ഡി.എം.എസ്.ബി.എസ്. കാക്കയൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ദേവകി ഹാൾ, ഗോവിന്ദൻ മാസ്റ്റർ ഹാൾ, നാരായണീ ഹാൾ, ഭാസ്കര മേനോൻ മെന്നറിയാൽ`മെമ്മോറിയൽ ഹൈ ടെക്‌ ബ്ലോക്‌ എന്നിങ്ങനെ 4 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം.
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ് (25 കമ്പ്യൂട്ടറുകൾ 3 ലാപ്ടോപ്)
  • ഡിജിറ്റൽ സയൻസ് ലാബ്
  • ഡിജിറ്റൽ ക്ലാസ് മുറികൾ 5 എണ്ണം
  • ഇൻറാക്ടീവ് ബോർഡ് സൗകര്യം
  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ 25 എണ്ണം
  • വിപുലമായ ലൈബ്രറി അയ്യായിരത്തിൽപ്പരം പുസ്തകങ്ങൾ
  • വിശാലമായ കളിസ്ഥലം
  • സ്പോർട്സ് റൂം
  • ചിൽഡ്രൻസ് പാർക്ക്
  • കുടിവെള്ള സൗകര്യം - കിണർ, കുഴൽ കിണർ
  • വാട്ടർ പ്യൂരിഫയർ
  • നീന്തൽക്കുളം നിർമ്മിക്കുന്നതിനായി 60 സെൻറ് സ്ഥലം
  • വിദ്യാർഥികളുടെ സുരക്ഷയ്ക്കായി സിസിടിവി നിരീക്ഷണ വലയം
  • ഉച്ചഭക്ഷണശാല
  • ശൗചാലയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
  • സ്കൂൾ ബസുകൾ മൂന്നെണ്ണം
  • ഒന്നു മുതൽ ഏഴ് വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ
  • പ്രീ പ്രൈമറി ക്ലാസുകൾ എൽകെജി യുകെജി  
  • 822 കുട്ടികൾ 30 ടീച്ചർമാർ
  • സോഷ്യൽ സയൻസ്, ബേസിക് സയൻസ് മാത്ത്സ് ലാബുകൾ
  • ഗണിത ലൈബ്രറി
  • പച്ചക്കറി തോട്ടം
  • പൂന്തോട്ടം
  • പുൽത്തകിടി
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
  • ഫസ്റ്റ് എയ്ഡ് യൂണിറ്റ്