എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/സ്മാർട്ട് ക്ലാസ് റൂം
(12223-സ്മാര്‍ട്ട് ക്ലാസ് റൂം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
-
മൂന്നാമത്തെ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം - സ്വാതന്ത്ര്യദിന സമ്മാനമായി പൂര്വ്വ് വിദ്യാര്‍ത്ഥി ജനാബ് കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ വക ഉദ്ഘാടനം. ജനാബ് കെ.കെ.അബ്ദുല്ല ഹാജി ഖത്തര്‍ നിര്‍വ്വഹിക്കുന്നു
-
ഒന്നാമത്തെ സീനിയര്‍ സൂപ്രണ്ട് ശ്രീ. നന്ദകുമാര്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യുന്നു Spon: by HM & STAFF
-
രണ്ടാമത്തെ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം - സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് നിര്‍വ്വഹിക്കുന്നു.