"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 167 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|ST MARY'S H S S KOODATHAI}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSSchoolFrame/Pages}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കൂടത്തായി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
പേര്=സെന്റ് മേരീസ് എച്ച്. എസ്സ്.കൂടത്തായ്|
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്=കൂടത്തായ്|
|സ്കൂൾ കോഡ്=47070
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
|എച്ച് എസ് എസ് കോഡ്=10163
റവന്യൂ ജില്ല=കോഴിക്കോട് |
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ കോഡ്=47070 |
|യുഡൈസ് കോഡ്=32040301507
സ്ഥാപിതദിവസം=07|
|സ്ഥാപിതദിവസം=07
സ്ഥാപിതമാസം=01|
|സ്ഥാപിതമാസം=01
സ്ഥാപിതവര്‍ഷം=1946|
|സ്ഥാപിതവർഷം=1946
സ്കൂള്‍ വിലാസം=കൂടത്തായ് ബസാര്‍പി.ഒ, <br/>താമരശ്ശേരി|
|സ്കൂൾ വിലാസം=
പിന്‍ കോഡ്=673573|
|പോസ്റ്റോഫീസ്=കൂടത്തായി ബസാർ
സ്കൂള്‍ ഫോണ്‍=04952248126|
|പിൻ കോഡ്=673 573
സ്കൂള്‍ ഇമെയില്‍=smhskoodathai@gmail.com|
|സ്കൂൾ ഫോൺ=0495 2248126
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=smhskoodathai@gmail.com
ഉപ ജില്ല=കൊടുവള്ളി|
|സ്കൂൾ വെബ് സൈറ്റ്=
<!--എയ്ഡഡ് >
|ഉപജില്ല=കൊടുവള്ളി
ഭരണം വിഭാഗം=സി. എം. ഐ സഭ|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഓമശ്ശേരി പഞ്ചായത്ത്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=1
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=കോഴിക്കോട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=കുന്ദമംഗലം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=താമരശ്ശേരി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=2268|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ5=Kinder Garten
പ്രധാന അദ്ധ്യാപകന്‍= |
|സ്കൂൾ തലം=1 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്= |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം=/home/its/Desktop/St Mary`s School.jpg
|പെൺകുട്ടികളുടെ എണ്ണം 1-10=
|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2266
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=ഫാ. സിബി പൊൻപാറ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് അഗസ്‍റ്റിൻ
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് കെ കെ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=47070-5.jpg‎
|size=350px
|caption=ST MARY'S H S S KOODATHAI
|ലോഗോ=47070.0.png.png
|logo_size=50px
}}{{prettyurl|SMHSS KOODATHAI}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ '''കൂടത്തായി''' എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി'' . 1946 ജനുവരി ഏഴിന്  സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന്  സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിലിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1946 ൽ ഓല ഷെഡിൽ ആരംഭിച്ച സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്.മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു .എങ്കിലും പോരായ്മകളുളള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേ ഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈവിദ്യാലയത്തിനാകും .സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്, സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്‍ലററ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:47070-4.jpg|ഇടത്|ചട്ടരഹിതം|424x424ബിന്ദു]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[{{PAGENAME}}/നവീകരിച്ച ലൈബ്രറി|നവീകരിച്ച ലൈബ്രറി]]
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
[[{{PAGENAME}}/നവീകരിച്ച ലാബ്|നവീകരിച്ച ലാബ്]]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
[[{{PAGENAME}}/നവീകരിച്ച ഓഡിറ്റോറിയം|നവീകരിച്ച ഓഡിറ്റോറിയം]]
 
==അക്കാദമിക മികവ‍ുകൾ==
[[{{PAGENAME}}/എസ് എസ് എൽ സി|എസ് എസ് എൽ സി]]
 
[[{{PAGENAME}}/എൽ എസ് എസ്|എൽ എസ് എസ്]]
 
[[{{PAGENAME}}/യ‍ു എസ് എസ്|യ‍ു എസ് എസ്]]
 
[[{{PAGENAME}}/എൻ എം എം എസ്|എൻ എം എം എസ്]]
 
[[{{PAGENAME}}/ഇൻസ്‍പയർ അവാർഡ്|ഇൻസ്‍പയർ അവാർഡ്]]
 
==പാഠ്യേതരപ്രവർത്തനങ്ങൾ / മികവ‍ുകൾ==
 
[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
 
[[{{PAGENAME}}/ഒപ്പം|ഒപ്പം]]
 
[[{{PAGENAME}}/സർഗ്ഗോൽസവം |സർഗ്ഗോൽസവം]]
 
[[{{PAGENAME}}/സംസ്‍കൃതോൽസവം |സംസ്‍കൃതോൽസവം]]
 
[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]
 
==മാനേജ്‍മെന്റ്==
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ  മാത്രം  46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ  കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു.
 
== സോഷ്യൽമീഡിയ ==
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.instagram.com/smhs_koodathai_official?igsh=MWZpdTRxcTY3ZW8zdA%3D%3D&utm_source=qr ഇൻസ്റ്റഗ്രാം]
 
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.instagram.com/st_marys_koodathai_lp?igsh=MTd6bHN2YWRqZDNkZA== എൽ പി ഇൻസ്റ്റഗ്രാം‍‍]
 
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.facebook.com/profile.php?id=100086783358375&mibextid=ZbWKwL ഫേസ് ബുക്ക്]
 
[[പ്രമാണം:47070.0.png.png‎|20px|]]
[https://youtube.com/@smhskoodathai?si=fS3ECKWgdpBuGUKz  യൂട്യൂബ് ]
 
==മുൻ സാരഥികൾ==
'''''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>'''''
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1946 - 47
| റവ. ടി. മാവു
|പി.സി ചാണ്ടി പള്ളിത്താഴത്ത്
|-
|-
|1913 - 23
|1947 - 51
| (വിവരം ലഭ്യമല്ല)
|പി. കേളു
|-
|-
|1923 - 29
|1951 - 53
| മാണിക്യം പിള്ള
|പി.സി കര്യൻ പള്ളിത്താഴത്ത്
|-
|-
|1929 - 41
|1953 - 54
|കെ.പി. വറീദ്
|സി.ജെ ഫ്രാൻസീസ് ചിറയത്ത്
|-
|-
|1941 - 42
|1954 -66
|കെ. ജെസുമാന്‍
| .സി പോൾ
|-
|-
|1942 - 51
|1966 - 67
|ജോണ്‍ പാവമണി
|എൽ. എം വർക്കി
|-
|-
|1951 - 55
|1967 - 88
|ക്രിസ്റ്റി ഗബ്രിയേല്‍
|റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട്
|-
|-
|1955- 58
 
|പി.സി. മാത്യു
| 1988- 95
|എൽ. എം വർക്കി
|-
|-
|1958 - 61
|1995- 96
|ഏണസ്റ്റ് ലേബന്‍
|പി. ററി മത്തായി
|-
|-
|1961 - 72
|1996 - 99
|ജെ.ഡബ്ലിയു. സാമുവേല്‍
|വി. ജെ ജോസഫ്
|-
|-
|1972 - 83
|1999-2000
|കെ.എ. ഗൗരിക്കുട്ടി
|എം. ഒ മത്തായി
|-
|-
|1983 - 87
|2000-2004
|അന്നമ്മ കുരുവിള
|വി. എം ആഗസ്തി
|-
|-
|1987 - 88
|2004-2008
|. മാലിനി
|റവ. സി. സി. യു മേരി
|-
|-
|1989 - 90
 
|എ.പി. ശ്രീനിവാസന്‍
|2008-2011
|സി. ററി ആലീസ്
|-
|-
|1990 - 92
|2011-2018
|സി. ജോസഫ്
 
|ഫാ. ജേക്കബ് ജോൺ
|-
|-
|1992-01
|2018-2023
|സുധീഷ് നിക്കോളാസ്
|ഷൈലജ ഇ ഡി
|-
|-
|2001 - 02
|2023-2024
|ജെ. ഗോപിനാഥ്
|ഷൈനി തോമസ്
|-
|-
|2002- 04
|2024-
|ലളിത ജോണ്‍
|തോമസ് അഗസ്‍റ്റിൻ
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=11.403746368188077|lon= 75.96373537723079|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|}
*NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി. അകലം
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:22, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്
ST MARY'S H S S KOODATHAI
വിലാസം
കൂടത്തായി

കൂടത്തായി ബസാർ പി.ഒ.
,
673 573
,
കോഴിക്കോട് ജില്ല
സ്ഥാപിതം07 - 01 - 1946
വിവരങ്ങൾ
ഫോൺ0495 2248126
ഇമെയിൽsmhskoodathai@gmail.com
കോഡുകൾ
സ്കൂൾ കോഡ്47070 (സമേതം)
എച്ച് എസ് എസ് കോഡ്10163
യുഡൈസ് കോഡ്32040301507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2266
അദ്ധ്യാപകർ77
ഹയർസെക്കന്ററി
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. സിബി പൊൻപാറ
പ്രധാന അദ്ധ്യാപകൻതോമസ് അഗസ്‍റ്റിൻ
പി.ടി.എ. പ്രസിഡണ്ട്മുജീബ് കെ കെ
അവസാനം തിരുത്തിയത്
13-12-2024Smhskoodathai
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി . 1946 ജനുവരി ഏഴിന് സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിലിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്.മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു .എങ്കിലും പോരായ്മകളുളള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേ ഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈവിദ്യാലയത്തിനാകും .സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്, സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്‍ലററ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.

ഇടത്


നവീകരിച്ച ലൈബ്രറി

നവീകരിച്ച ലാബ്

നവീകരിച്ച ഓഡിറ്റോറിയം

അക്കാദമിക മികവ‍ുകൾ

എസ് എസ് എൽ സി

എൽ എസ് എസ്

യ‍ു എസ് എസ്

എൻ എം എം എസ്

ഇൻസ്‍പയർ അവാർഡ്

പാഠ്യേതരപ്രവർത്തനങ്ങൾ / മികവ‍ുകൾ

നല്ലപാഠം

ഒപ്പം

സർഗ്ഗോൽസവം

സംസ്‍കൃതോൽസവം

നേർക്കാഴ്ച

മാനേജ്‍മെന്റ്

സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു.

സോഷ്യൽമീഡിയ

ഇൻസ്റ്റഗ്രാം

എൽ പി ഇൻസ്റ്റഗ്രാം‍‍

ഫേസ് ബുക്ക്

യൂട്യൂബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1946 - 47 പി.സി ചാണ്ടി പള്ളിത്താഴത്ത്
1947 - 51 പി. കേളു
1951 - 53 പി.സി കര്യൻ പള്ളിത്താഴത്ത്
1953 - 54 സി.ജെ ഫ്രാൻസീസ് ചിറയത്ത്
1954 -66 എ.സി പോൾ
1966 - 67 എൽ. എം വർക്കി
1967 - 88 റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട്
1988- 95 എൽ. എം വർക്കി
1995- 96 പി. ററി മത്തായി
1996 - 99 വി. ജെ ജോസഫ്
1999-2000 എം. ഒ മത്തായി
2000-2004 വി. എം ആഗസ്തി
2004-2008 റവ. സി. സി. യു മേരി
2008-2011 സി. ററി ആലീസ്
2011-2018 ഫാ. ജേക്കബ് ജോൺ
2018-2023 ഷൈലജ ഇ ഡി
2023-2024 ഷൈനി തോമസ്
2024- തോമസ് അഗസ്‍റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം