ജി.എം.യു.പി.എസ്. കൊണ്ടോട്ടി/കമ്പ്യൂട്ടർ ലാബ്
ഒരു ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊളളാൻ സജ്ജമായതാണ് കമ്പ്യൂട്ടർ ലാബ്. സ്ഥിരമായൊരു പ്രൊജക്ടറോടുകൂടിയ സ്മാർട്ട് ക്ലാസ് മുറിയും അതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നുണ്ട്.