"വി.എച്ച്.എസ്.എസ്. കരവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം)
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|V.H.S.S KARAVARAM}}
{{VHSSchoolFrame/Header}}{{prettyurl|V.H.S.S KARAVARAM}}
'''[https://schoolwiki.in/V.H.S.S_KARAVARAM ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School |
|സ്ഥലപ്പേര്=കരവാരം
പേര്= വി.എച്ച്. എസ്.എസ്. കരവാരം |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്= കല്ലമ്പലം |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
|സ്കൂൾ കോഡ്=42050
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=42050 |
|വി എച്ച് എസ് എസ് കോഡ്=901031
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q64036321
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32140500803
സ്ഥാപിതവര്‍ഷം= 1984 |
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം= വി.എച്ച്. എസ്.എസ്. കരവാരം,കല്ലമ്പലം |
|സ്ഥാപിതമാസം=06
പിന്‍ കോഡ്=695605 |
|സ്ഥാപിതവർഷം=1984
സ്കൂള്‍ ഫോണ്‍= 04702692380 |
|സ്കൂൾ വിലാസം=വി എച്ച് എസ് എസ് കരവാരം ,കരവാരം
സ്കൂള്‍ ഇമെയില്‍= വിഎച്ച്എസ്എസ് കരവാരം@ജിമെ‌‌യില്‍.കോം|
|പോസ്റ്റോഫീസ്=കല്ലമ്പലം
സ്കൂള്‍ വെബ് സൈറ്റ്=ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ .കരവാരംവിഎച്എസ്എസ് .ഇൻ  |
|പിൻ കോഡ്=695605
ഉപ ജില്ല= കിളിമാനൂ൪ ‌|
|സ്കൂൾ ഫോൺ=0470 2692380
|സ്കൂൾ ഇമെയിൽ=vhsskaravaram@gmail.com
ഭരണം വിഭാഗം= എയ്ഡഡ‍‌്‌‌‌ |
|സ്കൂൾ വെബ് സൈറ്റ്=www.karavaramvhss.in
|ഉപജില്ല=കിളിമാനൂർ
സ്കൂള്‍ വിഭാഗം= എയ്ഡഡ‍‌ വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരവാരം,,
|വാർഡ്=18
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്/‍വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള് |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍2= വൊക്കേഷണല്‍  സെക്കന്ററി സ്കൂള്‍ |
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |
|താലൂക്ക്=ചിറയിൻകീഴ്
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
ആൺകുട്ടികളുടെ എണ്ണം=350 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 430|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 780|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 37 |
|പഠന വിഭാഗങ്ങൾ2=
പ്രിന്‍സിപ്പല്‍=   തുളസീധരൻ നായർ  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍= കെ ജി ശ്രീലത  |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
ഗ്രേഡ് = 5 |
|സ്കൂൾ തലം=8 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
[[പ്രമാണം:42050 school.jpg|ലഘുചിത്രം|ente school]]
|ആൺകുട്ടികളുടെ എണ്ണം 1-10=180
|പെൺകുട്ടികളുടെ എണ്ണം 1-10=109
|വിദ്യാർത്ഥികളുടെ എണ്ണം 1-10=289
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=182
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=228
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രിയദർശിനി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീമ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=M.മധുസൂദനൻ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി
|സ്കൂൾ ചിത്രം=[[പ്രമാണം:42050 school1.jpg|thumb|my school]]
|size=350px
|caption=
|ലോഗോ=
|logo_size=50px
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ,ഒറ്റൂർ ,നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ്‌ കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.എട്ടാം- ക്ലാസ്സു മുതൽ പത്താം- ക്ലാസ് വരെ ഹൈസ്കൂൾ വിഭാഗവും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും ഉൾപ്പെട്ടതാണ് ഈ സ്കൂൾ.1984-ഇൽ 42 കുട്ടികളെ എട്ടാം ക്ലാസ്സിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് ഹൈസ്കൂൾ ആരംഭിച്ചത് .1995 ഇൽ ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു .അക്കാഡമികവും കല കായിക പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ മികവ് പുലർത്തുന്നു.എൻ.സി.സി.,ജെ.ആർ.സി ലിറ്റിൽ കൈറ്റ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.വി .എച്ച്  .എസ് .എസ്  വിഭാഗത്തിൽ എൻ.എസ് .എസ്  പ്രവർത്തനങ്ങളും  കാര്യക്ഷമമായി നടക്കുന്നു.
== ചരിത്രം ==
== '''ചരിത്രം''' ==
1984 ഇത് പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിൻറെ പേര് തന്നെ നൽകി.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന് 1995-ഇത് വി.എച്ച്.എസ്.ഇ ലഭിക്കുകയുണ്ടായി. ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.
കരവാരം പഞ്ചായത്ത് പരിധിയിൽ പാവല്ല എന്ന സ്ഥലത്തു 1984 ഇൽ അഞ്ചൽ സ്വദേശിയായ ശ്രീമാൻ.രാജൻ പിള്ള ആയിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.ഉൾഗ്രാമമായ ഈ സ്കൂൾപരിസര പ്രദേശത്തെകുട്ടികൾക്ക്  പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും അനേകം കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിക്കൊടുക്കുകയും      ചെയ്തു. 1984 ഇൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ  പേര് തന്നെ നൽകി.  ഇന്നും ആ  നാടിന്റെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ 1995-ഇൽ വി.എച്ച്.എസ്.ഇ ആയി ഉയർത്തപ്പെട്ടു.      1995- ഇൽ വി.എച്ച് .എസ്.എസ്.വിഭാഗത്തിൽ നാലു കോഴ്സുകളിലായി 246  കുട്ടികൾ പ്രവേശനം നേടി .2007 ഇൽ സ്കൂൾ മാനേജ്‌മെന്റ് ശ്രീ.ജി.സുരേഷ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് വളരെ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഹൈസ്കൂൾ ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മുന്നേറുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ സ്വന്തം മികവ് കാട്ടാൻ ഈ വിദ്യാലയത്തിൽനിന്നും വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്
== '''മാനേജ്മെന്റ്''' ==
സ്കൂളിന്റെ  പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു 2007-ഇൽ അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ''':'''
വനജാക്ഷി അമ്മ
[[{{PAGENAME}} /കമ്പ്യൂട്ടര്‍ ലാബ് ]]
ജനാർദ്ദനൻ പിള്ളൈ.ആർ
[[സയന്‍സ് ലാബ് ]]
[[{{PAGENAME}} /മള്‍ട്ടിമീഡിയ റൂം]]
[[പ്രമാണം:42044 wiki.jpeg|thumb|a picture]]
രഘുനാഥൻ പിള്ളൈ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ആർ.രവികുമാർ
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]].
*  എന്‍.സി.സി. 1995-96 വര്‍ഷത്തില്‍ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.
*  2014 സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് ആരംഭിച്ചു.
*  ക്ലാസ് മാഗസിന്‍. എല്ലാ ഡിവിഷനുകളും അതാതു വര്‍ഷം ക്ലാസ് മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  1998 ജൂണ്‍ മുതല്‍ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. സാഹിത്യക്വിസ്, ചര്‍ച്ചകള്‍, ഉപന്യാസ പ്രസംഗ മത്സരങ്ങള്‍, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നു.
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
ബി.ശോഭ
*സയന്‍സ് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
*ഗണിത ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്
*[[{{PAGENAME}} /ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍]]
*ഫോറസ്ടീ ക്ലബ്ബ്
== സ്കൂൾ ലോഗോ ==
[[പ്രമാണം:42050 logo|ലഘുചിത്രം|നടുവിൽ|സ്കൂൾ ലോഗോ ]]
== മികവുകള്‍ ==
എസ് .ജലജകുമാരി
== ഗ്രീൻ കേരള ==
== മാനേജ്മെന്റ് ==
ശ്രീലത
സ്കൂളിന്റെ  പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു .അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
== മുന്‍ സാരഥികള്‍ ==
ഷെർളി പി ജോൺ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വനജാക്ഷി അമ്മ
ജനാർദ്ദനൻ പിള്ളൈ.ആർ
രഘുനാഥൻ പിള്ളൈ
ആർ.രവികുമാർ
ബി.ശോഭ
എസ് .ജലജകുമാരി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സജിനി പി രാജ്
===വഴികാട്ടി==
== '''പൂർവ്വ''' '''വിദ്യാർത്ഥികൾ'''. ==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
[[പ്രമാണം:42050 school 2.jpg|ലഘുചിത്രം|കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ]]
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 47 റോഡിൽ കല്ലമ്പലം ജംഗ്ഷൻ
*അവിടെനിന്നും നഗരൂർ റോഡിൽ  പുല്ലൂർമുക്ക് ജംഗ്ഷൻ
{{#multimaps: 8.755651,76.8016997 | zoom=12 }}
*അവിടെ നിന്നും പാവല്ല റോഡിൽ ഒന്നര കിലോമീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി അകലെ .
*തൊട്ടടുത്തുള്ള വിമാനത്താവളം -തിരുവനന്തപുരം (37km ).
{{Slippymap|lat= 8.755651|lon=76.8016997 |zoom=16|width=800|height=400|marker=yes}}
__ഉള്ളടക്കംഇടുക__
19:49, 25 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.എച്ച്.എസ്.എസ്. കരവാരം
my school
വിലാസം
കരവാരം
വി എച്ച് എസ് എസ് കരവാരം ,കരവാരം
കല്ലമ്പലം പി.ഒ.
695605
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ0470 2692380
ഇമെയിൽvhsskaravaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42050 (സമേതം)
വി എച്ച് എസ് എസ് കോഡ്901031
യുഡൈസ് കോഡ്32140500803
വിക്കിഡാറ്റQ64036321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരവാരം,,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രിയദർശിനി
പ്രധാന അദ്ധ്യാപികറീമ ടി
പി.ടി.എ. പ്രസിഡണ്ട്M.മധുസൂദനൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്ജൂലി
അവസാനം തിരുത്തിയത്
25-09-202442050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആമുഖം
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ,ഒറ്റൂർ ,നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ്‌ കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.എട്ടാം- ക്ലാസ്സു മുതൽ പത്താം- ക്ലാസ് വരെ ഹൈസ്കൂൾ വിഭാഗവും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും ഉൾപ്പെട്ടതാണ് ഈ സ്കൂൾ.1984-ഇൽ 42 കുട്ടികളെ എട്ടാം ക്ലാസ്സിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് ഹൈസ്കൂൾ ആരംഭിച്ചത് .1995 ഇൽ ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു .അക്കാഡമികവും കല കായിക പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ മികവ് പുലർത്തുന്നു.എൻ.സി.സി.,ജെ.ആർ.സി ലിറ്റിൽ കൈറ്റ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.വി .എച്ച്  .എസ് .എസ്  വിഭാഗത്തിൽ എൻ.എസ് .എസ്  പ്രവർത്തനങ്ങളും  കാര്യക്ഷമമായി നടക്കുന്നു.
ചരിത്രം
കരവാരം പഞ്ചായത്ത് പരിധിയിൽ പാവല്ല എന്ന സ്ഥലത്തു 1984 ഇൽ അഞ്ചൽ സ്വദേശിയായ ശ്രീമാൻ.രാജൻ പിള്ള ആയിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.ഉൾഗ്രാമമായ ഈ സ്കൂൾപരിസര പ്രദേശത്തെകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും അനേകം കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടിക്കൊടുക്കുകയും ചെയ്തു. 1984 ഇൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിന്റെ പേര് തന്നെ നൽകി. ഇന്നും ആ നാടിന്റെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ 1995-ഇൽ വി.എച്ച്.എസ്.ഇ ആയി ഉയർത്തപ്പെട്ടു. 1995- ഇൽ വി.എച്ച് .എസ്.എസ്.വിഭാഗത്തിൽ നാലു കോഴ്സുകളിലായി 246  കുട്ടികൾ പ്രവേശനം നേടി .2007 ഇൽ സ്കൂൾ മാനേജ്‌മെന്റ് ശ്രീ.ജി.സുരേഷ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് വളരെ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഹൈസ്കൂൾ ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മുന്നേറുന്നു .സമൂഹത്തിൽ വിവിധ മേഖലകളിൽ സ്വന്തം മികവ് കാട്ടാൻ ഈ വിദ്യാലയത്തിൽനിന്നും വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്
മാനേജ്മെന്റ്
സ്കൂളിന്റെ പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു 2007-ഇൽ അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വനജാക്ഷി അമ്മ
ജനാർദ്ദനൻ പിള്ളൈ.ആർ
രഘുനാഥൻ പിള്ളൈ
ആർ.രവികുമാർ
ബി.ശോഭ
എസ് .ജലജകുമാരി
ശ്രീലത
ഷെർളി പി ജോൺ
സജിനി പി രാജ്
പൂർവ്വ വിദ്യാർത്ഥികൾ.
കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• NH 47 റോഡിൽ കല്ലമ്പലം ജംഗ്ഷൻ
• അവിടെനിന്നും നഗരൂർ റോഡിൽ പുല്ലൂർമുക്ക് ജംഗ്ഷൻ
• അവിടെ നിന്നും പാവല്ല റോഡിൽ ഒന്നര കിലോമീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
• വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി അകലെ .
• തൊട്ടടുത്തുള്ള വിമാനത്താവളം -തിരുവനന്തപുരം (37km ).
Map
"https://schoolwiki.in/index.php?title=വി.എച്ച്.എസ്.എസ്._കരവാരം&oldid=2568924" എന്ന താളിൽനിന്ന് ശേഖരിച്ചത്