സഹായം Reading Problems? Click here


എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ
School photo-1.jpg
വിലാസം
ഉദുമ, ഈച്ചിലിങ്കാൽ

ഈച്ചിലിങ്കാൽ
,
671319
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04672236165, 9497862614
ഇമെയിൽ12223udmaislamia@gmai.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാഞ്ഞങ്ങാട്
ഉപ ജില്ലബേക്കൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം202
പെൺകുട്ടികളുടെ എണ്ണം202
വിദ്യാർത്ഥികളുടെ എണ്ണം404
അദ്ധ്യാപകരുടെ എണ്ണം14
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു ലൂക്കോസ്
പി.ടി.ഏ. പ്രസിഡണ്ട്ഹംസ ദേളി
അവസാനം തിരുത്തിയത്
30-09-202012223


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂൾ സ്ഥാപകൻ (1905-1979)

1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ൽ എയ്ഡഡ് സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി. 1 മുതൽ 4 വരെ ക്ലാസുകളിലായി 334 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്.

മാനേജ്മെൻറ്

ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. മാനേജിംഗ് സെക്രട്ടറി ഷര്ഫുദ്ദീന് എം. കെ.,പി.ടി.എ. പ്രസിഡണ്ട് ഹംസ ദേളിയുമാണ്

സ്കൂള് വികസന സമിതി ചെയര്മാന്

എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനും ഓടകുഴല് ജേതാവും ഗള്ഫ് ഇന്ത്യാ പ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഹ്യുമാനിറ്റേറിയന് അവാര്ഡ് ജേതാവുമായിരുന്നു ശ്രീ.എം.എ റഹ്മാന് മാസ്റ്റര്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ഭൗതീക സൗകര്യങ്ങൾ

 • 15 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
 • 5 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
 • കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ
 • ഇൻറർ നെറ്റ് വൈഫേ സംവിധാനം
 • കഞ്ഞിപ്പുര, ടോയ് ലറ്റുകൾ
 • സ്കൂൾ വാൻ സൗകര്യം
 • ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ)
 • സ്മാര്ട്ട് ക്ലാസ് റൂം
 • വായനാപുര

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

 • എം.എ. റഹ്മാൻ
 • ഗഫൂർ മാസ്റ്റർ
 • മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
 • മുഹമ്മദ് കുഞ്ഞിമാസ്റ്റർ എ‍. ഇ.ഒ
 • ഡോക്ടർ സാലി മുണ്ടോൾ

മുൻ സാരഥികൾ

സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ

 • ഗോപാലൻ മാസ്റ്റർ‌
 • ശ്രീധരൻ മാസ്റ്റർ
 • ശശിധരൻ മാസ്റ്റർ

ഇസ്ലാമിയ സ്നേഹ സഹായ നിധി

20140820 134814.jpg

ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാര്ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്ദ്ധരരായ വിദ്യാര്ത്ഥികള്ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

പി ടി എ

PTA1.jpg

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

2017-2018 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ
 • പ്രസിഡന്റ്: ഹാഷിം പാക്യാര
 • സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
 • വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്
 • മദർ പി.ടി.എ പ്രസിഡണ്ട് : മറിയ
2018-2019 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ
 • പ്രസിഡന്റ്: ഹംസ ദേളി
 • സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
 • വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ ,അസ്ലം ഷേര്ഖാന്
 • മദർ പി.ടി.എ പ്രസിഡണ്ട് : മൈമുനത്ത്

അധ്യാപകർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
ബിജുലൂക്കോസ് ഹെഡ്‌മാസ്റ്റർ 9497862614 12233.jpg
ബിന്ദു. എ എൽ.പി.എസ്.എ 9447264769 Bindu.jpg
പ്രീത.കെ എൽ.പി.എസ്.എ 9400103647 Pretha teacher.jpg
സുജിത്. പി എൽ.പി.എസ്.എ 9847287507 Sujith.jpg
ഗീത.സി എൽ.പി.എസ്.എ 9496404191 Geetha.jpg
ശ്രീജ.സി എൽ.പി.എസ്.എ 9497854642 Sreeja.jpg
പ്രജിന.പി എൽ.പി.എസ്.എ 9207994883 Prajina.jpg
അസീസ് റഹ്മാൻ ജൂനിയർ അറബിക് ടീച്ചർ 9747041540 Asseesu.jpg
മുക്കീമുദ്ദീൻ. എ.പി ജൂനിയർ അറബിക് ടീച്ചർ 7907845839 Img016.jpg
ബബിത.എം എൽ.പി.എസ്.എ 9605865853 Babitha.jpg
ശോഭിത നായര്. എന് എൽ.പി.എസ്.എ 9400636556 Shobhitha.jpg
പ്രിയ എം. എൽ.പി.എസ്.എ 9496708672 പ്രിയ ടീച്ചര്.jpg
അനിത.എ. വി എൽ.പി.എസ്.എ 9497511934 അനിത ടീച്ചര്.jpg
ശ്രീജ. വി എൽ.പി.എസ്.എ 9446404019 ക്ലാസ്സ് ടീച്ചര്.jpg

സ്കൂൾ - ഫോട്ടോ ഗ്യാലറി

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഉദുമ_ഇസ്ലാമിയ&oldid=1027587" എന്ന താളിൽനിന്ന് ശേഖരിച്ചത്