"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബൃന്ദ. സി പി
|പ്രധാന അദ്ധ്യാപിക=ബിന്ദു റ്റി
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=മായ എസ്  
|പി.ടി.എ. പ്രസിഡണ്ട്=മായ എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ ആർ എസ് കുമാർ
|സ്കൂൾ ചിത്രം=Scan10080.JPG
|സ്കൂൾ ചിത്രം=Scan10080.JPG
|size=350px
|size=350px
വരി 69: വരി 69:
1930-ൽ ആരംഭിച്ച എൽ. പി സ്കൂൾ ആണ് കാപ്പിൽ ദേശത്തെ ആദ്യത്തെ സ൪ക്കാ൪ സ്കൂൾ. 1962-63 കാലഘട്ടത്തിലാണ് ഇത് എച്ച്.സായി ഉയ൪ത്തിയത്.ആരംഭത്തിൽ എൽപി.എസ്സും,യു.പി.എസ്സും ഒന്നിച്ചായിരുന്നു പ്രവ൪ത്തിച്ചിരുന്നത്. ഹൈസ്കൂളായി ഉയ൪ത്തിയതോടെ യു.പി.യും,എച്ച്.എസ്സും ഒന്നായി. ഹൈസ്കൂളായി ഉയ൪ത്തിയതോടെ എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേ൪പെട്ട് എൽ.പി.എസ്സ് കാപ്പിൽ  എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.ആദ്യത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി കെ.രാജമ്മയായിരുന്നു. 2004-ല് ഹയർസെക്കന്ററി  ആയി  ഉയർത്തി. ഹയര്സെക്കന്ററിയില് സയൻസ് ,കോമേഴ്സ് എന്നീ  വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.66ഏക്കര് വിസ്ത്റുതി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സൗകര്യങ്ങളുണ്ട്. ക്ളാസ് മുറികളുടെ അഭാവമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2.66ഏക്കര് വിസ്ത്റുതി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സൗകര്യങ്ങളുണ്ട്. ക്ളാസ് മുറികളുടെ അഭാവമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടൈക്ക്  ആണ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 91: വരി 91:
{| class="wikitable"
{| class="wikitable"
|+
|+
!1
!
!പേര്
!വർഷം   
|-
!'''''1'''''
!വസന്ത
!വസന്ത
!1999-2002
!1999-2002
|-
|-
|2
|'''''2'''''
|ശ്യാമള കുമാരി  
|'''ശ്യാമള കുമാരി'''
|2002-2005
|'''2002-2005'''
|-
|-
|3
|'''''3'''''
|  പ്രസന്ന കുമാരി  
|'''  പ്രസന്ന കുമാരി'''
|2005-2007
|'''2005-2007'''
|-
|-
|4
|'''''4'''''
|നബീസ ബീവി  
|'''നബീസ ബീവി'''
|2007-2008
|'''2007-2008'''
|-
|-
|5
|'''''5'''''
|പദ്‌മ  കെ
|'''പദ്‌മ  കെ'''
|2008-2013
|'''2008-2013'''
|}
|}

വരി 115: വരി 119:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

വർക്കലയിൽ നിന്ന് ഇടവ വഴി കാപ്പിൽ സ്കൂൾ
* വർക്കലയിൽ നിന്ന് ഇടവ വഴി കാപ്പിൽ സ്കൂൾ
 
* പരവൂരിൽ  നിന്ന് പതിനെട്ടാം പടി വഴി റെയിൽവേ ലൈൻ മറികടന്നു കാപ്പിൽ സ്കൂൾ

പറവൂരിൽ നിന്ന് പതിനെട്ടാം പാടി വഴി റെയിൽവേ ലൈൻ മറികടന്നു കാപ്പിൽ സ്കൂൾ
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് വെങ്കുളം വഴി കാപ്പിൽ സ്കൂൾ
* കാപ്പിൽ  റെയിൽവേ സ്റ്റേഷനിൽ നിന്നും 10 മിനുട്ട് കാൽനട  ദൂരം

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് വെങ്കുളം വഴി കാപ്പിൽ സ്കൂൾ
----
----
*
*
*
*
{{#multimaps:8.775632227255901, 76.68233065042531|zoom=18}}
{{Slippymap|lat=8.775632227255901|lon= 76.68233065042531|zoom=18|width=full|height=400|marker=yes}}
----
----

17:40, 1 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ
വിലാസം
കാപ്പിൽ, ഇടവ, തിരുവനന്തപുരം

കാപ്പിൽ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0471 2661877
ഇമെയിൽghskappil@gmail.com
കോഡുകൾ
സ്കൂൾ കോഡ്42018 (സമേതം)
എച്ച് എസ് എസ് കോഡ്01142
യുഡൈസ് കോഡ്32141200109
വിക്കിഡാറ്റQ64038003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഇടവ
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ296
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു എസ്
പ്രധാന അദ്ധ്യാപികബിന്ദു റ്റി
പി.ടി.എ. പ്രസിഡണ്ട്മായ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ ആർ എസ് കുമാർ
അവസാനം തിരുത്തിയത്
01-11-2024Ashabrown
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാപ്പിൽ കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതി൪ത്തി പ്രദേശമാണ്. കടൽ തീരങ്ങളാലും കായലോരങ്ങളാലും മനോഹരമാണ് എന്റെ ഗ്രാമം. എന്റെ ഗ്രാമം വിദേശികളുടെ സ്വപ്ന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.ഇടവാ നടയറക്കായലും അറബിക്കടലും സംഗമിക്കുന്ന കാപ്പിൽ പൊഴി വളരെ മനോഹരമാണ്. മത്സ്യ തൊഴിലാളികളും കയ൪ തൊഴിലാളികളും തിങ്ങിപ്പാ൪ക്കുന്ന സ്ഥലമാണിവിടം.

ചരിത്രം

1930-ൽ ആരംഭിച്ച എൽ. പി സ്കൂൾ ആണ് കാപ്പിൽ ദേശത്തെ ആദ്യത്തെ സ൪ക്കാ൪ സ്കൂൾ. 1962-63 കാലഘട്ടത്തിലാണ് ഇത് എച്ച്.സായി ഉയ൪ത്തിയത്.ആരംഭത്തിൽ എൽപി.എസ്സും,യു.പി.എസ്സും ഒന്നിച്ചായിരുന്നു പ്രവ൪ത്തിച്ചിരുന്നത്. ഹൈസ്കൂളായി ഉയ൪ത്തിയതോടെ യു.പി.യും,എച്ച്.എസ്സും ഒന്നായി. ഹൈസ്കൂളായി ഉയ൪ത്തിയതോടെ എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേ൪പെട്ട് എൽ.പി.എസ്സ് കാപ്പിൽ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.ആദ്യത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി കെ.രാജമ്മയായിരുന്നു. 2004-ല് ഹയർസെക്കന്ററി ആയി ഉയർത്തി. ഹയര്സെക്കന്ററിയില് സയൻസ് ,കോമേഴ്സ് എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2.66ഏക്കര് വിസ്ത്റുതി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സൗകര്യങ്ങളുണ്ട്. ക്ളാസ് മുറികളുടെ അഭാവമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടൈക്ക് ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ലിറ്റിൽ കൈറ്റ്സ്
  • പൊതുമത്സര  പരീക്ഷകൾക്കുള്ള  പരിശീലനം( uss / nmms / Numats )
  • GOTEC
  • വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

40കുട്ടികളടങ്ങുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു.സാഹിത്യ യവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ   നടത്തുന്നു. സാഹിത്യ വേദിയുടെ പേരിൽ കൈയെഴുത്തു മാഗസീനുകൾ പ്ര കാശനം ചെയ്യാറുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

സോഷിയൽസയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയൻസ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകളൾ പ്രവത്തിക്കുന്നു.അഴ്ചയിൽ  ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങൾ   ഒത്തുകൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

പേര് വർഷം   
1 വസന്ത 1999-2002
2 ശ്യാമള കുമാരി 2002-2005
3   പ്രസന്ന കുമാരി 2005-2007
4 നബീസ ബീവി 2007-2008
5 പദ്‌മ  കെ 2008-2013

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വർക്കലയിൽ നിന്ന് ഇടവ വഴി കാപ്പിൽ സ്കൂൾ
  • പരവൂരിൽ നിന്ന് പതിനെട്ടാം പടി വഴി റെയിൽവേ ലൈൻ മറികടന്നു കാപ്പിൽ സ്കൂൾ
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് പുന്നമൂട് വെങ്കുളം വഴി കാപ്പിൽ സ്കൂൾ
  • കാപ്പിൽ  റെയിൽവേ സ്റ്റേഷനിൽ നിന്നും 10 മിനുട്ട് കാൽനട  ദൂരം

Map