ഉള്ളടക്കത്തിലേക്ക് പോവുക

"സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajienathu (സംവാദം | സംഭാവനകൾ)
Sajienathu (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sajini Peter
|പ്രധാന അദ്ധ്യാപിക=Sajini Peter
|പ്രധാന അദ്ധ്യാപകൻ=Shigi Philip
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=jayakumar
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=50005 deaf school.jpg
|സ്കൂൾ ചിത്രം=50005 deaf school.jpg
വരി 95: വരി 95:
|ഷിജി ഫിലിപ്പ്  
|ഷിജി ഫിലിപ്പ്  
|2022
|2022
|-
|4
|Sajini Peter
|2024
|}
|}
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 108: വരി 112:


* സംസ്ഥാന പ്രവർത്തിപരിചയ മേളയിലും കലോത്സവസത്തിനും നേട്ടങ്ങൾ കൊയ്യാൻ ഇവിടെ  നിന്നും ഉള്ള കുട്ടികൾക്ക്  കഴിഞ്ഞിട്ടുണ്ട്
* സംസ്ഥാന പ്രവർത്തിപരിചയ മേളയിലും കലോത്സവസത്തിനും നേട്ടങ്ങൾ കൊയ്യാൻ ഇവിടെ  നിന്നും ഉള്ള കുട്ടികൾക്ക്  കഴിഞ്ഞിട്ടുണ്ട്
* എസ്  .എസ് .എൽ .സി  ക്കും ഹയർ സെക്കന്ററിക്കും 100% വിജയം  
* എസ്  .എസ് .എൽ .സി  ക്കും 100% വിജയം


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==

11:28, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്
വിലാസം
ഏനാത്ത്

ഏനാത്ത് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1991
വിവരങ്ങൾ
ഇമെയിൽschoolfordeaf@gmail.com
കോഡുകൾ
സ്കൂൾ കോഡ്50005 (സമേതം)
എച്ച് എസ് എസ് കോഡ്3059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ3
പെൺകുട്ടികൾ2
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSajini Peter
പി.ടി.എ. പ്രസിഡണ്ട്jayakumar
അവസാനം തിരുത്തിയത്
19-10-2024Sajienathu
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏനാത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്. 1991 ൽ സ്ഥാപിതമായ സ്കൂളാണിത്.

ഇത് ബധിതരായ കുട്ടികൾക്ക് വേണ്ടിയുള്ള  വിദ്യാലയമാണ്.

ചരിത്രം

1991ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി.ഏം.ഐ വൈദികനായ  ഫാ. ജോസ് ജോസഫ് സി.ഏം.ഐ 1991ൽ സ്കൂൾ ആരംബിച്ചു. ഫാ.ജോസ് ജോസഫ് തന്നെ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2002-ൽ ഇതൊരു H.S.S ആയി ഉയർത്തപ്പെട്ടു. 

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഉണ്ട്.
  • 8. 9. 10 ക്ലാസുകൾ ഹൈടെക് ആണ്.
  • വിശാലമായ കളിസ്ഥലം ഉണ്ട്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജെജടുത്ത തീയതി
1 ഫാ. ജോസ് ജോസഫ് സി.ഏം.ഐ 1991
2 കുഞ്ഞുമോൾ വി എ 2004
3 ഷിജി ഫിലിപ്പ് 2022
4 Sajini Peter 2024

പാഠ്യേതര പ്രവർത്തനങ്ങൾ

* നല്ല പാഠം

നേട്ടങ്ങൾ

  • സംസ്ഥാന പ്രവർത്തിപരിചയ മേളയിലും കലോത്സവസത്തിനും നേട്ടങ്ങൾ കൊയ്യാൻ ഇവിടെ  നിന്നും ഉള്ള കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്
  • എസ് .എസ് .എൽ .സി ക്കും 100% വിജയം

മികവുകൾ പത്രവാർത്തകളിലൂടെ

2021  ലെ മനോരമ ഹൊറൈസൺ ഗുരുവന്ദനം പുരസ്‌കാരം  ശ്രീമതി മേരിക്കുട്ടി എ. ക്ക് ലഭിച്ചു .

മാനേജ്മെന്റ്

ഇത് സി.ഏം.ഐ ( കാർമേലിറ്റീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ) തിരുവനന്തപുരം പ്രവിശ്യയുടെ കീഴിലുള്ള വിദ്യാലയമാണ് .

പൂർവ്വവിദ്യാർത്ഥികൾ

ഇവിടെ നിന്ന്  പഠിച്ചു പോയ  ധാരാളം കുട്ടികൾ സർക്കാർ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയുന്നു

വഴികാട്ടി

എം സി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയ്ക്കു ഏനാത്തു പാലത്തിൽ  ബസിറങ്ങി ,  മണ്ണടി റോഡിൽ 750 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം

Map
"https://schoolwiki.in/index.php?title=സ്ക്കൂൾ_ഫോർ_ഡഫ്,_ഏനാത്ത്&oldid=2579817" എന്ന താളിൽനിന്ന് ശേഖരിച്ചത്