"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
|റവന്യൂ ജില്ല=കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ് | ||
|സ്കൂൾ കോഡ്=11046 | |സ്കൂൾ കോഡ്=11046 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=14056 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 42: | വരി 42: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=846 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=846 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |അദ്ധ്യാപകരുടെ എണ്ണം 1-10=34 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=388 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 61: | വരി 61: | ||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=പാർവതി എം | |ഡെപ്യൂട്ടി സ്കൂൾ ലീഡർ=പാർവതി എം | ||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |സ്കൂൾവിക്കിനോഡൽ ഓഫീസർ= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം:ജി എച്ച എസ് എസ് ചെമ്മനാട്.jpg|ലഘുചിത്രം]] | [[പ്രമാണം:ജി എച്ച എസ് എസ് ചെമ്മനാട്.jpg|ലഘുചിത്രം]] | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width= | |box_width=350px | ||
}} | }} | ||
വരി 74: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെ | ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിൽപഠനം നടത്തുന്നു. 1919-ൽ എൽ. പി സ്ക്കുളായി പ്രവർത്തനമാരംഭിച്ച സ്ക്കൂൾ ഇന്ന് ഹയർ സെക്കന്ററി സ്ക്കൂളായി വളർന്നു. സ്ക്കൂൾ രൂപീകരണ കാലം തൊട്ട് കർഷകരുടേയും തൊഴിലാളികളുടേയും സാധാരണക്കാരായ ജനവിഭാഗങ്ങളുടേയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്.. | ||
[[ജി.എച്ച്.എസ്. എസ്. ചെമ്മനാട്/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജി.എച്ച്.എസ്. എസ്. ചെമ്മനാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എട്ട് ഏക്കർ | എട്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുൾ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയൻസ് ലാബും ഒരു മൾട്ടിമീഡിയ മുറിയും ഉണ്ട്. ഹയർ സെക്കന്ററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയ്തു. | ||
കേരള സർക്കാറിന്റെ "വിദ്യാകിരണം" പദ്ധതിയിലുൾപ്പെടുത്തി "കിഫ്ബി"ഫണ്ടിൽ നിന്നുള്ള 3.9കോടി രൂപ ഉപയോഗിച്ച് "കില "നിർമിക്കുന്ന 12 ക്ലാസ്മുറികൾ ഉൾപ്പെട്ടഇരുനിലമന്ദിരം,സ്റ്റേജ്-കം-പവലിയൻ ശിലാസ്ഥാപനം 2023ജൂൺ 10ന് നടന്നു.കെട്ടിടത്തിന്റെ പണി അതിവേഗം പുരോഗമിച്ചുവരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 95: | വരി 97: | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ-പട്ടിക''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!'''ക്രമ''' | |||
'''നമ്പർ''' | |||
!'''വർഷം''' | |||
!'''പേര്''' | |||
|- | |||
|1 | |||
സി.എച്ച് കേളപ്പൻ നമ്പ്യാർ | |1961-63 | ||
വി. നാരായണപിളള | |സി.എച്ച് കേളപ്പൻ നമ്പ്യാർ | ||
കെ പുരുഷോത്തമൻ നമ്പൂതിരി | |- | ||
കെ.എം. ഫിലിപ്പ് 1965 | |2 | ||
വി. നാരായണൻ | |1963-64 | ||
ഇ പി ഹരിജയന്തൻ നമ്പൂതിരി 1966 | |വി. നാരായണപിളള | ||
സി. രാഘവൻ | |- | ||
പി. ദാമോദരൻ നായർ | |3 | ||
പി.ലീലാമ്മ | |1964 | ||
പി.വത്സലാമ്മാൾ | |കെ പുരുഷോത്തമൻ നമ്പൂതിരി | ||
ജെ. ശാന്തകുമാരി | |- | ||
സി.സി | |4 | ||
കെ ജി ബാലകൃഷ്ണൻ എഴുത്തച്ഛൻ | |1965 | ||
ശോശമ്മ പോത്തൻ | |കെ.എം. ഫിലിപ്പ് | ||
എസ് സാറാമ്മ | |- | ||
ടി വി ലീല | |5 | ||
സി എസ് ആനന്ദൻ | |1965-66 | ||
കെ എൻ രവീന്ദ്രൻ നായർ | |വി. നാരായണൻ | ||
എം ജി വിശ്വനാഥൻ നായർ | |- | ||
ഗ്രേസി ചെറിയാൻ | |6 | ||
കെ ഗോപാലകൃഷ്ണ പണിക്കർ | |1966 | ||
എ കെ ശിവൻപിളള 1984 | |ഇ പി ഹരിജയന്തൻ നമ്പൂതിരി | ||
പി ദിവാകരൻ പിള്ള | |- | ||
പി ആർ ചെല്ലപ്പൻ നായർ | |7 | ||
എം ഡി മുരളി | |1966-67 | ||
ജെ ലളിതാബായി | |സി. രാഘവൻ | ||
മംഗല തമ്പുരാട്ടി | |- | ||
കെ.രവിവർമ | |8 | ||
തമ്പി പി.സക്കറിയ | |1967-69 | ||
ഇസ്മായിൽ കെ കെ 1993 | |പി. ദാമോദരൻ നായർ | ||
കെ.ചന്ദ്രിക 1993 | |- | ||
സി എൻ രാധ | |9 | ||
എം കെ അപ്പുണ്ണി 1994 | |1969-1971 | ||
വി കെ ഭാമ 1994 | |പി.ലീലാമ്മ | ||
എം ടി ബാലൻ | |- | ||
എൻ എ ബേബി പാർവതി | |10 | ||
കെ അമ്മുക്കുട്ടി 1997 | |1971-72 | ||
കെ നളിനി | |പി.വത്സലാമ്മാൾ | ||
എ ഭാസ്കരൻ | |- | ||
കെ ജാനകി | |11 | ||
ജി സുലോചനാബായി അമ്മ | |1972 | ||
കെ പി അബ്ദുല്ലക്കുട്ടി | |ജെ. ശാന്തകുമാരി | ||
ലില്ലി ഗോൺസാൽവസ് | |- | ||
വേലായുധൻ പി പി | |12 | ||
പി പി റോസി | |1973 | ||
പി എം വർഗീസ് | |സി.സി ഡേവിഡ് | ||
സജിത് കുമാർ സി കെ | |- | ||
കബീർ ടി | |13 | ||
വി ജെ മത്തായി | |1973-75 | ||
രാധാകൃഷ്ണൻ ടി ഒ | |കെ ജി ബാലകൃഷ്ണൻ എഴുത്തച്ഛൻ | ||
സുരേഷ് കുമാർ എം 2018 | |- | ||
കൃഷ്ണൻ നമ്പൂതിരി എൻ എം | |14 | ||
രാജീവൻ എം | |1975-76 | ||
ഗണേഷ് കുമാർ കെ ടി | |ശോശമ്മ പോത്തൻ | ||
ഇബ്രാഹിം ഖലീൽ എം | |- | ||
|15 | |||
|1976-77 | |||
|എസ് സാറാമ്മ | |||
|- | |||
|16 | |||
|1977-78 | |||
|ടി വി ലീല | |||
|- | |||
|17 | |||
|1978-80 | |||
|സി എസ് ആനന്ദൻ | |||
|- | |||
|18 | |||
|1980-81 | |||
|കെ എൻ രവീന്ദ്രൻ നായർ | |||
|- | |||
|19 | |||
|1981-82 | |||
|എം ജി വിശ്വനാഥൻ നായർ | |||
|- | |||
|20 | |||
|1982 | |||
|ഗ്രേസി ചെറിയാൻ | |||
|- | |||
|21 | |||
|1983 | |||
|കെ ഗോപാലകൃഷ്ണ പണിക്കർ | |||
|- | |||
|22 | |||
|1984 | |||
|എ കെ ശിവൻപിളള | |||
|- | |||
|23 | |||
|1984-86 | |||
|പി ദിവാകരൻ പിള്ള | |||
|- | |||
|24 | |||
|1986-87 | |||
|പി ആർ ചെല്ലപ്പൻ നായർ | |||
|- | |||
|25 | |||
|1987-88 | |||
|എം ഡി മുരളി | |||
|- | |||
|26 | |||
|1988-90 | |||
|ജെ ലളിതാബായി | |||
|- | |||
|27 | |||
|1990-91 | |||
|മംഗല തമ്പുരാട്ടി | |||
|- | |||
|28 | |||
|1991-92 | |||
|കെ.രവിവർമ | |||
|- | |||
|29 | |||
|1992-93 | |||
|തമ്പി പി.സക്കറിയ | |||
|- | |||
|30 | |||
|1993 | |||
|ഇസ്മായിൽ കെ കെ | |||
|- | |||
|31 | |||
|1993 | |||
|കെ.ചന്ദ്രിക | |||
|- | |||
|32 | |||
|1993-94 | |||
|സി എൻ രാധ | |||
|- | |||
|33 | |||
|1994 | |||
|എം കെ അപ്പുണ്ണി | |||
|- | |||
|34 | |||
|1994 | |||
|വി കെ ഭാമ | |||
|- | |||
|35 | |||
|1994-96 | |||
|എം ടി ബാലൻ | |||
|- | |||
|36 | |||
|1996-97 | |||
|എൻ എ ബേബി പാർവതി | |||
|- | |||
|37 | |||
|1997 | |||
|കെ അമ്മുക്കുട്ടി | |||
|- | |||
|38 | |||
|1997-98 | |||
|കെ നളിനി | |||
|- | |||
|39 | |||
|1998-99 | |||
|എ ഭാസ്കരൻ | |||
|- | |||
|40 | |||
|1999-2001 | |||
|കെ ജാനകി | |||
|- | |||
|41 | |||
|2001-02 | |||
|ജി സുലോചനാബായി അമ്മ | |||
|- | |||
|42 | |||
|2002-03 | |||
|കെ പി അബ്ദുല്ലക്കുട്ടി | |||
|- | |||
|43 | |||
|2003-04 | |||
|ലില്ലി ഗോൺസാൽവസ് | |||
|- | |||
|44 | |||
|2004-05 | |||
|വേലായുധൻ പി പി | |||
|- | |||
|45 | |||
|2005-06 | |||
|പി പി റോസി | |||
|- | |||
|46 | |||
|2006-09 | |||
|പി എം വർഗീസ് | |||
|- | |||
|47 | |||
|2009-11 | |||
|സജിത് കുമാർ സി കെ | |||
|- | |||
|48 | |||
|2011-13 | |||
|കബീർ ടി | |||
|- | |||
|49 | |||
|2013-14 | |||
|വി ജെ മത്തായി | |||
|- | |||
|50 | |||
|2014-18 | |||
|രാധാകൃഷ്ണൻ ടി ഒ | |||
|- | |||
|51 | |||
|2018 | |||
|സുരേഷ് കുമാർ എം | |||
|- | |||
|52 | |||
|2018-19 | |||
|കൃഷ്ണൻ നമ്പൂതിരി എൻ എം | |||
|- | |||
|53 | |||
|2019-20 | |||
|രാജീവൻ എം | |||
|- | |||
|54 | |||
|2020-21 | |||
|ഗണേഷ് കുമാർ കെ ടി | |||
|- | |||
|55 | |||
|2021- | |||
|ഇബ്രാഹിം ഖലീൽ എം | |||
|} | |} | ||
വരി 167: | വരി 331: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനം വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്. | |||
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേർ | |||
ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി. | |||
2024ൽ പ്ലസ് ടു പരീക്ഷയി ൽ 12 കുട്ടി കൾക്ക് FULL A+,നാ ല് | |||
പേർ അഞ്ച് A+ ഉം നേടി മികച്ച നേട്ടം കൈവരിച്ചു .കൂടാതെ 2023-24അധ്യയനവർഷം എട്ടാം ക്ലാസിലെ നാല് | |||
വിദ്യാർഥികൾ NMMS {National Means-cum-Merit Scholarship) | |||
കരസ്ഥമാക്കുകയുണ്ടായി . | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
വരി 176: | വരി 347: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാസറഗോഡ് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക | * കാസറഗോഡ് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക | ||
{{Slippymap|lat=12.48281|lon=75.01183|zoom= | {{Slippymap|lat=12.48281|lon=75.01183|zoom=24|width=full|height=400|marker=yes}} | ||
11:35, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. ചെമ്മനാട് | |
---|---|
വിലാസം | |
PARAVANADUKKAM പരവനടുക്കം പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04994 239251 |
ഇമെയിൽ | 11046chemnadpkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11046 (സമേതം) |
എച്ച് എസ് എസ് കോഡ് | 14056 |
യുഡൈസ് കോഡ് | 32010300523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 464 |
പെൺകുട്ടികൾ | 382 |
ആകെ വിദ്യാർത്ഥികൾ | 846 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 388 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീന ജി കെ |
പ്രധാന അദ്ധ്യാപകൻ | ഇബ്രാഹിം ഖലീൽ എം |
സ്കൂൾ ലീഡർ | ദേവിക മാധവൻ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | പാർവതി എം |
പി.ടി.എ. പ്രസിഡണ്ട് | കാർവർണൻ കാവുങ്കാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമള കെ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിൽപഠനം നടത്തുന്നു. 1919-ൽ എൽ. പി സ്ക്കുളായി പ്രവർത്തനമാരംഭിച്ച സ്ക്കൂൾ ഇന്ന് ഹയർ സെക്കന്ററി സ്ക്കൂളായി വളർന്നു. സ്ക്കൂൾ രൂപീകരണ കാലം തൊട്ട് കർഷകരുടേയും തൊഴിലാളികളുടേയും സാധാരണക്കാരായ ജനവിഭാഗങ്ങളുടേയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്..
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുൾ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയൻസ് ലാബും ഒരു മൾട്ടിമീഡിയ മുറിയും ഉണ്ട്. ഹയർ സെക്കന്ററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയ്തു.
കേരള സർക്കാറിന്റെ "വിദ്യാകിരണം" പദ്ധതിയിലുൾപ്പെടുത്തി "കിഫ്ബി"ഫണ്ടിൽ നിന്നുള്ള 3.9കോടി രൂപ ഉപയോഗിച്ച് "കില "നിർമിക്കുന്ന 12 ക്ലാസ്മുറികൾ ഉൾപ്പെട്ടഇരുനിലമന്ദിരം,സ്റ്റേജ്-കം-പവലിയൻ ശിലാസ്ഥാപനം 2023ജൂൺ 10ന് നടന്നു.കെട്ടിടത്തിന്റെ പണി അതിവേഗം പുരോഗമിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ജൂനിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ് പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ-പട്ടിക
ക്രമ
നമ്പർ |
വർഷം | പേര് |
---|---|---|
1 | 1961-63 | സി.എച്ച് കേളപ്പൻ നമ്പ്യാർ |
2 | 1963-64 | വി. നാരായണപിളള |
3 | 1964 | കെ പുരുഷോത്തമൻ നമ്പൂതിരി |
4 | 1965 | കെ.എം. ഫിലിപ്പ് |
5 | 1965-66 | വി. നാരായണൻ |
6 | 1966 | ഇ പി ഹരിജയന്തൻ നമ്പൂതിരി |
7 | 1966-67 | സി. രാഘവൻ |
8 | 1967-69 | പി. ദാമോദരൻ നായർ |
9 | 1969-1971 | പി.ലീലാമ്മ |
10 | 1971-72 | പി.വത്സലാമ്മാൾ |
11 | 1972 | ജെ. ശാന്തകുമാരി |
12 | 1973 | സി.സി ഡേവിഡ് |
13 | 1973-75 | കെ ജി ബാലകൃഷ്ണൻ എഴുത്തച്ഛൻ |
14 | 1975-76 | ശോശമ്മ പോത്തൻ |
15 | 1976-77 | എസ് സാറാമ്മ |
16 | 1977-78 | ടി വി ലീല |
17 | 1978-80 | സി എസ് ആനന്ദൻ |
18 | 1980-81 | കെ എൻ രവീന്ദ്രൻ നായർ |
19 | 1981-82 | എം ജി വിശ്വനാഥൻ നായർ |
20 | 1982 | ഗ്രേസി ചെറിയാൻ |
21 | 1983 | കെ ഗോപാലകൃഷ്ണ പണിക്കർ |
22 | 1984 | എ കെ ശിവൻപിളള |
23 | 1984-86 | പി ദിവാകരൻ പിള്ള |
24 | 1986-87 | പി ആർ ചെല്ലപ്പൻ നായർ |
25 | 1987-88 | എം ഡി മുരളി |
26 | 1988-90 | ജെ ലളിതാബായി |
27 | 1990-91 | മംഗല തമ്പുരാട്ടി |
28 | 1991-92 | കെ.രവിവർമ |
29 | 1992-93 | തമ്പി പി.സക്കറിയ |
30 | 1993 | ഇസ്മായിൽ കെ കെ |
31 | 1993 | കെ.ചന്ദ്രിക |
32 | 1993-94 | സി എൻ രാധ |
33 | 1994 | എം കെ അപ്പുണ്ണി |
34 | 1994 | വി കെ ഭാമ |
35 | 1994-96 | എം ടി ബാലൻ |
36 | 1996-97 | എൻ എ ബേബി പാർവതി |
37 | 1997 | കെ അമ്മുക്കുട്ടി |
38 | 1997-98 | കെ നളിനി |
39 | 1998-99 | എ ഭാസ്കരൻ |
40 | 1999-2001 | കെ ജാനകി |
41 | 2001-02 | ജി സുലോചനാബായി അമ്മ |
42 | 2002-03 | കെ പി അബ്ദുല്ലക്കുട്ടി |
43 | 2003-04 | ലില്ലി ഗോൺസാൽവസ് |
44 | 2004-05 | വേലായുധൻ പി പി |
45 | 2005-06 | പി പി റോസി |
46 | 2006-09 | പി എം വർഗീസ് |
47 | 2009-11 | സജിത് കുമാർ സി കെ |
48 | 2011-13 | കബീർ ടി |
49 | 2013-14 | വി ജെ മത്തായി |
50 | 2014-18 | രാധാകൃഷ്ണൻ ടി ഒ |
51 | 2018 | സുരേഷ് കുമാർ എം |
52 | 2018-19 | കൃഷ്ണൻ നമ്പൂതിരി എൻ എം |
53 | 2019-20 | രാജീവൻ എം |
54 | 2020-21 | ഗണേഷ് കുമാർ കെ ടി |
55 | 2021- | ഇബ്രാഹിം ഖലീൽ എം |
എച്ച് എസ് എസ് പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനം വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്. 2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേർ ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി. 2024ൽ പ്ലസ് ടു പരീക്ഷയി ൽ 12 കുട്ടി കൾക്ക് FULL A+,നാ ല് പേർ അഞ്ച് A+ ഉം നേടി മികച്ച നേട്ടം കൈവരിച്ചു .കൂടാതെ 2023-24അധ്യയനവർഷം എട്ടാം ക്ലാസിലെ നാല് വിദ്യാർഥികൾ NMMS {National Means-cum-Merit Scholarship) കരസ്ഥമാക്കുകയുണ്ടായി .
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- കാസറഗോഡ് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11046
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ