ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1124
|ആൺകുട്ടികളുടെ എണ്ണം 1-10=801
|പെൺകുട്ടികളുടെ എണ്ണം 1-10=961
|പെൺകുട്ടികളുടെ എണ്ണം 1-10=596
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1397
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാഖി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാഖി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കമലമ്മ അമ്മ എൽ
|പ്രധാന അദ്ധ്യാപിക=സബീലബീ‍വി സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സേതുമാധവൻ
|പി.ടി.എ. പ്രസിഡണ്ട്=ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=1641815617483.jpg
|സ്കൂൾ ചിത്രം=1641815617483.jpg
വരി 63: വരി 63:
|logo_size=
|logo_size=
}}
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 68: വരി 69:


== ചരിത്രം ==
== ചരിത്രം ==
ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആണ് '''ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂർ'''. കഴിഞ്ഞ 2 വർഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി  സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ്  ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ  ആയും 2000-ൽ എച്ച് എസ് എസ് ആയും ഉയർത്തി
ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആണ് '''ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂർ'''. കഴിഞ്ഞ 2 വർഷംകൊണ്ട് അക്കാദമികവും ഭൗതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽഅഭൂതപൂർവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി  സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ്  ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ  ആയും 2000-ൽ എച്ച് എസ് എസ് ആയും ഉയർത്തി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:21, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഫലകം:"ഗുണമേന്മയുള്ള വിദ്യാഭ്യാസം ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത"

ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
വിലാസം
ചാത്തന്നൂർ

ചാത്തന്നൂർ പി.ഒ.
,
691572
,
കൊല്ലം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0474 2593644
ഇമെയിൽ41006klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41006 (സമേതം)
എച്ച് എസ് എസ് കോഡ്02033
വി എച്ച് എസ് എസ് കോഡ്902014
യുഡൈസ് കോഡ്32130301009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ801
പെൺകുട്ടികൾ596
ആകെ വിദ്യാർത്ഥികൾ1397
അദ്ധ്യാപകർ55
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമോദ് കുമാർ ഡി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാഖി
പ്രധാന അദ്ധ്യാപികസബീലബീ‍വി സി എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂർ. കഴിഞ്ഞ 2 വർഷംകൊണ്ട് അക്കാദമികവും ഭൗതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽഅഭൂതപൂർവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച്ച് എസ് എസ് ആയും ഉയർത്തി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുടെ ഫലമയി ഭൗതീകസഹചര്യങൽ മെച്ചപ്പെടുത്തുവാൻ സാധിച്ചു. ഹൈസ്കൂളിനും വി എച് എസ് ഇ-യ്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളംകമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-ൽ 16 ക്ലാസ്സു റൂമുക‍ൾ ഹൈടെക് ആക്കി .

മാനേജുമെന്റ്

  • സ്കൂൾ പി റ്റി എ
  • എസ് എം സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ജമില ബീവി
  • ശ്രീമതി സുഷമ
  • ശ്രീമതി ലതിക കുമാരി
  • ശ്രീമതി സുധർമ്മാദേവി
  • ശ്രീമതി വ‍‍‍ൽസല കുമാരി
  • ശ്രീമതി സൂര്യകല
  • ശ്രീമതി ലളിതമ്മ
  • ശ്രീമതി ഷർളി പി
  • ശ്രീമതി ശശികല ആർ
  • ശ്രീമതി കമലമ്മ അമ്മ എ‍ൽ
  • ശ്രീമതി ജി എസ് ബീന


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ജോതി ലാ‍ൽ(ഐ.എ.എസ്.)
  • ശ്രീ മോഹനൻ ചാത്തന്നൂർ(കലാ‍കാരൻ )
  • ശ്രീ രോഹൻ എം എസ്(ഐ.എ.എസ്.)

വഴികാട്ടി

Map

ദിനാചരണങ്ങൾ