ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഡിജിറ്റൽ മാഗസിൻ 2019






LITTLE KITES NEWS PAPER

ലിറ്റിൽ കൈറ്റ്സ് പത്രം ലിറ്റിൽ കൈറ്റ്സ് 2023 26 കുട്ടികൾ ഒരു മാസത്തെ സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ എല്ലാം വിവരങ്ങൾ അടങ്ങിയ സ്കൂൾ ദിനപത്രം പ്രസിദ്ധീകരിക്കുന്നു ദിനപത്രം ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക മിനി ടീച്ചർ പ്രകാശനം ചെയ്തു സ്കൂൾ ദിനപത്രത്തിന്റെ പേര് ദളം എന്നാണ് പത്താം ക്ലാസിലെ കുട്ടികളുടെ അഞ്ചു കുട്ടികളും കയmentorനും സ്കൂൾ ഡോക്യുമെന്റേഷൻ ൻമ്മിറ്റിയു ം ചേർന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും അതിൽ പ്രധാന ഫോട്ടോസും ചെറിയ വിവരങ്ങളും പോസ്റ്റ് ചെയ്യുകയും. അSCRIBUSതഫ്റ്റ്‌വെയറിൽ മാസപത്രം പ്രസിദ്ധീകരിക്കുകയും ആണ് ചെയ്യുന്നത്

.




SCRATCH CLASS FOR VII CLASS STUDENTS BY LK STUDENTS

സ്കൂളിലെ ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാമിങ് സ്ക്രാച്ച് പ്രോഗ്രാമിന്റെ ഉപയോഗങ്ങളും അവ നിർമ്മിക്കുന്ന രീതിയും വിശദീകരിക്കുകയും ക്ലാസ് എടുക്കുകയും ചെയ്തു





FRESHERS DAY FOR THE NEW BATCH

LK students organised freshers day for the new batch

പുതിയ ബാച്ചിന് സ്വാഗതം പ്രവേശന പരീക്ഷയിലൂടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച 2024 27 ബാച്ചിലെ കുട്ടികൾക്കായുള്ള ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു ഫ്രഷേഴ്സ് ഡേ പരിപാടിയിൽ  പരിപാടിയിൽ ലിറ്റിൽ കേസ് പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും അവർ പങ്കെടുത്ത ക്യാമ്പിനെ കുറിച്ചും അവർക്ക് കിട്ടിയ കോച്ചിങ്ങുകളെ കുറിച്ചും വിശദീകരിച്ചു






ROBOTICS CLASS FOR X

LK students conducted robotics class for teachers and students(10/06/25)

പുതിയ ഐ സി ടി ടെക്സ്റ്റ്  ബുക്കിലെ പുതിയ പാഠഭാഗമായ റോബോട്ടിക്സ് ,LITTLE KITES 20232-6 ബാച്ചിലെ കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്കും ടീച്ചേഴ്സിനും ക്ലാസ് എടുക്കുകയും പാഠഭാഗങ്ങൾ വിശദീകരിക്കുകയും ചെയ്തു




INDEPENDANCE DAY PROGRAM WINNERS

ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി

Coding for Freedom – Mini Hackathon( little Kites Activity)

For HS students: Create a small app, animation, or game with an Independence Day theme.

Platforms: Scratch, Python (Turtle graphics), or HTML pages.

Example:

1.An interactive quiz on freedom fighters.

    OR

2.A flag-raising animation.

SAY NO TO DRUGS

ലഹരി വിരുദ്ധ ക്യാമ്പയിൻ

ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ലഹരി വിരുദ്ധ റാലിയും സെ നോട്ടു ഡ്രഗ്സ്  കുട്ടികളെ അണിനിരത്തി. ഇതോടനുബന്ധിച്ച് ഒരു ടിവി ന്യൂസ് റീഡിങ് റിപ്പോർട്ടും ലിറ്റിൽ KITESകുട്ടികൾ നിർമ്മിച്ചു



SCHOOL KALOLSAVAM

സ്കൂൾ കലോത്സവം വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ് ലിബറേ ഓഫീസ് സ്കോർബോർഡ്  എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു


SCHOOL SPORTS MEET

സ്കൂൾ സ്പോർട്സ് മീറ്റിൽ, സ്പോർട്സ് ഷോട്ട് വീഡിയോ, സ്കോർബോർഡ് വീഡിയോ എഡിറ്റിംഗ് എന്നിവ LK കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി.