"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
29069 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി അബിളി അപ്പുക്കുട്ടൻ
|പ്രധാന അദ്ധ്യാപകൻ=ശ്രീ. വിജു കെ എസ്
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സാജു ബാലകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=സി ജി സോമശേഖരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ സോബിൻ
|ഗ്രേഡ്=5|         
|ഗ്രേഡ്=5|         
| സ്കൂൾ ചിത്രം =29069 Profile photo.jpeg |  
| സ്കൂൾ ചിത്രം =29069 Profile photo.jpeg |  
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................
 
ഇടുക്കി ജില്ലയിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ഇരുപത്തി നാലാം വാർഡിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്കൂളാണ് ഗവൺമെൻറ് ഹൈസ്കൂൾ കാഞ്ഞിരമറ്റം
== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
തൊടുപുഴ  വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന്  രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ  തീരത്ത്  കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ്  കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ  നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും  സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|ക‍ൂടുതൽ വായിക്ക‍ു]]
തൊടുപുഴ  വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന്  രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ  തീരത്ത്  കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ്  കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയെട്ടിൽ സർക്കാർ വക പ്രൈമറി സ്കൂൾ സ്ഥാപിതമായി. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളിലായി നൂറോളം കൂട്ടികൾ ഉണ്ടായിരുന്നു. 80 അടി നീളം 50 അടി വീതിയിൽ ഓലമേഞ്ഞ, തറ ചാണകം മെഴുകിയ ഒരു കെട്ടിടത്തിലായിരുന്നു അന്ന്‌ സ്‌കുൾ. ഒരു മേശയും കസേരയും മാത്രമുള്ള അടച്ചു പൂട്ടുകളുള്ള ഒരു മുറിയായിരുന്നു ഓഫീസ്‌. ഗ്രൗണ്ടോ മുത്രപ്പുരയോ കുടിവെള്ള സൗകര്യമോ അന്ന്‌ ഉണ്ടായിരുന്നില്ല. സ്‌കൂളിന്റെ പുറകുവശം കാടായിരുന്നു. കാലക്രമേണ സ്കൂൾ അപ്ഗ്രേഡ്‌ ചെയ്ത്‌ ഏഴാം ക്ലാസ്‌ വരെയായി. 2011 ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി. കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ  നിലവാരമുള്ള മിടുക്കൻമാരെ സ്രഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും  സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. തൊടുപുഴ ബി.ആർ.സി. സ്‌കൂൾ കോമ്പൗണ്ടിനുള്ളിലാണ്‌ സ്ഥിതിചെയ്യുന്നത്‌.  [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|ക‍ൂടുതൽ വായിക്ക‍ു]]
 
== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി  2  നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി  7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി  2  നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി  7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .
വരി 80: വരി 82:
* '''സ്‌കൂൾ മാഗസിൻ'''  
* '''സ്‌കൂൾ മാഗസിൻ'''  
* '''സ്‌കൂൾ ആനിവേഴ്സറി'''  
* '''സ്‌കൂൾ ആനിവേഴ്സറി'''  
* '''ലിറ്റിൽ കൈറ്റ്സ്'''


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 86: വരി 89:
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==


* '''sslc യ്ക് 2011 മുതൽ 100% റിസൽറ്റ്'''
* '''sslc യ്ക് 2011 മുതൽ തുടർച്ചയായി 100% റിസൽറ്റ്'''
* '''2016  മുതൽ  ഫുൾ എ പ്ലസ്സുകൾ'''  
* '''2016  മുതൽ  ഫുൾ എ പ്ലസ്സുകൾ'''  
* 2016 നവംബർ മാസത്തിൽ കൊച്ചിൻ ‍ഷിപ്പിയാർഡ് സന്ദർശനം  
* 2016 നവംബർ മാസത്തിൽ കൊച്ചിൻ ‍ഷിപ്പിയാർഡ് സന്ദർശനം  
"https://schoolwiki.in/ജി._എച്ച്.എസ്._കാഞ്ഞിരമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്