ഡി.എം.എസ്.ബി.എസ്. കാക്കയൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി 2013ൽ തെരഞ്ഞെടുക്കപ്പെട്ടു.
  • 2000 മുതൽ 2017 വരെ തുടർച്ചയായി ഭാരത് സ്കൗട് ആൻഡ് ഗൈഡ്സ് സാനിറ്റൈസേഷൻ പ്രൊമോഷൻ അവാർഡ് ലഭിച്ചു.
  • മികച്ച പച്ചക്കറി കൃഷിക്കുള്ള പഞ്ചായത്ത് തല അവാർഡ് 2017ൽ ലഭിച്ചു.
  • പഞ്ചായത്ത് തലത്തിലെ സ്പോർട്സ് ചാമ്പ്യൻഷിപ് 2019ൽ ലഭിച്ചു.