"ജി.എം.യു.പി.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(HM , PTA PRESIDENT NAME)
 
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ‍ുവൈരിയ. വി.പി
|പ്രധാന അദ്ധ്യാപിക=PRAHLADHAN KUMAR
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനസ് മ‍ുക്കണ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=SHAMSEER CHUNDELKAADAN
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18384_school_built.jpg
|സ്കൂൾ ചിത്രം=18384_school_built.jpg
|size=350px
|size=350px

21:04, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ്. കൊണ്ടോട്ടി
ജി എം യ‍ു പി സ്‍ക‍ൂൾ കൊണ്ടോട്ടി
വിലാസം
കൊണ്ടോട്ടി

G.M.U.P. SCHOOL KONDOTTY
,
കൊണ്ടോട്ടി പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1882
വിവരങ്ങൾ
ഫോൺ0483 2710469
ഇമെയിൽkondottyup@gmail.com
കോഡുകൾ
സ്കൂൾ കോഡ്18384 (സമേതം)
യുഡൈസ് കോഡ്32050200122
വിക്കിഡാറ്റQ64564225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ615
പെൺകുട്ടികൾ567
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികPRAHLADHAN KUMAR
പി.ടി.എ. പ്രസിഡണ്ട്SHAMSEER CHUNDELKAADAN
അവസാനം തിരുത്തിയത്
30-10-2024Anuvijoy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവൺമെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂൾ.1880ൽ എൽ. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.

ചരിത്രം

      1880 ൽ കൊണ്ടോട്ടി പുകലക്കോട്ടിൽ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയിലാണ് സ്കൂൾ ആരംഭിച്ചത്‍. പി. അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. 1892ൽ മലപ്പുറം താലൂക്ക് ബോർഡ് സ്കൂളിന് അംഗീകാരം നൽകി. 1900മാണ്ടിൽ  5-ാം ക്ലാസും ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങി.കൂടുതൽ അറിയുവാൻ


       .

ഭൗതിക സൗകര്യങ്ങൾ

പ‍ൂ‍ണ്ണമായും കോൺഗ്രീറ്റിൽ നി‍ർമ്മിച്ച് ടൈൽസ് പതിച്ച 32 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും ഒരു ഐടി റൂമും ഒരു ലൈബ്രറിയും ഒരു പാചക പുരയും ആവശ്യത്തിനുളള ടോയ്‍ലറ്റുകളും അടങ്ങിയതാണ് ഈ വിദ്യാലയത്തിന്റെ കെട്ടിടം. കൂടുതൽ അറിയാൻ

പാഠന പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

ഭാഷാ ക്ലബുകൾ

CHARG

മറ്റ് വിഷയ ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

അധ്യാപക, വിദ്യാർത്ഥി കളുടെ സ്ഥിതി വിവരങ്ങൾ

വിദ്യാർത്ഥികളുടെ അവസ്ഥാ വിശകലനം

  1. അധ്യാപകരുടെ എണ്ണം  : 40
  2. സ്ഥിരം അധ്യാപകർ :35
  3. താൽകാലിക അധ്യാപകർ : 5

അധ്യാപക കലയിലെ നേട്ടങ്ങൾ

  • എല്ലാ വിഷയങ്ങളിലും വിദഗ്ധരായ അധ്യാപകർ
  • പാഠ്യേതര പ്രവർത്തനങ്ങൾ ദിശാബേധത്തോടെ നപ്പിലാക്കാൻ അധ്യാപകർക്ക് കഴിയുന്നു.
  • പരിശീലനത്തിൽ നിന്നും ലഭിച്ച ശേഷികൾ ക്ലാസ് മുറികളിലെത്തിക്കാൻ അധ്യാപകർ ശ്രമിക്കുന്നു

പ്രൊഫയിൽ ഓഫ് ജി.എം.യു.പി സ്കൂൾ

  1. സ്കൂളിന്റെ പേര്  : ജി.എം.യു.പി.സ്കൂ്ൽ . കൊണ്ടോട്ടി
  2. കെട്ടിട നമ്പർ  : 3/258
  3. വില്ലേജ് ഓഫീസിന്റെ പേര്  : കൊണ്ടോട്ടി
  4. മുൻസിപ്പാലിറ്റിയുടെ പേര്  : കൊണ്ടോട്ടി
  5. ബ്ലോക്ക് പഞ്ചാത്തിന്റെ പേര് : കൊണ്ടോട്ടി
  6. താലൂക്കിന്റെ പേര്  : കൊണ്ടോട്ടി
  7. ജില്ലയുെ പേര്  : മലപ്പുറം
  8. ഹെഡ്മാസ്റ്ററു പേര്  : മൊയ്തീൻ കുട്ടി സി

ഒറ്റ നോട്ടത്തിൽ 2016-17

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • അന്താരാഷ്ട്ര മയക്കു മരുന്ന് ദിനം

മികവുകൾ

  • വിവിധ മത്സരങ്ങളിൽ മികച്ച വിജയം
  • യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം
  • ന്യൂമാത്സിൽ സബ്ജില്ലയി‍ൽ രണ്ടാം സ്ഥാനം
  • കലാമള, കായ്ക മേള മികച്ച വിജയം
  • കലാമള,യിൽ ഒപ്പന, തിരുവാതിര ക്കളി, ദേശഭക്തി ഗാനം ജില്ലയിൽ എ ഗ്രൈഡ്

ഭരണനിർവ്വഹണം

  • മുൻസിപ്പാലിറ്റി
  • പി.ടി.എ
  • എം.ടി.എ
  • എസ്.എം.സി
  • ഹെഡ്മാസ്റ്റ്ർ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി11.146170453636625, 75.95429550405467==

Map