എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ബാലസഭ

Schoolwiki സംരംഭത്തിൽ നിന്ന്
(12223-ബാല സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാലസഭാ

       കുട്ടികളുടെ ബാലസഭാ  സ്‌കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷസ്ഥാനം വഹിച്ചു . ഉദുമ ഹയർ  സെക്കന്ററി  സ്കൂളിലെ  അധ്യാപകനായ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ബാലസഭയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും കുട്ടികൾക്ക് വേണ്ടി പരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു.  കുട്ടികളുടെ   വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു .