"ഡി.എം.എസ്.ബി.എസ്. കാക്കയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= കാക്കയുര്‍
 
{{PSchoolFrame/Header}}
 
{{Infobox School
 
| സ്ഥലപ്പേര്= കാക്കയൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 21549
| സ്ഥാപിതവര്‍ഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കൊല്ലങ്കോട്
|സ്ഥാപിതവർഷം=1895
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=കാക്കയൂർ പി ഓ , പാലക്കാട് 678512
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാക്കയൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=678512
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=04923251131
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=dmsbskakkayur@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കൊല്ലങ്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുവായൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=ആലത്തൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=നെന്മാറ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യൂ പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=അപ്പർ പ്രൈമറി തലം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=684
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ ജി അനിൽ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=പരമേശ്വരൻ
|എം.പി.ടി.. പ്രസിഡണ്ട്=രാധിക
|സ്കൂൾ ചിത്രം=21549-Main School Photo.jpeg
|size=350px
|caption=
|ലോഗോ=21549 School Logo.jpeg
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്തിലെ '''കാക്കയൂർ''' ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന '''127 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമുള്ള വിദ്യാലയം'''. '''1895-ൽ സ്ഥാപിതമായി.''' 61 വിദ്യാർത്ഥികളും 3 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 684 വിദ്യാർത്ഥികളും 25 അധ്യാപകരും അടങ്ങുന്ന ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്നു.
 
1895-ൽ പള്ളിയിൽ ചാത്തുക്കുട്ടി മേനോൻ പള്ളിയിൽ തറവാട്ടിലെ 'കലവറ'യിൽ ആരംഭിച്ച പള്ളിക്കൂടം, കൊടുവായൂർ കേരളപുരം രാമനാഥയ്യർ മാനേജർ സ്ഥാനം വഹിച്ച് നടത്തി വന്നു. പിന്നീട് മുരിങ്ങമല പൊന്നത്ത്  കൃഷ്ണൻ നായർ മാനേജർ സ്ഥാനം വഹിച്ചു. 1900-ൽ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1934-ൽ അഞ്ചാം തരം ആരംഭിച്ചതോടെ എരേക്കത്ത് അപ്പുക്കുട്ടി മേനോൻ പണി ചെയ്തു കൊടുത്ത കെട്ടിടത്തിലേക്ക് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1954-ൽ ഒരു ഹയർ എലിമെന്ററി സ്‌കൂളായി ഉയർത്തപ്പെടുകയും 1956-ൽ അടിസ്ഥാന വിദ്യാലയമാക്കി ഗവൺമെന്റ് ഉത്തരവ് ലഭിക്കുകയും ചെയ്തു.  വിദ്യാലയത്തിലെ അധ്യാപകനായിരുന്ന പള്ളിയിൽ ഭാസ്‌ക്കര മേനോൻ മാനേജ്‍മെന്റ് എറ്റെടുക്കുകയും വിദ്യാലയത്തിൽ സ്‌കൗട്ട് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്‌തു. 1964-ൽ വിദ്യാലയത്തിന്റെ പേര് '''ദേവകി മെമ്മോറിയൽ സീനിയർ ബേസിക് സ്‌ക്കൂൾ''' എന്നാക്കി മാറ്റുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
127 വർഷങ്ങൾക്കു മുമ്പ് കുടിപള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയം ഇന്ന് ദേവകി ഹാൾ, നാരായണീ ഹാൾ, ഗോവിന്ദൻമാസ്റ്റർ ഹാൾ, ഭാസ്‌ക്കര മേനോൻ മെമ്മോറിയൽ ഹൈ-ടെക്ക് ബ്ലോക്ക് എന്നിങ്ങനെ വിശാലമായ 4 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ദേവകി ഹാൾ, ഗോവിന്ദൻ മാസ്റ്റർ ഹാൾ, നാരായണീ ഹാൾ, ഭാസ്കര മേനോൻ മെമ്മോറിയൽ ഹൈ ടെക്‌ ബ്ലോക്‌ എന്നിങ്ങനെ 4 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സ്മാർട്ട് ക്ലാസ് റൂമുകൾ
* ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ് (25 കമ്പ്യൂട്ടറുകൾ 3 ലാപ്ടോപ്)
* ഡിജിറ്റൽ സയൻസ് ലാബ്
* ഡിജിറ്റൽ ക്ലാസ് മുറികൾ
* ഇന്ററാക്ടീവ് ബോർഡ് സൗകര്യം
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
* വിപുലമായ ലൈബ്രറി, അയ്യായിരത്തിൽപ്പരം പുസ്തകങ്ങൾ
* വിശാലമായ കളിസ്ഥലം
* സ്പോർട്സ് റൂം
* ചിൽഡ്രൻസ് പാർക്ക്
* കുടിവെള്ള സൗകര്യം - കിണർ, കുഴൽ കിണർ
* വാട്ടർ പ്യൂരിഫയർ
* നീന്തൽക്കുളം നിർമ്മിക്കുന്നതിനായി 60 സെൻറ് സ്ഥലം
* വിദ്യാർഥികളുടെ സുരക്ഷയ്ക്കായി സിസിടിവി നിരീക്ഷണ വലയം
* ഉച്ചഭക്ഷണശാല
* ശൗചാലയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
* സ്കൂൾ ബസുകൾ മൂന്നെണ്ണം
* ഒന്നു മുതൽ ഏഴ് വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ
* പ്രീ പ്രൈമറി ക്ലാസുകൾ എൽകെജി യുകെജി  
* 822 കുട്ടികൾ 30 ടീച്ചർമാർ
* സോഷ്യൽ സയൻസ്, ബേസിക് സയൻസ് മാത്ത്സ് ലാബുകൾ
* ഗണിത ലൈബ്രറി
* പച്ചക്കറി തോട്ടം
* പൂന്തോട്ടം
* പുൽത്തകിടി
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
* ഫസ്റ്റ് എയ്ഡ് യൂണിറ്റ്


== മാനേജ്മെന്റ് ==
== പാഠ്യപ്രവർത്തനങ്ങൾ ==


== മുന്‍ സാരഥികള്‍ ==
* കലാലയവാണി - 3 റേഡിയോ നിലയങ്ങൾ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* സ്കൂൾ ഗ്രാമസഭകൾ
* മാസ്സ് ഡ്രിൽ
* അതിഥിയെ അറിയാൻ പദ്ധതി
* പ്രതിഭകളെ അറിയാൻ (വിവിധ മേഖലയിൽ പ്രശസ്തനായ വരെ പരിചയപ്പെടൽ)
* ഓരോ ക്ലാസ്സ് റൂമിലും- വായനാമൂലകൾ
* പത്രവാർത്ത വായന -ഇംഗ്ലീഷ് ,മലയാളം
* ബാലസഭകൾ
* പ്രതിഭാ നിർണ്ണയ ശില്പശാലകൾ
* ഗണിത ക്യാമ്പുകൾ
* പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ്
* പഠനത്തിൽ മികച്ചവർക്ക് വിവിധതരം എൻഡോവ്മെൻ്‌കൾ
* പഠനോപകരണ നിർമ്മാണ - പ്രദർശന ശില്പശാലകൾ
* പൊതുവിജ്ഞാന പരിശീലനം
* ദിനാചാരണങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ടാലൻറ് ലാബുമായി ബന്ധപ്പെട്ട്‌ ചെണ്ടമേളം നൃത്തം ചിത്രരചന മ്യൂസിക് പരിശീലനം
* പെൺകുട്ടികൾക്ക് സൈക്കിളിംഗ് പരിശീലനം
* യോഗ പരിശീലനം
* നീന്തൽ പരിശീലനം
* സ്കൗട്ട് & ഗൈയ്ഡ്
* കായിക പരിശീലനം
* അബാക്കസ് പരിശീലനം
* കൃഷി-പരിചയപ്പെടാൻ - പഠനം പാടത്തേക്ക് പദ്ധതി
* ഗൃഹസന്ദർശനം
* തണൽ പദ്ധതി
* കൈത്താങ്ങ് പദ്ധതി
* വർക്ക് എക്സ്പീരിയൻസ് പരിശീലനം
* അമ്മ വായന
* സൗജന്യ യൂണിഫോം വിതരണം (പ്രീപ്രൈമറി, അംഗനവാടികൾ)
* കലാ-കായിക മേളകൾ
* ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര മേളകൾ
* ഭക്ഷ്യമേള
* സ്മാർട്ട് ഫോൺ വിതരണം - 67 എണ്ണം
* മാതൃദിനം- ഒക്ടോബർ -8 -ഭക്ഷ്യധാന്യ കിറ്റ് വിതരണം .


==വഴികാട്ടി==
*
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
== മാനേജ്മെന്റ് ==
|
1895-ൽ പള്ളിയിൽ ചാത്തുക്കുട്ടി മേനോൻ പള്ളിയിൽ തറവാട്ടിലെ 'കലവറ'യിൽ ആരംഭിച്ച പള്ളിക്കൂടം, '''കൊടുവായൂർ കേരളപുരം രാമനാഥയ്യർ''' മാനേജർ സ്ഥാനം വഹിച്ച് നടത്തി വന്നു. പിന്നീട് '''മുരിങ്ങമല പൊന്നത്ത്  കൃഷ്ണൻ നായർ''' മാനേജർ സ്ഥാനം വഹിച്ചു. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകനായിരുന്ന '''പള്ളിയിൽ ഭാസ്‌ക്കര മേനോൻ''' മാനേജ്‍മെന്റ് എറ്റെടുത്തു. 1997ൽ അദ്ദേഹത്തിന്റെ മകൻ കൂടിയായ '''ടി കെ ഗോപിനാഥൻ''' മാനേജ്‍മെന്റ് ഏറ്റെടുക്കുകയും ഇപ്പോൾ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്നു.


== മുൻ സാരഥികൾ ==
{| class="wikitable"
|+
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
|ക്രമ നമ്പർ
| മുൻ പ്രധാനാദ്ധ്യാപകർ
|വർഷം  
|-
|1
|കെ പി പ്രേമലത
|2004-2014
|-
|2
|വി വാസുദേവൻ
|1992-2004
|-
|3
|പി ഹരിദാസൻ
|1988-1992
|-
|4
|സി ജനാർദ്ദനൻ നായർ
|1980-1988
|-
|5
|കെ പി ഭാസ്കര മേനോൻ
|1957-1980
|-
|6
|ടി നാരായണൻ നായർ
|1954-1957
|-
|7
|കെ പി ഗോവിന്ദൻ നായർ
|1951-1954
|-
|8
|എം പി കൃഷ്ണൻ നായർ
|1912-1951
|}
|}




== ചരിത്രം ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
* പള്ളിയിൽ ഭാസ്‌ക്കര മേനോൻ : സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* അപ്പുക്കുട്ടൻ മാരാർ : പ്രസിദ്ധ താള വാദ്യ കലാകാരൻ
* എം. ഉഷ : ദേശീയ - സംസ്ഥാന നീന്തൽ മെഡൽ ജേതാവ്


== ഫോട്ടോ ഗാലറി ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[പ്രമാണം:21549 Block 1.jpeg|ലഘുചിത്രം|സ്കൂൾ മെയിൻ ബ്ലോക്ക്, നാരായണീ ഹാൾ ]]
[[പ്രമാണം:21549 GMHall.jpeg|ലഘുചിത്രം|ഗോവിന്ദൻ മാസ്റ്റർ ഹാൾ ]]
[[പ്രമാണം:21549 HTBlock.jpeg|ലഘുചിത്രം|ഭാസ്കര മേനോൻ മെമ്മോറിയൽ ഹൈ ടെക് ബ്ലോക്ക് ]]
[[പ്രമാണം:21549 Stage.jpeg|ലഘുചിത്രം|സ്റ്റേജ് ]]
[[പ്രമാണം:21549 Library.jpeg|ലഘുചിത്രം|സ്‌കൂൾ ലൈബ്രറി ]]
[[പ്രമാണം:21549 Computer Lab.jpeg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് ]]
[[പ്രമാണം:21459 DC2.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 1]]
[[പ്രമാണം:21549 DC1.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 2]]
[[പ്രമാണം:21459 DC2.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി  3]]
[[പ്രമാണം:21549 DC3.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 4]]
[[പ്രമാണം:21549 DC4.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 5]]
[[പ്രമാണം:21459 DC5.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 6]]
[[പ്രമാണം:21459 DC6.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 7]]
[[പ്രമാണം:21459 DC7.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 8]]
[[പ്രമാണം:21549 DC8.jpeg|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ്സ്മുറി 9]]
[[പ്രമാണം:21549 Pre Primary.jpeg|ലഘുചിത്രം|പ്രീ പ്രൈമറി ]]
[[പ്രമാണം:21549 Noon Meal.jpeg|ലഘുചിത്രം|ഉച്ച ഭക്ഷണം ]]
[[പ്രമാണം:21549 CCTV1.jpeg|ലഘുചിത്രം|സി സി ടി വി ]]
[[പ്രമാണം:21549 CCTV 2.jpeg|ലഘുചിത്രം|സി സി ടി വി നിരീക്ഷണം]]
[[പ്രമാണം:21549 Water Purifier.jpeg|ലഘുചിത്രം|ശുദ്ധമായ കുടിവെള്ളം ]]
[[പ്രമാണം:21549 Open Well.jpeg|ലഘുചിത്രം|കിണർ ]]
[[പ്രമാണം:21549 Maths Lab.jpeg|ലഘുചിത്രം|ഗണിത ലാബ് ]]
[[പ്രമാണം:21549 Science Lab.jpeg|ലഘുചിത്രം|സയൻസ് ലാബ് ]]
[[പ്രമാണം:21549 Sports room.jpeg|ലഘുചിത്രം|സ്പോർട്സ് റൂം ]]
[[പ്രമാണം:21549 Garden.jpeg|ലഘുചിത്രം|പൂന്തോട്ടം  ]]
[[പ്രമാണം:21549 Park.jpeg|ലഘുചിത്രം|പുൽത്തകിടി, കളിസ്ഥലം ]]
[[പ്രമാണം:21549 Park2.jpeg|ലഘുചിത്രം|പാർക്ക് ]]
[[പ്രമാണം:21549 School Bus.jpeg|ലഘുചിത്രം|സ്കൂൾ ബസ് ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=10.657351267908892|lon= 76.64071581128937|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം - 1 പാലക്കാട് ടൗണിൽനിന്നും 14 കിലോമീറ്റർ  നെന്മാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം


|}
*മാർഗ്ഗം - 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|


*മാർഗ്ഗം - 3 പാലക്കാട് - നെന്മാറ റൂട്ടിൽ കൊടുവായൂർ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്നു.
|}
|}
<!--visbot  verified-chils->-->
"https://schoolwiki.in/ഡി.എം.എസ്.ബി.എസ്._കാക്കയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്