ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
PRABHA ES (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=88
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1136
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=38
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=24
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=നിഷ മോൾ ദിവാകരൻ
|പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ .കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി ജോസഥ് താന്നിക്കപ്പാറ
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ബെസ്സി ബെന്നി
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ ജോസഫ്
|സ്കൂൾ ചിത്രം=30079 സ്കൂൾ ചിത്രം.jpg
|സ്കൂൾ ചിത്രം=30079 സ്കൂൾ ചിത്രം.jpg
|size=350px
|size=350px
വരി 149: വരി 149:
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ  കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ  കാലാകാലങ്ങളിലായി ഉണ്ടാകുന്ന  മാറ്റങ്ങൾ നടപ്പിലാക്കുവാൻ ജില്ലാ പഞ്ചായത്തിന്  കഴിയുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷകർത്ത സമിതികളും സ്കൂൾ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും ശാരീരികവും മാനസികവുമായി നൽകിയ സഹായവും ആണ് ഈ വിജയത്തിന് അടിസ്ഥാനം. ആർഎംഎസ് യിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ കൊണ്ട് ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കാൻ സാധിച്ചു .നിലവിൽ ഹെഡ്‍മാസ്റ്റർ ശ്രീ ദിലീപ് കുമാർ. കെ ആണ്. പിടിഎ പ്രസിഡണ്ട് ,ശ്രീ ഷാജി താന്നിക്കപ്പാറയാണ്.[[ജി.എച്ച്.എസ് തങ്കമണി/കുടുതൽ വായിക്കുക.|കുടുതൽ വായിക്കുക.]]
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ  കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ  കാലാകാലങ്ങളിലായി ഉണ്ടാകുന്ന  മാറ്റങ്ങൾ നടപ്പിലാക്കുവാൻ ജില്ലാ പഞ്ചായത്തിന്  കഴിയുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷകർത്ത സമിതികളും സ്കൂൾ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും ശാരീരികവും മാനസികവുമായി നൽകിയ സഹായവും ആണ് ഈ വിജയത്തിന് അടിസ്ഥാനം. ആർഎംഎസ് യിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ കൊണ്ട് ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കാൻ സാധിച്ചു .നിലവിൽ ഹെഡ്‍മാസ്റ്റർ ശ്രീ ദിലീപ് കുമാർ. കെ ആണ്. പിടിഎ പ്രസിഡണ്ട് ,ശ്രീ ഷാജി താന്നിക്കപ്പാറയാണ്.[[ജി.എച്ച്.എസ് തങ്കമണി/കുടുതൽ വായിക്കുക.|കുടുതൽ വായിക്കുക.]]
<gallery>
<gallery>
പ്രമാണം:30079-18.jpg|ഷാജി ജോസഫ് ,താന്നിക്കപ്പാറ.പിടിഎ പ്രസി‍ഡൻെറ്
പ്രമാണം:30079-18.jpg|പിടിഎ പ്രസി‍ഡൻെറ്
പ്രമാണം:30079-29.jpg|മാനേജർ,കെ.ജി സത്യൻ.ജില്ല പഞ്ചായത്ത് മെമ്പർ,ഇടുക്കി
പ്രമാണം:30079-29.jpg|മാനേജർ,കെ.ജി സത്യൻ.ജില്ല പഞ്ചായത്ത് മെമ്പർ,ഇടുക്കി
</gallery>
</gallery>


== സാരഥി ==
== സാരഥി ==
<gallery>
<gallery mode="nolines" caption="'''പ്രധാനധ്യാപിക-ശ്രീമതി .നിഷ മോൾ ദിവാകരൻ'
പ്രമാണം:30079-34.jpg|ഹെഡ്‍മാസ്‍റ്റർ,ദിലിപ്കുമാർ കെ.
പ്രമാണം:30079-1.jpg|പ്രധാനധ്യാപിക-ശ്രീമതി നിഷ മോൾ ദിവാകരൻ
</gallery>
</gallery>
#  
#
 
== നിലവിലുളള അദ്ധ്യാപക‍ർ ==
== നിലവിലുളള അദ്ധ്യാപക‍ർ ==
#  പ്രഭ ഇ.എസ്
#  പ്രഭ ഇ.എസ്
ജിൻസി പി മാനുവൽ
#   
# ഗൃേസ്സമ്മ ചാക്കോ
#  
#  ജിബി മോൾ എം.കെ
#  ജിബി മോൾ എം.കെ
# ആലീസ് ജോസ്
# ആലീസ് ജോസ്
വരി 168: വരി 169:
# അനീഷ് പി റാം
# അനീഷ് പി റാം
#  സോണി മോൾ എസക്ക്
#  സോണി മോൾ എസക്ക്
# സിമി യു.എൻ
#  
# അമ്പിളി എസ് നായർ
# അമ്പിളി എസ് നായർ
#  
#  
വരി 181: വരി 182:
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:WhatsApp Image 2022-01-16 at 9.02.42 PM(1).jpeg|ഹൈസ്‍കൂൾ കെട്ടിടം
പ്രമാണം:30079 6A.jpg
പ്രമാണം:30079 3A.jpg
പ്രമാണം:30079 3A.jpg
പ്രമാണം:30079 6A.jpg
 
പ്രമാണം:30079 7A.jpg
പ്രമാണം:30079 8A.jpg
പ്രമാണം:30079 14A.jpg
പ്രമാണം:30079 5A.jpg
പ്രമാണം:30079 4A.jpg
പ്രമാണം:30079-A1.jpg
പ്രമാണം:കംപ്യൂട്ടർ ലാമ്പ്.jpg
പ്രമാണം:30079മൈതാനം.jpg
പ്രമാണം:30079up.jpg
പ്രമാണം:Index b.jpeg
പ്രമാണം:Index K.jpeg
പ്രമാണം:Index P.jpeg| ഡോക്ടേഴ്സ് ഡേ
പ്രമാണം:3007913A.jpg| പ്രവേശനോത്സവം 
പ്രമാണം:30079 b1.jpeg
പ്രമാണം:30079 19A.jpg
പ്രമാണം:30079 10A.jpg
പ്രമാണം:30079 b2.jpeg|സ്കുൾ വാർഷികം
പ്രമാണം:30079 B.jpeg|പരിസ്ഥിതി ദിനം
പ്രമാണം:Index b.jpeg
</gallery>
</gallery>
[[ജി.എച്ച്.എസ് തങ്കമണി/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ.......]]
#
 
#
==വഴികാട്ടി==
==വഴികാട്ടി==
* തങ്കമണി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
* തങ്കമണി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

21:52, 22 ജൂലൈ 2025-നു നിലവിലുള്ള രൂപം

.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് തങ്കമണി
30079
വിലാസം
കാമാക്ഷി

കാമാക്ഷി പി.ഒ.
,
ഇടുക്കി ജില്ല 685515
,
ഇടുക്കി ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04868 226197
ഇമെയിൽghsthankamany@gmail.com
കോഡുകൾ
സ്കൂൾ കോഡ്30079 (സമേതം)
യുഡൈസ് കോഡ്32090300610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ1136
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ38
പെൺകുട്ടികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ മോൾ ദിവാകരൻ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ ജോസഫ്
അവസാനം തിരുത്തിയത്
22-07-2025PRABHA ES
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി.

ചരിത്രം

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി, നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ദ്രവും,തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെഭാഗമായിആളുകൾ വനംവെട്ടിത്തെളിച്ചു കൃഷിചെയ്തുതുടങ്ങി. തത്‍ഫലമായി തിരുമതാംകൂറിൻെറ ഭാഗമായിരുന്ന സഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ് സ്‍കൂൾസ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആ‍ർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :

നം പേര് കാലയളവ്
1 ഗോപാലക്യഷ്ണൻ വി.ജി. 2011 2012
2 പുഷ്പാ‌നന്ദൻ കെ. 6/2012 11/2012
3 പത്മിനിയമ്മ കെ.കെ. 11/2012 6/2013
4 ജീത . വി.ജി. 6/2013 6/2015
5 ധനേഷ് .കെ.പി. 7/2015 6/2016
6 ഗീത റ്റി 6/2016 8/2016
7 അലീമ എം 8/2016 6/2017
8 ഷാജി എഫ് എ 7/2017 9/2017
9 സരസമ്മ എൻ 9/2017 11/2017
10 നിർമ്മല എം 01/2018 03/2018
11 മനോജ് ഐ .ആർ 03/2018 09/2018
12 സുജാത പി ആർ 11/2018 10/2019
13 അജിത പി കെ 10/2019 05/2020
14 ദീപാജ്‍‍ഞലി എം 06/2020 07/2021

മാനേജ്‍മെൻറ്/പി.റ്റി.എ/എസ്.എം.സി

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ  കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ  കാലാകാലങ്ങളിലായി ഉണ്ടാകുന്ന  മാറ്റങ്ങൾ നടപ്പിലാക്കുവാൻ ജില്ലാ പഞ്ചായത്തിന് കഴിയുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷകർത്ത സമിതികളും സ്കൂൾ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും ശാരീരികവും മാനസികവുമായി നൽകിയ സഹായവും ആണ് ഈ വിജയത്തിന് അടിസ്ഥാനം. ആർഎംഎസ് യിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ കൊണ്ട് ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കാൻ സാധിച്ചു .നിലവിൽ ഹെഡ്‍മാസ്റ്റർ ശ്രീ ദിലീപ് കുമാർ. കെ ആണ്. പിടിഎ പ്രസിഡണ്ട് ,ശ്രീ ഷാജി താന്നിക്കപ്പാറയാണ്.കുടുതൽ വായിക്കുക.

സാരഥി

*ഡോ.ജിജി കുഴിപ്പള്ളിയിൽ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ.......

വഴികാട്ടി

  • തങ്കമണി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
  • കട്ടപ്പനയിൽ ‌നിന്നും 19 കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
  • ചെറുതോണിയിൽ നിന്നും 15 കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_തങ്കമണി&oldid=2776772" എന്ന താളിൽനിന്ന് ശേഖരിച്ചത്