"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 74: | വരി 74: | ||
പ്രമാണം:12223 2.jpg|പി ടി എ പ്രസിഡണ്ട് | പ്രമാണം:12223 2.jpg|പി ടി എ പ്രസിഡണ്ട് | ||
</gallery> | </gallery> | ||
പ്രമാണം:12223 Praveshanotsavam2024.jpg| പ്രവേശനോത്സവം 2024 | |||
==സ്കൂൾ വികസന സമിതി ചെയർമാൻ(2018-20)== | ==സ്കൂൾ വികസന സമിതി ചെയർമാൻ(2018-20)== | ||
വരി 99: | വരി 100: | ||
*[[12223- 'ശ്രദ്ധ'|ശ്രദ്ധ]] | *[[12223- 'ശ്രദ്ധ'|ശ്രദ്ധ]] | ||
*[[12223- വിസ്മയ കൂടാരം|വിസ്മയ കൂടാരം സഹവാസക്യാ]]<nowiki/>മ്പ് | *[[12223- വിസ്മയ കൂടാരം|വിസ്മയ കൂടാരം സഹവാസക്യാ]]<nowiki/>മ്പ് | ||
*[https://kite.kerala.gov.in/KITE/ | *ബുൾ ബുൾ | ||
*[https://kite.kerala.gov.in/KITE/ വെബ്സ]<nowiki/>[https://kite.kerala.gov.in/KITE/ െെറ്റ് സന്ദർശിക്കുക] | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
വരി 141: | വരി 143: | ||
=='''പി ടി എ'''== | =='''പി ടി എ'''== | ||
[[ചിത്രം:PTA1.jpg|75px|left]] | [[ചിത്രം:PTA1.jpg|75px|left]] | ||
വിദ്യാലയത്തിൻറെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന | വിദ്യാലയത്തിൻറെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിൻറെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. | ||
സ്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. | സ്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. | ||
വരി 161: | വരി 163: | ||
*പ്രസിഡണ്ട്: ''' അബ്ദുളളക്കുഞ്ഞി ചന്ദ്രിക''' | *പ്രസിഡണ്ട്: ''' അബ്ദുളളക്കുഞ്ഞി ചന്ദ്രിക''' | ||
*സെക്രട്ടറി: '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ''' | *സെക്രട്ടറി: '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ''' | ||
*വൈസ് പ്രസിഡൻറുമാർ : ''' | *വൈസ് പ്രസിഡൻറുമാർ : '''ഷംസുദ്ദീൻ ബങ്കണ''' ,'''അസ്ലം ഷേര്ഖാൻ''' | ||
*മദർ പി.ടി.എ പ്രസിഡണ്ട് : ''' സൈനബ''' | *മദർ പി.ടി.എ പ്രസിഡണ്ട് : ''' സൈനബ''' | ||
== 2023-24 അധ്യയന വർഷത്തെ ജനറൽ പി ടി എ ഭാരവാഹികൾ == | == 2023-24 അധ്യയന വർഷത്തെ ജനറൽ പി ടി എ ഭാരവാഹികൾ == | ||
പി ടി എ പ്രസിഡണ്ട് ഹംസ ദേളി | |||
എം പി ടി എ പ്രസിഡണ്ട് ഫാത്തിമത്ത് റുബീന | * പി ടി എ പ്രസിഡണ്ട് : ഹംസ ദേളി | ||
* സെക്രട്ടറി : ബിജു ലൂക്കോസ്- ഹെഡ്മാസ്റ്റർ | |||
* എം പി ടി എ പ്രസിഡണ്ട് : ഫാത്തിമത്ത് റുബീന | |||
* വൈസ് പ്രസിഡണ്ടുമാർ : മൂസ്സ ഇകെ | |||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
വരി 190: | വരി 195: | ||
|മുക്കീമുദ്ദീൻ. എ.പി||ജൂനിയർ അറബിക് ടീച്ചർ|| 7907845839||[[പ്രമാണം:img016.jpg|75px]] | |മുക്കീമുദ്ദീൻ. എ.പി||ജൂനിയർ അറബിക് ടീച്ചർ|| 7907845839||[[പ്രമാണം:img016.jpg|75px]] | ||
|- | |- | ||
|അമിത പി വി||എൽ.പി.എസ്.എ|| || | |അമിത പി വി||എൽ.പി.എസ്.എ||6238583667||[[പ്രമാണം:Amitha.jpg.jpg|90px]] | ||
|- | |- | ||
|ശോഭിത നായര്. എന്||എൽ.പി.എസ്.എ ||9400636556||[[പ്രമാണം:Shobhitha.jpg|75px]] | |ശോഭിത നായര്. എന്||എൽ.പി.എസ്.എ ||9400636556||[[പ്രമാണം:Shobhitha.jpg|75px]] | ||
വരി 221: | വരി 226: | ||
|} | |} | ||
|} {{ | |} {{Slippymap|lat=12.4479553|lon=75.0339529|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉദുമ ഗ്രാമ പഞ്ചായത്തിലെ ഈച്ചിലിങ്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ | |
---|---|
വിലാസം | |
EACHILINGAL UDMA പി.ഒ. , 671319 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9847287507 |
ഇമെയിൽ | 12223udmaislamia@gmail.com |
വെബ്സൈറ്റ് | http://www.12223alpsudmaislamia.blogspot.in/ https://sampoorna.kite.kerala.gov.in:446/3416/user/dashboard |
കോഡുകൾ | |
സ്കൂൾ കോഡ് | 12223 (സമേതം) |
യുഡൈസ് കോഡ് | 32010400122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 175 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ലൂക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ഹംസ ദേളി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമത്ത് റുബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവി സ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. കൂടുതൽ വായിക്കുക
മാനേജ്മെൻറ്
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് ഇത്.6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ ആണ്. മാനേജിംഗ് സെക്രട്ടറി ഷർഫുദ്ദീൻ എം. കെ.,പി.ടി.എ. പ്രസിഡണ്ട് ഹംസ ദേളിയുമാണ്.
-
മാനേജർ
-
മാനേജിംഗ് സെക്രട്ടറി
-
പി ടി എ പ്രസിഡണ്ട്
പ്രമാണം:12223 Praveshanotsavam2024.jpg| പ്രവേശനോത്സവം 2024
സ്കൂൾ വികസന സമിതി ചെയർമാൻ(2018-20)
എഴുത്തുകാരനും ഡോക്യൂമെൻററി സംവിധായകനും ഓടകുഴൽ ജേതാവും ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻറെ ഹ്യുമാനിറ്റേറിയൻ അവാർഡും കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്ക്കാര ജേതാവുമായ ശ്രീ.എം.എ റഹ്മാൻ മാസ്റ്റർ.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജൈവ പാർക്ക്
- ഹരിത വിദ്യാലയം
- ബാല സഭ
- പതിപ്പുകൾ
- ഹെൽത്ത് ക്ലാസ്
- കൈയ്യഴുത്ത് മാസിക
- ശുചിത്വസേന
- മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- പഠന യാത്ര
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
- കലാ-കായിക പ്രവർത്തനങ്ങൾ
- ലൈബ്രറി
- കമ്പ്യൂട്ടർ പഠനം
- സ്മാർട്ട് ക്ലാസ് റൂം
- കുട്ടികളുടെ ആകാശവാണി
- ശ്രദ്ധ
- വിസ്മയ കൂടാരം സഹവാസക്യാമ്പ്
- ബുൾ ബുൾ
- വെബ്സെെറ്റ് സന്ദർശിക്കുക
ക്ലബ്ബുകൾ
ഭൗതീക സൗകര്യങ്ങൾ
- 18 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
- 5 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
- കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ
- ഇൻറർ നെറ്റ് വൈഫൈ സംവിധാനം
- ഭക്ഷണ ശാല,അസംബ്ലി ഹാൾ
- ടോയ് ലറ്റുകൾ
- സ്കൂൾ വാൻ സൗകര്യം
- ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ)
- സ്മാർട്ട് ക്ലാസ്സ് റൂം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- എം.എ. റഹ്മാൻ
- ഗഫൂർ മാസ്റ്റർ
- മുഹമ്മദാലി കെ.എ. (മാനേജർ)12223-KGD-KUNJ-FATHIMA AYANA.jpg
- മുഹമ്മദ് കുഞ്ഞിമാസ്റ്റർ(Late)(മുൻ എ. ഇ.ഒ)
- ഡോക്ടർ സാലി മുണ്ടോൾ(Late)
മുൻ സാരഥികൾ
സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ
- ഗോപാലൻ മാസ്റ്റർ
- ശ്രീധരൻ മാസ്റ്റർ
- ശശിധരൻ മാസ്റ്റർ
ഇസ്ലാമിയ സ്നേഹ സഹായ നിധി
ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി" ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാർത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിർധനരായ വിദ്യാര്ത്ഥികള്ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
പി ടി എ
വിദ്യാലയത്തിൻറെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിൻറെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡണ്ട്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡൻറുമാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോൽ
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡണ്ട്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡൻറുമാർ : ഷംസുദ്ദീൻ ബങ്കണ ,അസ്ലം ഷേര്ഖാൻ
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
2023-24 അധ്യയന വർഷത്തെ ജനറൽ പി ടി എ ഭാരവാഹികൾ
- പി ടി എ പ്രസിഡണ്ട് : ഹംസ ദേളി
- സെക്രട്ടറി : ബിജു ലൂക്കോസ്- ഹെഡ്മാസ്റ്റർ
- എം പി ടി എ പ്രസിഡണ്ട് : ഫാത്തിമത്ത് റുബീന
- വൈസ് പ്രസിഡണ്ടുമാർ : മൂസ്സ ഇകെ
അധ്യാപകർ
☢ചിത്രശാല
നേട്ടങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|