പാഠ്യപ്രവർത്തനങ്ങൾ

  • കലാലയവാണി - 3 റേഡിയോ നിലയങ്ങൾ
  • സ്കൂൾ ഗ്രാമസഭകൾ
  • മാസ്സ് ഡ്രിൽ
  • അതിഥിയെ അറിയാൻ പദ്ധതി
  • പ്രതിഭകളെ അറിയാൻ (വിവിധ മേഖലയിൽ പ്രശസ്തനായ വരെ പരിചയപ്പെടൽ)
  • ഓരോ ക്ലാസ്സ് റൂമിലും- വായനാമൂലകൾ
  • പത്രവാർത്ത വായന -ഇംഗ്ലീഷ് ,മലയാളം
  • ബാലസഭകൾ
  • പ്രതിഭാ നിർണ്ണയ ശില്പശാലകൾ
  • ഗണിത ക്യാമ്പുകൾ
  • പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ്
  • പഠനത്തിൽ മികച്ചവർക്ക് വിവിധതരം എൻഡോവ്മെൻ്‌കൾ
  • പഠനോപകരണ നിർമ്മാണ - പ്രദർശന ശില്പശാലകൾ
  • പൊതുവിജ്ഞാന പരിശീലനം
  • ദിനാചാരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ടാലൻറ് ലാബുമായി ബന്ധപ്പെട്ട്‌ ചെണ്ടമേളം നൃത്തം ചിത്രരചന മ്യൂസിക് പരിശീലനം
  • പെൺകുട്ടികൾക്ക് സൈക്കിളിംഗ് പരിശീലനം
  • യോഗ പരിശീലനം
  • നീന്തൽ പരിശീലനം
  • സ്കൗട്ട് & ഗൈയ്ഡ്
  • കായിക പരിശീലനം
  • അബാക്കസ് പരിശീലനം
  • കൃഷി-പരിചയപ്പെടാൻ - പഠനം പാടത്തേക്ക് പദ്ധതി
  • ഗൃഹസന്ദർശനം
  • തണൽ പദ്ധതി
  • കൈത്താങ്ങ് പദ്ധതി
  • വർക്ക് എക്സ്പീരിയൻസ് പരിശീലനം
  • അമ്മ വായന
  • സൗജന്യ യൂണിഫോം വിതരണം (പ്രീപ്രൈമറി, അംഗനവാടികൾ)
  • കലാ-കായിക മേളകൾ
  • ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര മേളകൾ
  • ഭക്ഷ്യമേള
  • സ്മാർട്ട് ഫോൺ വിതരണം - 67 എണ്ണം
  • മാതൃദിനം- ഒക്ടോബർ -8 -ഭക്ഷ്യധാന്യ കിറ്റ് വിതരണം .