ജി.എം.യു.പി.എസ്. കൊണ്ടോട്ടി/എന്റെ ഗ്രാമം
ജി. എം. യു.പി .എസ് കൊണ്ടോട്ടി /എന്റെ ഗ്രാമം
കൊണ്ടോട്ടി
കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപം പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ജി.എം.യു.പി.എസ് കൊണ്ടോട്ടി സ്കൂൾ മലപ്പുറം ജില്ലയിലെ പ്രധാന യു.പി സ്കൂളിൽ ഒന്നാണ്. ചരിത്രപ്രസിദ്ധമായതും സാംസ്കാരികപ്രാധാന്യമുള്ളതും വികസനോന്മുഖവുമായ മുഖമുള്ള പ്രദേശമാണ് കൊണ്ടോട്ടി.
ചരിത്രസ്ഥലങ്ങൾ
- മഹാകവിമൊയ്തീൻ കുട്ടി വൈദ്യർ സ്മാരകം
- പഴയങ്ങാടി പള്ളി
- മിനി ഊട്ടി
- അയ്യപ്പ സുബ്രമണ്യ ശിവ ക്ഷേത്രം തുടങ്ങിയവ .
ഇന്നുകളിൽ
- കരിപ്പൂർ എയർപോർട്ട് റൂട്ട് അടുത്താണ്. ഫുട്ബോൾ കളിയെ നെഞ്ചിലേറ്റുന്ന കൊണ്ടോട്ടിക്കാരുടെ അഭിമാനമാണ് കൊണ്ടോട്ടിക്കാരനായ അനസ് എടത്തൊടിക.