"എ എൽ പി എസ് കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
വരി 162: | വരി 161: | ||
* ഇരിങാലക്കുടയിൽ നിന്നും 10 km വടക്കോട്ട് സഞ്ചരിക്കണം | * ഇരിങാലക്കുടയിൽ നിന്നും 10 km വടക്കോട്ട് സഞ്ചരിക്കണം | ||
* കരി വന്നൂർ പുഴയുടെ തീരത്താണ് കുമരഞ്ചിറ ക്ഷേത്രത്തിന് സമീപo | * കരി വന്നൂർ പുഴയുടെ തീരത്താണ് കുമരഞ്ചിറ ക്ഷേത്രത്തിന് സമീപo | ||
[[പ്രമാണം:Karshaka dinam2022.jpeg|ലഘുചിത്രം]]{{ | [[പ്രമാണം:Karshaka dinam2022.jpeg|ലഘുചിത്രം]]{{Slippymap|lat=10.403777|lon=76.194336|zoom=18|width=full|height=400|marker=yes}} |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് കാറളം | |
---|---|
വിലാസം | |
കാറളം കാറളം , കാറളം പി.ഒ. , 680711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1915 |
വിവരങ്ങൾ | |
ഫോൺ | 04802887720 |
ഇമെയിൽ | alpskaralam@gmai.com |
വെബ്‍സൈറ്റ് | https://sites.google.com/view/alps-karalam/home |
കോഡുകൾ | |
സ്കൂൾ കോഡ് | 23310 (സമേതം) |
യുഡൈസ് കോഡ് | 32070700204 |
വിക്കിഡാറ്റ | Q64088525 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിങ്ങാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | കാറളം ഗ്രാമ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | എൽ.. പി വിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.. പി |
മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി.എൻ. മഞ്ജു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുജാത |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അഫീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ കാറളം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ അമ്പലവും ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ- 4 സ്മാർട്ട് ക്ലാസ് റൂം , 6 ലാപ്പ്ടോപ്പുകൾ . 4 പ്രോജക്ടറുകൾ ടൈൽ വിരിച്ച ക്ലാസ്സ്മുറികൾ, മികച്ച ശൗചാലയങ്ങൾ ആധുനികസൗകര്യങ്ങളുള്ള അടുക്കള കുടിവെള്ളം, കുഴൽക്കിണർ , കളിസ്ഥലം 3000 പുസ്തകങ്ങളുള്ള ലൈബ്രറി എന്നിവ സ്കൂളിലുണ്ട്
നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളും ശില്പശാലകളും കളിയരങ്ങും സമ്മിശ്രമാക്കിയാണ് പഠന പ്രവർത്തനങ്ങൾ നടത്തുന്നത്
പാഠ്യേതര പ്രവർത്തനങ്ങൾ
- പരീക്ഷണ ശില്പശാല ഗണിത മേള പഠനോത്സവം ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് ഫുഡ് ഫെസ്റ്റ് അറബിക് ഫെസ്റ്റ് എന്നീ പഠന പാഠ്യേതര പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്
- നൃത്തപഠനം
- കായികം
- പ്രവൃത്തിപരിചയം
യോഗ പരിശീലനം
ക്ലബ്ബ്
1.ഹരിതക്ലബ്
2.കബ് ബുള്ബുള് 3.സയന്സ് ക്ലബ് 4.ഹെലത്ത് ക്ലബ് 5.ഗണിതക്ലബ് 6.സേഫ്റ്റിക്ലബ് 7.ബാലസഭ
സ്മരണിക
1915-ൽ സ്ഥാപിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷം 2015-ൽ നാടിന്റെ തന്നെ ആഘോഷമാക്കി . സ്കൂളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് കെങ്കേമമായി ആഘോഷിച്ചു. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ ഒരു സ്മരണിക (സ്കൂൾ മാഗസിൻ ) പുറത്തിറക്കി
അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ സ്മരണിക ഇന്നും സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നു
മുൻ സാരഥികൾ
1 വാറുണ്ണി മാസ്റ്റർ 2 കെ. നാരായണൻ നമ്പ്യാർ 3 വി.ആർ. ശങ്കുണ്ണി മാസ്റ്റർ 4 വി. വി. പാര്വ്വതി വാരസ്സ്യാർ 5 കെ. തങ്കം അപ്പശ്യമ്മ
6
കെ. ദേവകിയമ്മ 7 കെ.ദേവകി ടീച്ചർ 8 എ.ഒ. തങ്കമ്മ ടീച്ചർ 9 എ. ആർ. ബേബി ടീച്ചർ 10 കെ.ഒ. ലോനപ്പൻ മാസ്റ്റർ 11 അബ്ദുറഹിമാൻ മാസ്റെർ 12 സി. സുഭദ്ര ടീച്ചർ 13 കെ. ജാനകി അപ്പശ്യമ്മ 14 കമലാക്ഷി ടീച്ചർ 15 കെ. ഗംഗാദേവി 16 ടി.സി. ശാന്ത ടീച്ചർ 17 കെ.എം. ശാന്ത ടീച്ചർ 18 എൻ.കെ. നളിനി ടീച്ചർ 19 എ.കെ. അമ്മിണി 20 കെ. ഗംഗാദേവി 21 എം.എ ആനീസ് 22 കെ.എ. മേരി ടീച്ചർ 23 എം. എം.സല്മാളബി ടീച്ചർ 24.പി.വി. മേരി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 .കാറളം ബാലകൃഷ്ണൻ [കവി ,പത്രാധിപർ ,ഗാനരചയിതാവ്]
2 കെ. ആർ .കേളുക്കുറുപ്പ് [കവി ,ജ്യോതിഷപണ്ഡിതൻ]
3 ടി .ആർ .ഉണ്ണി [പത്രാധിപർ ]
4 ഡോ .ടി .ആർ .ശങ്കുണ്ണി [സാഹിത്യകാരൻ]
5 രാഘവൻ പൊഴെക്കടവിൽ [എം .എൽ. എ
6 കലാലയം രാധ [നാടക നടി]
7 കെ.ഹരി [നോവലിസ്റ്റ്] 8 കെ. മധു [മാധ്യമപ്രവര്ത്ത്കൻ]
നേട്ടങ്ങൾ .അവാർഡുകൾ.
എൽ എസ് എസ്
2006-07 എൽ.എസ്.എസ് പ്രിൻസ്. . കെ എസ് -
2008–09 എൽ.എസ്.എസ് സാന്ദ്ര എ.പി
2010-2011 എൽ.എസ്.എസ് അഞ്ജന എം ആദര്ശ് അഞ്ജന രാജൻ നീമ ഫ്രാന്സി്സ് അഞ്ജലി പി.എസ് 2011-12 എൽ.എസ്.എസ് അൽഷിബാൻ പി.എസ് അഞ്ജന വി.വി
2014-2015 എൽ.എസ്.എസ് മേഘവര്ഷ
കലോത്സവം
2023 - കലോത്സവം
സംഘനൃത്തം - ഫസ്റ്റ് A grade
അറബി ഓവറോൾ ഫസ്റ്റ് ഉപജില്ലാതലം
വഴികാട്ടി
- തൃശൂർ ജില്ലയിൽ കാറളം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്
- ഇരിങാലക്കുടയിൽ നിന്നും 10 km വടക്കോട്ട് സഞ്ചരിക്കണം
- കരി വന്നൂർ പുഴയുടെ തീരത്താണ് കുമരഞ്ചിറ ക്ഷേത്രത്തിന് സമീപo
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23310
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എൽ.. പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ