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=386 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
*സ്കുൽമാഗസിൻ | |||
*ലിറ്റിൽ കൈറ്റ്സ് | |||
*റെഡ് ക്രോസ്സ് | *റെഡ് ക്രോസ്സ് | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂൾ ആണ്. എടത്വാ പള്ളിയുടെ നിയന്ത്രണത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ മുൻപോട്ട് പോകുന്നത്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''JESSY GEORGE' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''JESSY GEORGE' | ||
: ട്രീസ സെബാസ്റ്റ്യൻ | |||
: ലൈസാമ്മ ജോൺ | |||
: ലീനാ തോമസ് | |||
00:49, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് ജി എച്ച് എസ് എടത്വ | |
---|---|
വിലാസം | |
എടത്വ എടത്വ , എടത്വ പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1973 |
വിവരങ്ങൾ | |
ഫോൺ | 0477 2212548 |
ഇമെയിൽ | stmarysghse@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46075 (സമേതം) |
യുഡൈസ് കോഡ് | 32110900411 |
വിക്കിഡാറ്റ | Q87479506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 386 |
ആകെ വിദ്യാർത്ഥികൾ | 386 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | ജയൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | കെ എൽ ബിന്ദു |
അവസാനം തിരുത്തിയത് | |
02-11-2024 | Sr. Mable Mathew |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുട്ടനാട്ടിലെ ആദ്യത്തെ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിനോട് അഭേദ്യമായ ബന്ധമാണ് സെന്റ് മേരീസ് ഹൈസ്ക്കൂളിനുളളത്. ബഹു. മാനേജ൪ വെരി. റവ. ഫാദ൪ സ്തനിസ്ലാവൂസ് ഞളളിയുടേയും ഹെഡ്മാസ്ററ൪ ശ്രീ. എം. സി. ജോസഫ് സാറിന്റേയും അക്ഷീണവും അവിശ്രമവുമായ പരിശ്രമത്തിന്റെ ഫലമായി 1973 ജൂണ് 4ന് സെന്റ് മേരീസ് എടത്വാ എന്ന പേരിൽ ഇത് ഒരു പ്രത്യേക ഹൈസ്ക്കൂളായി തീ൪ന്നു. സ്ക്കൂളിന്റെ നാമകരണയായ പരി. കന്യാമറിയത്തിന്റെ തിരുനാൾ സ്ക്കൂൾ ഡേയായി ആഘോഷിച്ചു പോരുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ ഇവിടെ സാരഥ്യം വഹിച്ചിരുന്ന പ്രഥമ അദ്ധ്യാപകരും സ്ക്കൂളിന്റെ അഭിവ്യദ്ധിയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്. അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും യു.പി. യ്ക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മെച്ചപ്പെട്ട ഒരു സയ൯സ് ലാബുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കുൽമാഗസിൻ
- ലിറ്റിൽ കൈറ്റ്സ്
- റെഡ് ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂൾ ആണ്. എടത്വാ പള്ളിയുടെ നിയന്ത്രണത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ മുൻപോട്ട് പോകുന്നത്.
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : JESSY GEORGE'
: ട്രീസ സെബാസ്റ്റ്യൻ : ലൈസാമ്മ ജോൺ : ലീനാ തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46075
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ