ജി.എച്ച്.എസ്. എസ്. ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| യൂണിറ്റ് നമ്പർ | LK/2018/11046 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARGOD |
| ഉപജില്ല | KASARGOD |
| ലീഡർ | MALAVIKA |
| ഡെപ്യൂട്ടി ലീഡർ | BASIL JOSE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUMA K GOPAL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ARCHANA P M |
| അവസാനം തിരുത്തിയത് | |
| 27-01-2026 | Midhunnileshwar |
അംഗങ്ങൾ
| No | Name | class |
|---|---|---|
| 1 | ABHITH R | 8C |
| 2 | AHAMMED SHAROON K | 8A |
| 3 | AMAN MOIDEEN M L | 8A |
| 5 | ANANJAY M NAMBIAR | 8C |
| 6 | ASHIKA V | 8E |
| 7 | ATHISHA L | 8B |
| 8 | ATHULYA M | 8E |
| 9 | AVANTHIKA C N | 8E |
| 10 | AYSHATH MUFEEDA K A | 8B |
| 11 | BASIL JOSE | 8C |
| 12 | FATHIMA THWAYYBA C K | 8G |
| 13 | HARINANDAN P | 8E |
| 14 | KARTHIK RAJ V | 8G |
| 15 | KRISHNAKANTHI K A | 8G |
| 16 | KRITHIKA MANOJ KUMAR | 8D |
| 17 | MALAVIKA P | 8D |
| 18 | MITHRAPRASAD M | 8G |
| 19 | NASHA NORUL AMEEN | 8B |
| 20 | NIVED M | 8E |
| 21 | NIVED S H | 8A |
| 22 | PRATHYUSH M | 8A |
| 23 | RISHIKESH M | 8A |
| 24 | SRADDHA S BALRAJ | 8B |
| 25 | SREENANDA A | 8E |
| 26 | SREERAG P | 8D |
| 27 | SREYA S BALRAJ | 8B |
| 28 | SULAIKA FATHIMATH SHANIBA | 8G |
പ്രവർത്തനങ്ങൾ
FRESHERS DAY
പുതിയ ബാച്ചിലേക്കുള്ള കുട്ടികളെ 9 ആം ക്ലാസിലെ കുട്ടികൾ സ്വീകരിക്കുന്നു
പ്രിലിമിനറി ക്യാമ്പ്
2025 -2028 വർഷത്തെ ക്യാമ്പ് SEPTEMBER 18 നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Kite mentors സുമ,അർച്ചന ടീച്ചർ ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് സബ് ജില്ല മാസ്റ്റർ കോഡിനേറ്റർ ഖാദർ സാർ ക്ലാസ് എടുക്കുകയും രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
ഗ്രൂപ്പിങ് പ്രോഗ്രാം
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
റോബോട്ടിക്സ്
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.