"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26010 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26010 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Pages}}
{{prettyurl|H.S.S. of Jesus Kothad}}
{{prettyurl|H.S.S. of Jesus Kothad}}
{{Infobox School|
{{Infobox School  
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=  കോതാട്
പേര്=എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്|
|വിദ്യാഭ്യാസ ജില്ല= എറണാകുളം
സ്ഥലപ്പേര്=കോതാട്|
|റവന്യൂ ജില്ല= എറണാകുളം
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|സ്കൂൾ കോഡ്= 26010
റവന്യൂ ജില്ല=എറണാകുളം|
|എച്ച് എസ് എസ് കോഡ്= 7045
സ്കൂള്‍ കോഡ്= 26010|
|വിക്കിഡാറ്റ ക്യു ഐഡി= Q99485929
സ്ഥാപിതദിവസം=|
|യുഡൈസ് കോഡ്= 32080300801
സ്ഥാപിതമാസം= ജനുവരി|
|സ്ഥാപിതദിവസം= 01
സ്ഥാപിതവര്‍ഷം= 1917|
|സ്ഥാപിതമാസം= 06
സ്കൂള്‍ വിലാസം= കോതാട്പി.ഒ, <br/>എറണാകുളം|
|സ്ഥാപിതവർഷം= 1917
പിന്‍ കോഡ്= 682027|
|സ്കൂൾ വിലാസം= എച്ച് എസ് എസ് ഓഫ് ജീസസ്‌
സ്കൂള്‍ ഫോണ്‍= 0484-2431590|
|പോസ്റ്റോഫീസ്= കോതാട് 
സ്കൂള്‍ ഇമെയില്‍= hssjesuskothad@gmail.com|
|പിൻ കോഡ്= 682027
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ= 0484 2431590
ഉപ ജില്ല=എറണാകുളം‌|
|സ്കൂൾ ഇമെയിൽ= hssjesuskothad@gmail.com
ഭരണം വിഭാഗം=സര്‍ക്കാര്‍|
|സ്കൂൾ വെബ് സൈറ്റ്= https://ernakulam.nic.in
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
|ഉപജില്ല= എറണാകുളം
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം = കടമക്കുടി പഞ്ചായത്ത് 
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്.|
|വാർഡ്= 6
പഠന വിഭാഗങ്ങള്‍3= |
|ലോകസഭാമണ്ഡലം= എറണാകുളം
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ് |
|നിയമസഭാമണ്ഡലം= വൈപ്പിൻ
ആൺകുട്ടികളുടെ എണ്ണം=221
|താലൂക്ക്= കണയന്നൂർ
| പെൺകുട്ടികളുടെ എണ്ണം=148
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=369
|ഭരണവിഭാഗം= എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം=22
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=‍ ബിൽഫി
|പഠന വിഭാഗങ്ങൾ1= എൽ.പി
| പ്രധാന അദ്ധ്യാപകന്‍=ഷീബ K.M
|പഠന വിഭാഗങ്ങൾ2= യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= hssofjesus.jpg|
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
}}
|സ്കൂൾ തലം= 1 മുതൽ 10 വരെ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 193
|പെൺകുട്ടികളുടെ എണ്ണം 1-10= 142
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 335
|അദ്ധ്യാപകരുടെ എണ്ണം 1-10= 36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 138
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 324
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 20
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രിൻസിപ്പൽ= റീന പാപ്പച്ചൻ 
|പ്രധാന അദ്ധ്യാപിക= അനീഷ് അഗസ്റ്റിൻ 
|പി.ടി.എ. പ്രസിഡണ്ട്= ജോസഫ് വി എക്സ്
|എം.പി.ടി.. പ്രസിഡണ്ട്= അനു  രേഷ്മ 
|സ്കൂൾ ചിത്രം= പ്രമാണം:26010 H.S.S. of Jesus, Kothad.school .JPG||size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു.
 
1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.
 
[[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ചരിത്രം|continue reading]]
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Screenshot from 2025-01-25 17-39-17.jpg|പകരം=HSS OF JESUS, KOTHAD|ലഘുചിത്രം]]
സ്റ്റാപിതം-1963
 
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ   സെക്ഷനിൽ    മൂന്ന്  നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ്  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ JRC|JRC]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ|ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ശതാബ്ദി ആഘോഷം|ശതാബ്ദി ആഘോഷം]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ മത്സരവിജയികൾ|മത്സരവിജയികൾ]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ കംപ്യൂട്ടർ ലാബ് |കംപ്യൂട്ടർ ലാബ് ]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ നേർക്കാഴ്ച |നേർക്കാഴ്ച]]
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
1. എം കെ ശ്രീപതി (Headmaster 1972-80)
 
2. കെ വി ജോസഫ് (Headmaster 1980-88)
 
3. മേരി റോക്കി (Headmistress 1987-88)
 
4. ജേക്കബ് എം വി (Headmaster 1987-88)
 
5. ലിയോ പോൾഡ് കെ വി (Headmaster 1988-89)
 
6. ജോർജ് തോമസ് വി ജി (Principal in charge 1989-1999)
 
7. വി എം സാമുവേൽ (Principal in charge 1999-2001)
 
8. കെ വി ജേക്കബ് (Principal in charge 2001-2004)
   
   
9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005)


== ചരിത്രം ==
10. ജെയിൻ കൊറയ (Principal in charge 2005-2006)
വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഓരോ നാടിന്റേയും സാംസ്ക്കാരിക വളര്‍ച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളില്‍ പ്രഥമഗണനീയമെന്ന സല്‍ക്കീര്‍ത്തി പിടിച്ചുപറ്റിയിരിക്കുന്നു.


1903ല്‍ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവര്‍ത്തനം ആരംഭിച്ചു.1903ല്‍ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂള്‍ കെട്ടിടം പണിതുയര്‍ത്തിയത്.
11. എം വി ഇസബെൽ (Headmistress 2006-2008)


ഫാ. അട്ടിപ്പേറ്റി കോതാട് പള്ളി വികാരിയായിരുന്ന കാലഘട്ടത്തിലാണ് യു.പി. സ്ക്കൂളിനു വേണ്ടിയുള്ള ശ്രമമാരംഭിച്ചത്.1963 ല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡും 1964 ആറാം സ്റ്റാന്‍ഡേര്‍ഡും 1965 ല്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡും ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തേടെ ഹൈസ്ക്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും നാട്ടുകാര്‍ ഒന്നടക്കം ഹൈസ്ക്കൂള്‍ ലഭിക്കുന്നതിനു വേണ്ട ശ്രമം തുടങ്ങുകയും ചെയ്തു.
12. എലിസബേത്  ഹണി (Principal 2006-2011)
 
13. സെറിൻ ബീന വില്യംസ്  (Headmistress 2008-2011)
 
14. ഷാലറ്റ് ആന്റണി (Headmistress  2011-2013)
15. ഡോ സിസിലി ജോസ് (Principal 2011-2016)


1982 ല്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡും 1983 ല്‍ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡും 1984ല്‍ പത്താം സ്റ്റാന്‍ഡേര്‍ഡും ആരംഭിച്ചു. 1984 മുതല്‍ ഇന്നുവരെ കേതാട് സ്ക്കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയശതമാനമാണ് ലഭിച്ചിട്ടുള്ളത്.
16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015)
17. ഷീബ കെ എം (Headmistress 2015-2019)


1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. സയന്‍സ് ബാച്ചും,കോമേഴ്സ് ബച്ചുമാണ് സ്ക്കൂളില്‍ ആരംഭിച്ചത്.
18. മേരി സി എം (Headmistress 1019-2022)


സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ റൂം,ലൈബ്രറി, സയന്‍സ് ലാബ്,ഡിജിററല്‍ ലൈബ്രറി- എന്നിവ ഉണ്ട്. ഇപ്പോള്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ 22 ഡിവിഷനുകളിലായി 728 കുട്ടികളും ഹയര്‍ സെക്കന്‍റിയില്‍ ആറ് ബാച്ചുകളിലായി 294 കുട്ടികളും പഠിച്ചുവരുന്നു.അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ ഹൈസ്ക്കൂളില്‍ 33 പേരും ഹയര്‍ സെക്കന്ററിയില്‍ 20 പേരും പ്രവര്‍ത്തിച്ചുവരുന്നു.പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.
19. കൊച്ചുത്രേസ്യ ടി ജെ (Headmistress 2022-2024)


== ഭൗതികസൗകര്യങ്ങള്‍ ==
20. അനീഷ് അഗസ്റ്റിൻ
സ്റ്റാപിതം-1963


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ JRC | JRC]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ  | ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ]]


== മുന്‍ സാരഥികള്‍ ==
='''2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ'''=
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
[[പ്രമാണം:SNTD22-EKM-26010.2.jpg|ലഘുചിത്രം|"ലഹരിക്കെതിരെ 1000 ഗോൾ" സ്കൂൾ മാനേജർ Fr.മാർട്ടിൻ തൈപ്പറമ്പിൽ ഗോൾ ചെയ്യുന്നു ]]
[[പ്രമാണം:SNTD22-EKM-26010.4.jpg|ലഘുചിത്രം|'''ലഹരിക്കെതിരെ തിരി തെളിയിക്കൽ''' (കോതാട് ബോട്ട്   ജെട്ടിക്കു സമീപം )]]
[[പ്രമാണം:SWTD22-EKM-26010.3.jpg|ലഘുചിത്രം|Antidrug Flash Mob in Pizhala Junction]]
'''<u>പ്രവേശനോത്സവം</u>'''20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു .  കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച  '''<nowiki/>'അ'''' എന്ന അക്ഷരം മണലിൽ എഴുതി.  പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.


'''<u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u>'''
[[പ്രമാണം:SNTD22-EKM-26010-I.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]]ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്  ' ലഹരിക്കെതിരെ ആയിരം ഗോൾ'  എന്ന പരിപാടി നടത്തി.  വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ  പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി  ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="10.054721" lon="76.273034" zoom="18">
 
10.05464, 76.273111
 
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ  നിന്നും കണ്ടെയ്നർ റോഡ്  വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം'''<nowiki/>'''
* സ്ഥിതിചെയ്യുന്നു.
 
|}
{{Slippymap|lat=10.054721|lon=76.273034|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എച്ച്.എസ്.എസ്.ഓഫ്_ജീസസ്_കോതാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്